Friday, September 4, 2026

International News

ചൈനീസ് ചാര ബലൂണ്‍ രഹസ്യാന്വേഷണം ലക്ഷ്യമിട്ടുള്ളതെന്ന് യു എസ് ഇന്റലിജന്‍സിന്‍റെ റിപ്പോര്‍ട്ട്

തന്ത്രപരമായ പ്രദേശങ്ങളിലെ രഹസ്യാന്വേഷണം ലക്ഷ്യമിട്ടുള്ളതാണ് വെടിവച്ചിട്ട ചൈനീസ് ചാരബലൂണുകളെന്ന് യു.എസ് ഇന്റലിജന്‍സിന്‍റെ റിപ്പോര്‍ട്ട്. സൗത്ത് കരലൈന തീരത്ത് അമേരിക്ക വെടിവച്ചിട്ട ബലൂണ്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടേതാണെന്നാണ് സംശയം. ഇന്ത്യ,ജപ്പാന്‍,തായ്‌വാന്‍,ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിവര...

ആഗോളതലത്തില്‍ സ്‌കൂള്‍ കുട്ടികളില്‍ മൂന്നില്‍ ഒരാള്‍ക്ക് കുടിവെള്ളം ലഭ്യമല്ല; റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎന്‍

ലോകമെമ്പാടുമുള്ള മൂന്ന് കുട്ടികളില്‍ ഒരാള്‍ക്ക് സ്‌കൂളിലായിരിക്കുന്ന സമയത്ത് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഇത് കുട്ടികളുടെ ആരോഗ്യത്തെയും പഠനശേഷിയെയും ബാധിക്കുന്നുവെന്ന് യുഎന്‍ സാംസ്‌കാരിക ഏജന്‍സി യുനെസ്‌കോ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നിലൊന്ന്...

തുര്‍ക്കിയില്‍ സഹായ ഹസ്തവുമായി ഇന്ത്യന്‍ സംഘം

ഭൂചലനത്തില്‍ തകര്‍ന്ന തുര്‍ക്കിയില്‍ തണുപ്പും മഞ്ഞുവീഴ്‌ചയും കാരണം രക്ഷാപ്രവർത്തനം ദുഷ്‌കരമായ സാഹചര്യത്തില്‍ സഹായ ഹസ്തവുമായി ഇന്ത്യന്‍ സംഘം. ഓപ്പറേഷന്‍ ദോസ്ത്‌ എന്ന പേരില്‍ ഇന്ത്യയിൽ നിന്ന് എൻഡിആർഎഫിന്റെ മൂന്ന് ടീമുകളെയാണ് ദുരന്ത സ്ഥലത്ത്...

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നു; വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുഎന്‍ ജനറല്‍ സെക്രട്ടറി അന്റണിയോ ഗുട്ടറസ്. താലിബാന്‍ ചുമത്തിയ നിയന്ത്രണങ്ങളില്‍ സ്ത്രീകള്‍ പൊറുതിമുട്ടുകയാണെന്നും വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ സ്ത്രീകളുടെയും...

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ യുക്രൈയ്ന്‍ പ്രസിഡന്റ്; റഷ്യക്കെതിരെ ആയുധം വാങ്ങാനാണ് സന്ദര്‍ശനം എന്ന് റിപ്പോര്‍ട്ടുകള്‍

യുക്രെയ്ന്‍-റഷ്യന്‍ പ്രശ്‌നം തുടരുന്നതിനിടെ ബ്രിട്ടനിലെത്തി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ സെലന്‍സ്‌കി. ലണ്ടനിലെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകാണ് സ്വീകരിച്ചത്. ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച...

തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 15000 കടന്നു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 15000 കടന്നു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും നിരവധി പേരാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഭൂകമ്പത്തില്‍ പരുക്കേറ്റവരുടെ എണ്ണം 10000 കടന്നു. ഏകദേശം 24,000 രക്ഷാപ്രവര്‍ത്തകരാണ് വിവിധയിടങ്ങളിലായി തിരച്ചില്‍ നടത്തുന്നത്....

ഋഷി സുനക്-സെലൻസ്‌കി കൂടിക്കാഴ്‌ച: യുക്രൈന് ബ്രിട്ടന്റെ ആയുധ സഹായം

റഷ്യക്കെതിരായ പോരാട്ടത്തില്‍ ബ്രിട്ടനോട് കൂടുതല്‍ ആയുധസഹായം ആവശ്യപ്പെട്ട് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ സെലന്‍സ്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ലണ്ടനില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സഹായം അഭ്യര്‍ത്ഥിച്ചത്. റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള...

ഭൂകമ്പം മറയാക്കി ജയിലില്‍ തടവുകാരുടെ കലാപം; 20 ഓളം ഐഎസ് ഭീകരര്‍ ജയില്‍ചാടി

തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ ജയിലില്‍ തടവുകാരുടെ കലാപം. ഇസ്ലാമിക് സ്്റ്റേറ്റ് ഭീകരരടക്കം 20 പേര്‍ ജയില്‍ ചാടിയതായാണ് വിവരം. വടക്കു പടിഞ്ഞറാന്‍ സിറിയയിലെ രജോയ്ക്ക് അടുത്തുള്ള ജയിലില്‍ നിന്നാണ് തടവുകാര്‍ ജയില്‍ചാടിയത്....

സിറിയയ്‌ക്കെതിരെയുള്ള ഉപരോധം പിന്‍വലിക്കില്ല; സാമ്പത്തിക സഹായം നല്‍കും; ജോ ബൈഡന്‍

സിറിയയ്‌ക്കെതിരെ അമേരിക്കയുടെ ഉപരോധം പിന്‍വലിക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഭൂകമ്പത്തില്‍ തകര്‍ന്ന സിറിയക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അമേരിക്കയുടെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ വാര്‍ഷിക പ്രസംഗത്തില്‍ സംസാരിക്കുന്നതിനിടയില്‍ ബൈഡന്‍ പറഞ്ഞു. തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍...

ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ‘സൂം’

പ്രമുഖ ടെക് കമ്പനികള്‍ക്ക് പിന്നാലെ വീഡിയോ കോൺഫറൻസിംഗ് സോഫ്റ്റ്‌വെയറായ 'സൂം' ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. സ്ഥാപനത്തിലെ ആകെ ജീവനക്കാരില്‍ 15% ആളുകളെയാണ് കമ്പനി ഒഴിവാക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം സൂം ചീഫ് എക്സിക്യൂട്ടീവ്...

വ്യോമസേന വെടിവച്ചിട്ട ബലൂണിന്റെ അവശിഷ്ടങ്ങള്‍ ചൈനയ്ക്ക് കൈമാറില്ല; യുഎസ്

യുഎസ് വ്യോമസേന വെടിവച്ചിട്ട ചൈനയുടെ ആളില്ലാത്ത ബലൂണ്‍ സഞ്ചാരപേടകത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും വീണ്ടെടുക്കാന്‍ ശ്രമം. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വീണ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് വിശദമായ ഇന്റലിജന്‍സ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. സമുദ്രത്തിനു മുകളില്‍ നിന്ന്...

തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് രക്ഷപ്പെടുത്തിയവരില്‍ പൊക്കിള്‍ക്കൊടി വിട്ടുമാറാത്ത പിഞ്ചുകുഞ്ഞും; കണ്ടെടുത്തത് കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന്

തുര്‍ക്കിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ രക്ഷപ്പെടുത്തിയവരില്‍ പൊക്കിള്‍ക്കൊടി വിട്ടുമാറാത്ത ഒരു പിഞ്ചുകുഞ്ഞും. തിങ്കളാഴ്ചയുണ്ടായ വന്‍ ഭൂകമ്പത്തെത്തുടര്‍ന്ന് നിലംപതിച്ച വടക്കന്‍ സിറിയയിലെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍പ്പെട്ട കുട്ടിയുടെ അമ്മ പ്രസവശേഷം...

തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ; മരണം 8000 കടന്നു

തുര്‍ക്കിയുടെ കിഴക്കന്‍ മേഖലയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ അഞ്ചാമത്തെ വലിയ ഭൂചലനം ചൊവ്വാഴ്ച ഉണ്ടായി. ഇതേ തുടര്‍ന്ന് ഭൂകമ്പ ബാധിത മേഖലകളില്‍ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം തുര്‍ക്കിയിലും...

ഭൂകമ്പത്തിന് ശേഷം തുര്‍ക്കിയില്‍ സോഷ്യല്‍ മീഡിയ വഴി പരിഭ്രാന്തി

ഭൂകമ്പത്തിന്റെ ചൂട് കത്തിപ്പടരുന്ന തെക്കന്‍ തുര്‍ക്കിക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ പ്രകോപന പോസ്റ്റുകള്‍. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തതായി തുര്‍ക്കി പോലീസ് അറിയിച്ചു. പോസ്റ്റിട്ട അക്കൗണ്ടുകളെ കുറിച്ച് പോലീസ്...

തുർക്കി ഭൂചലനം: ഘാന ഫുട്ബോൾ താരത്തെ കണ്ടെത്തി

ഇസ്താംബൂൾ : 5000ത്തോളം പേരുടെ ജീവൻ നഷ്ടമായ തുർക്കിയിലെ ഭൂകമ്പത്തിൽ കാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അത്സുവിനെ കണ്ടെത്തി. ഭൂകമ്പത്തില്‍ തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് താരത്തെ കണ്ടെത്തിയത്. താരത്തിന്റെ കാലിന് ഗുരുതര...

Popular

spot_imgspot_img