തുര്‍ക്കിയിലും സിറിയയിലും വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ ഭൂചലനമുണ്ടായതിന് പിന്നാലെ ചര്‍ച്ചയായി ഡച്ച് ഗവേഷകന്റെ പ്രവചനം. നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോളാര്‍ സിസ്റ്റം ജോമെട്രി സര്‍വേയിലെ (എസ്.എസ്.ജി.ഇ.ഒ.എസ്) ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സിന്റെ പ്രവചനമാണ് ചര്‍ച്ചയാവുന്നത്.
ഉടനെയോ...
തുര്‍ക്കി സിറിയ അതിര്‍ത്തി പ്രദേശത്തുണ്ടായ ഭൂചലനത്തില്‍ നിരവധി ചരിത്ര സ്മാരകങ്ങളും തകര്‍ന്നടിഞ്ഞതായി റിപ്പോര്‍ട്ട്. റോമന്‍ രാജവംശത്തിന്റെ ചരിത്രമുറങ്ങുന്ന ഗാസിന്‍ടെപ് കോട്ടയും നിലംപൊത്തിയതില്‍ ഉള്‍പ്പെടുന്നു. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ കാഹ്റമന്‍മരാസില്‍ നിന്നും വെറും 80-...
ബ്രസീലിലെ പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടയില്‍ 'സാവോപോളോയെ' അറ്റ്ലാന്റിക് സമുദ്രത്തില്‍ മുക്കി ബ്രസീല്‍ നാവികസേന. കാലപ്പഴക്കത്തെ തുടര്‍ന്നു കണ്ടം ചെയ്ത വിമാനവാഹിനി കപ്പലാണ് ഇത്.
ആറ് പതിറ്റാണ്ട് പഴക്കമുള്ള യുദ്ധക്കപ്പല്‍ സുരക്ഷിതമല്ലാത്തതിനാല്‍ ബ്രസീലിലെ തുറമുഖങ്ങളില്‍ നങ്കൂരമിടാന്‍...
പരീക്ഷകളെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മിതബുദ്ധിയുടെ സഹായം തേടുന്നത് തുടര്‍ക്കഥയായതോടെ ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍ പരമ്പരാഗത പരീക്ഷ ശൈലിയിലേക്ക് മാറുന്നു. രാജ്യത്തുടനീളമുള്ള പ്രധാന സര്‍വകലാശാലകള്‍ പുതിയ നിയമങ്ങള്‍ പാസാക്കുകയും പല സര്‍വകലാശാലകളും പേപ്പറും പേനയും ഉപയോഗിച്ചുള്ള പരീക്ഷ...
ഓസ്ട്രേലിയയുടെ ടി20 ടീമിന്‍റെ നായകനായ ആരോണ്‍ ഫിഞ്ച് രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇതോടെ 12 വര്‍ഷത്തെ ഓസ്ട്രേലിയന്‍ കരിയറിനാണ് താരം വിരാമമിടുന്നത്. ഫിഞ്ച് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ടി20യില്‍ ഓസീസിന്...
തുർക്കിയിലും സിറിയയിലുമുണ്ടായ വിനാശകരമായ ഭൂകമ്പത്തെ തുടർന്ന് ദുരിതത്തിലായവർക്കായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പായും പ്രാദേശിക സഭാനേതാക്കളും അഭ്യർത്ഥിച്ചു.
റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏകദേശം 1,700 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും...
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ വിദേശയാത്രകള്‍ നടത്തുന്ന തിരക്കിലാണ് പാകിസ്താന്‍ ഭരണകൂടം. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള വസ്തുക്കള്‍ക്ക് രാജ്യത്ത് വില വര്‍ദ്ധിക്കുകയും ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പൊതുജനങ്ങള്‍ പ്രയാസപ്പെടുകയും...
തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലും തിങ്കളാഴ്ചയുണ്ടായ തുടര്‍ച്ചയായ രണ്ട് ഭൂചലനത്തില്‍ മരണം 4000 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിവരം. നിരവധി ആളുകള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
റിക്ടര്‍...
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ സ്ത്രീകള്‍ക്ക് 50 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. ഗ്ലോബല്‍ ക്ലൈമറ്റ് റെസിലിയന്‍സ് ഫണ്ടാണ് ഹിലരി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ കുട...
യുക്രെയ്നില്‍ റഷ്യ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യയില്‍ നിന്നുള്ള ഡീസലിനും മറ്റ് പെട്രോളിയം ഉത്പന്നങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തി. എണ്ണ വില്‍പ്പന വഴിയുള്ള ലാഭം യുദ്ധ ചെലവുകള്‍ക്ക് റഷ്യ ഉപയോഗിക്കുന്നത് തടയാനാണ് നീക്കം.
യൂറോപ്പിന്റെ...
പല രാജ്യങ്ങള്‍ക്കും പിന്നാലെ ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി കനക്കുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരെ ജനം പലയിടത്തും തെരുവിലിറങ്ങി. പ്രതിപക്ഷ കക്ഷികളും ഹസീനയുടെ രാജി ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയില്‍ വസ്ത്ര നിര്‍മാണ...
പാകിസ്ഥാനിലെ ക്വറ്റയിലെ പോലീസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍. ക്വറ്റയിലെ പോലീസ് ആസ്ഥാനത്തോട് ചേര്‍ന്നുള്ള പോലീസ് ലൈനിലെ ചെക്ക് പോയിന്റിന് സമീപമുണ്ടായ സ്ഫോടനം പോലീസുകാരെ ലക്ഷ്യമിട്ടാണ് നടത്തിയതതെന്നും താലിബാന്‍ വ്യക്തമാക്കി.
സ്ഫോടനത്തില്‍...
ചാരബലൂണ്‍ വെടിവെച്ചിട്ടതില്‍ യുഎസിനെതിരെ ചൈന. അമേരിക്ക 'അനിവാര്യമായ പ്രതികരണം' നേരിടേണ്ടി വരുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമ നടപടിക്രമത്തിന്റെ ലംഘനമാണെന്നും പ്രസ്താവനയില്‍ ചൈന കുറ്റപ്പെടുത്തി.
പ്രസിഡന്റ് ജോ...
പാക്കിസ്ഥാൻ മുൻ പ്രസിഡന്‍റും കരസേന മേധാവിയുമായിരുന്ന പർവേസ് മുഷറഫ് അന്തരിച്ചു. അമിലോയിഡോസിസ് രോഗബാധിതനായി ദുബായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുഷറഫിന്‍റെ അന്ത്യം പാകിസ്ഥാൻ സർക്കാരും ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മുന്‍ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ കൊലപ്പെടുത്തിയ...