Friday, September 4, 2026

International News

ചൈനീസ് ചാര ബലൂണ്‍ വെടിവെച്ച് വീഴ്ത്തി അമേരിക്ക; അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ നീക്കം

യുഎസിലെ മോണ്ടാനയില്‍ ചൈനീസ് ചാരബലൂണ്‍ വീണ്ടും കണ്ടെത്തിയതായി അധികൃതര്‍. ബലൂണ്‍ നിയന്ത്രിത വ്യോമതിര്‍ത്തിയില്‍ പ്രവേശിച്ചതോടെ സൗത്ത് കരോലിന തീരത്ത് വച്ച് യുഎസ് സൈനിക യുദ്ധവിമാനം ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചു വീഴ്ത്തി. പ്രസിഡന്റ്...

ഐ ഡ്രോപ്പുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ആരോപണം; ഇന്ത്യന്‍ മരുന്നു കമ്പനിയില്‍ റെയ്ഡ്

ഇന്ത്യന്‍ നിര്‍മ്മിത മരുന്നു കമ്പനിയായ ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയറില്‍ റെയ്ഡ്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും തമിഴ്നാട്ടിലെ ഡ്രഗ് കണ്‍ട്രോളറും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കമ്പനി ഉത്പാദിപ്പിക്കുന്ന ഐ ഡ്രോപ്പുകള്‍ക്ക്...

ചാര ബലൂണ്‍ ആരോപണം അന്വേഷിക്കുമെന്ന് ചൈന

അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ ചൈനയുടെ ചാര ബലൂണ്‍ കണ്ടെത്തിയെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ചൈന. പരമാധികാര രാജ്യത്തിന്റെ മേഖലയില്‍ കടന്നുകയറാനോ സ്വാതന്ത്ര്യത്തില്‍ കൈകടത്താനോ ആഗ്രഹിക്കുന്നില്ലെന്നും ചൈന വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങള്‍ പാലിക്കുന്ന രാജ്യമാണ് ചൈനയെന്നും അമേരിക്കന്‍...

വിസാരഹിത പ്രവേശനം; ജപ്പാനും ഖത്തറും ധാരണാപത്രം കൈമാറി

ജപ്പാന്‍-ഖത്തര്‍ പൗരന്മാര്‍ക്ക് ഏപ്രില്‍ രണ്ടുമുതല്‍ വിസയില്ലാതെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാം. ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ഖത്തറിനുവേണ്ടി ജപ്പാനിലെ ഖത്തര്‍ അംബാസഡര്‍ ഹസന്‍ ബിന്‍ മുഹമ്മദ് റഫിയ അല്‍ ഇമാദിയും ജപ്പാന്‍...

ക്ലോണിങ്ങിലൂടെ കൂടുതല്‍ പാല്‍ കിട്ടുന്ന പശുക്കളെ കണ്ടെത്തിയതായി ചൈനയുടെ അവകാശവാദം

ക്ലോണിങ്ങിലൂടെ കൂടുതല്‍ പാല്‍ കിട്ടുന്ന പശുക്കളെ കണ്ടെത്തിയതായി ചൈനയുടെ അവകാശവാദം. സൂപ്പര്‍ പശുക്കള്‍ എന്നാണ് പുതിയതായി ക്ലോണ്‍ ചെയ്തെടുത്ത പശുക്കള്‍ക്ക് പേരിട്ടിരിക്കുന്നതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ അറിയിച്ചു. പ്രതിവര്‍ഷം സൂപ്പര്‍ പശുക്കള്‍ക്ക് 18,000 ലിറ്റര്‍...

ചിലിയില്‍ കാട്ടുതീ; 13 പേര്‍ക്ക് ദാരുണാന്ത്യം

ചിലിയിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് അഗ്നിശമന സേനാംഗം ഉള്‍പ്പെടെ 13 പേര്‍ക്ക് ദാരുണാന്ത്യം. തലസ്ഥാന നഗരമായ സാന്‍റിയാഗോയില്‍ നിന്നും 500 കിലോമിറ്റര്‍ അകലെയുള്ള ബയോബിയോയിലെ സാന്താ ജുവാനയിലില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഏകദേശം 14,000 ഹെക്ടര്‍...

നിരന്തരം ഇന്ത്യാ- ഇസ്രായേല്‍ വിരുദ്ധ പരാമര്‍ശം; ഇല്‍ഹാന്‍ ഒമറിനെ വിദേശകാര്യ സമിതിയില്‍ നിന്നും യു.എസ് പുറത്താക്കി

ഇന്ത്യയ്ക്കും ഇസ്രയേലിനുമെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന ഡെമോക്രാറ്റിക് പ്രതിനിധിയായിരുന്ന ഇല്‍ഹാന്‍ ഒമറിനെ യുഎസ് വിദേശകാര്യ സമിതിയില്‍ നിന്നും പുറത്താക്കി. 211നെതിരെ 2018 വോട്ടുകള്‍ക്കാണ് ഒമറിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ്...

പാക്കിസ്ഥാന്‍ നേരിടുന്ന തിരിച്ചടികളെപ്പറ്റി വിശദമാക്കി മുന്‍ പാക് ധനമന്ത്രി മിഫ്താ ഇസ്മയില്‍

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുന്ന പാക്കിസ്ഥാനേറ്റ തിരിച്ചടികളെപ്പറ്റി വിശദമാക്കി മുന്‍ പാക്കിസ്താന്‍ ധനമന്ത്രി മിഫ്താ ഇസ്മയില്‍. അദ്ദേഹത്തിന്റെ തുറന്നു പറച്ചിലില്‍ രാജ്യം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ആത്മവിമര്‍ശനവും ഒപ്പം മുന്‍ സര്‍ക്കാരുകള്‍ക്കെതിരായ കുറ്റപ്പെടുത്തലുമുണ്ട്...

കേന്ദ്ര ബജറ്റില്‍ അഫ്ഗാനിസ്ഥാന് 200 കോടി രൂപയുടെ വികസന സഹായം; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് താലിബാന്‍

2023-24 ലെ കേന്ദ്ര ബജറ്റില്‍ അഫ്ഗാനിസ്ഥാന് 200 കോടി രൂപയുടെ വികസന സഹായം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത താലിബാന്‍, ഈ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും...

ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക സന്ദര്‍ശം; പ്രത്യാശയിലും ആകാംക്ഷയിലും നിറഞ്ഞ് തെക്കന്‍ സുഡാനിലെ കത്തോലിക്കാ സഭ

'ഏവരും ഒന്നാകാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' എന്ന ആപ്തവാക്യത്തോടെയുള്ള ഫ്രാന്‍സിസ് പാപ്പായുടെ തെക്കന്‍ സുഡാന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവുകയാണ്. ലോകം പ്രത്യാശയോടും ആകാംക്ഷയോടും കൂടെ ഉറ്റു നോക്കുന്ന ഈ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍...

പെഷവാര്‍ ചാവേര്‍ ആക്രമണം; സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പോലീസുകാര്‍

പെഷവാറിലെ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി പോലീസുകാര്‍. കൊല്ലപ്പെട്ടവരില്‍ 27 പേര്‍ പോലീസുകാരായിരുന്നുവെന്നതും ചാവേര്‍ പള്ളിക്കുള്ളില്‍ കടന്നത് പോലീസ് വേഷത്തിലാണെന്നതും കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളുടെ...

മ്യാന്‍മറില്‍ സൈനിക ഭരണം ആറ് മാസത്തേക്കുകൂടി നീട്ടി

മ്യാന്‍മറിലെ സൈനിക ഭരണം ആറ് മാസത്തേക്കുകൂടി നീട്ടിയതോടെ തെരഞ്ഞെടുപ്പ് പ്രതീക്ഷ അകലെ. മ്യാന്‍മറില്‍ ഓങ് സാന്‍ സൂചി സര്‍ക്കാരിനെ അട്ടിമറിയിലൂടെ പുറത്തോാക്കി സൈന്യം അധികാരം പിടിച്ച് രണ്ടുവര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ആറ് മാസത്തേക്കുകൂടി...

മതനിന്ദാ നിയമങ്ങളില്‍ വരുത്തുന്ന ഭേദഗതി പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് ഭീഷണിയാകുന്നു

മതനിന്ദാ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള നീക്കങ്ങള്‍, പാക്കിസ്ഥാനില്‍ ക്രൈസ്തവ വിഭാഗങ്ങളിലും മറ്റു ന്യൂനപക്ഷങ്ങളിലുമുള്ള നിരപരാധികളെ ശിക്ഷിക്കുന്നത് എളുപ്പമാക്കുമെന്ന് വിലയിരുത്തി ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ സംഘടന. ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ ട്രസ്റ്റി ജൂലിയറ്റ് ചൗധരി...

സൗദിയില്‍ വധശിക്ഷ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സൗദി അറേബ്യയില്‍ വധശിക്ഷാ നിരക്ക് ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്) രാജകുമാരന്റെ ഭരണത്തിൻകീഴിലെന്ന് ബ്രിട്ടീഷ് ദേശീയ മാധ്യമമായ ദി ഗാര്‍ഡിയൻ റിപ്പോര്‍ട്ട് ചെയ്തത്. 2015 -നു...

പെഷവാര്‍ ചാവേര്‍ ആക്രമണം; ഭീകരന്‍ നുഴഞ്ഞുകയറിയത് പോലീസ് വേഷത്തില്‍

പാക്കിസ്ഥാനിലെ പെഷവാറിലുള്ള മോസ്‌കില്‍ തിങ്കളാഴ്ച നടന്ന ചാവേര്‍ ബോംബാക്രമണം നടത്തുന്നതിനായി ഭീകരന്‍ നുഴഞ്ഞുകയറിയതു പോലീസ് വേഷത്തിലെന്ന് കണ്ടെത്തി. അതിവസുരക്ഷാമേഖലയിലൂടെ പോലീസ് വേഷത്തില്‍ ഹെല്‍മറ്റും മാസ്‌കും അണിഞ്ഞ് എത്തിയ ഭീകരനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മുഖ്യകവാടത്തിനു...

Popular

spot_imgspot_img