Friday, September 4, 2026

International News

യു.കെയില്‍ പഠനവിസകള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്

യു.കെയില്‍ പഠനവിസകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നീക്കംനടക്കുന്നതായി റിപ്പോര്‍ട്ട്. പഠനശേഷമുള്ള താമസ കാലയളവ് കുറക്കല്‍, കുടുംബ വിസക്ക് നിയന്ത്രണം തുടങ്ങിയ നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമം 'ദ ടൈംസ്' റിപ്പോര്‍ട്ട്...

ഇസ്ലാമോഫോബിയയെ ചെറുക്കാന്‍ ആദ്യമായി പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ

ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ. അടുത്തിടെ രാജ്യത്ത് മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടുള്ള അക്രമപരമ്പരയ്ക്ക് ശേഷം വിദ്വേഷവും വിവേചനവും തടയാനുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അമീറ...

സ്ത്രീകളോടുള്ള താലിബാന്റെ സമീപനം; നിശിതമായി വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ

സ്ത്രീകളോടുള്ള താലിബാന്റെ സമീപനത്തെ നിശിതമായി വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ. അഫ്ഗാനിസ്ഥാനില്‍ യുഎന്‍ അംഗങ്ങള്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷമാണ് യുഎന്‍ നിലപാട് വ്യക്തമാക്കിയത്. 13-ാം നൂറ്റാണ്ടില്‍ നിന്ന് 21-ാം നൂറ്റാണ്ടിലേക്ക് താലിബാനെ കൊണ്ടുവരാന്‍ മുസ്ലീം രാജ്യങ്ങള്‍ സഹായിക്കണമെന്നും...

സിന്ധു നദീജല കരാര്‍; ഉഭയകക്ഷി ചര്‍ച്ചക്കായി ഇന്ത്യയുടെ നോട്ടീസ്

സിന്ധു നദീജല കരാറില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ പാക്കിസ്ഥാന് ഇന്ത്യയുടെ നോട്ടീസ്. കരാറില്‍ പരിഷ്കരണം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സിന്ധു നദീജല കമ്മീഷണർമാർ മുഖേന പാക്കിസ്ഥാന് നോട്ടീസ് കൈമാറുകയായിരുന്നു. 1960 ല്‍ നടന്ന...

പലസ്തീനായില്‍ ഇസ്രായേല്‍ ആക്രമണം; പത്തു പേര്‍ കൊല്ലപ്പെട്ടു

പലസ്തീനായില്‍ ഇസ്രായേല്‍ നടത്തിയ വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ജെനീനില്‍ നടന്ന വെടിവയ്പിലാണ് പത്ത് പാലസ്തീന്‍ പൗരന്മാരുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേലിലെ തീവ്ര വലതുപക്ഷ സർക്കാരിന്റെ തലപ്പത്ത് പ്രധാനമന്ത്രി...

യുക്രൈനിലെ കീവില്‍ വീണ്ടും റഷ്യന്‍ മിസൈല്‍ ആക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു

യുക്രൈനിലെ കീവില്‍ വീണ്ടും റഷ്യ മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി. മേഖലയിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. യുക്രൈന് യുദ്ധ ടാങ്കുകള്‍ നല്‍കാന്‍...

പണപ്പെരുപ്പത്തിലും കടക്കെണിയിലും കുടുങ്ങി പാകിസ്ഥാന്‍ വലയുന്നു

പണപ്പെരുപ്പത്തിലും കടക്കെണിയിലും കുടുങ്ങി പാകിസ്ഥാന്‍ വലയുന്നു. കരുതല്‍ ധന ശേഖരത്തില്‍ ഇനി ബാക്കിയുള്ളത് മൂന്നാഴ്ച ചെലവ് കഴിയാനുള്ള പണം മാത്രമാണ്. വില നിയന്ത്രണാവകാശം വിപണി ശക്തികള്‍ ഏറ്റെടുത്തതോടെ പാകിസ്ഥാനി രൂപ ഒമ്പതര ശതമാനത്തോളം...

ഇന്ത്യ – ന്യൂസിലാൻഡ് ടി20 പരമ്പരക്ക് ഇന്ന് തുടക്കം: മത്സരം റാഞ്ചിയിൽ

ഇന്ത്യ - ന്യൂസിലാൻഡ് ടി20 പരമ്പര ഇന്ന് ആരംഭിക്കും. ഏകദിന പരമ്പരയിൽ ന്യൂസിലാന്റിനെ തകർത്ത് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടി20 -ക്ക് ഇറങ്ങുന്നത്. ഇന്ന് വൈകിട്ട് എഴിന് റാഞ്ചി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ...

സൊമാലിയയില്‍ യുഎസ് സൈനിക നടപടി; മുതിര്‍ന്ന ഐഎസ് നേതാവ് ഉള്‍പ്പെടെ 11 ഭീകരരെ വധിച്ചു

വടക്കന്‍ സൊമാലിയയില്‍ നടന്ന യുഎസ് സൈനിക നടപടിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ മുതിര്‍ന്ന നേതാവ് ഉള്‍പ്പടെ 11 ഭീകരര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആഫ്രിക്കയിലുടനീളവും ആഗോള തലത്തിലും തീവ്രവാദ പ്രവര്‍ത്തനം...

വിവിധ മേഖലകളില്‍ ഇന്ത്യ- ഈജിപ്ത് സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനം

പ്രതിരോധം, സുരക്ഷ, വ്യാപാരം, ഭീകരവിരുദ്ധ പ്രവര്‍ത്തനം എന്നീ മേഖലയില്‍ ഇന്ത്യ- ഈജിപ്ത് സഹകരണം വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍-സിസിയും ധാരണയായി. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള...

അഫ്ഗാനിസ്ഥാനില്‍ അതിശൈത്യം; 124 മരണം സ്ഥിരീകരിച്ചു

അഫ്ഗാനിസ്ഥാനില്‍ അതി ശൈത്യത്തില്‍ 124 മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 124 പേര്‍ മരിച്ചെന്ന് താലിബാന്‍ ഭരണകൂടമാണ് വ്യക്തമാക്കിയത്. യാഥാര്‍ത്ഥ മരണം ഇതിലും കൂടുതല്‍ വരുമെന്നാണ് സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപ കാലത്തെ...

പൊതു കറന്‍സി; ബ്രസീല്‍- അര്‍ജന്റീന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വെനസ്വേല

പൊതു കറന്‍സിക്കായുള്ള ബ്രസീല്‍- അര്‍ജന്റീന ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വെനസ്വേല. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയും അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസും തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പൊതു കറന്‍സി എന്ന ആശയം...

സ്വീഡന്റെ നാറ്റോ പ്രവേശനം; പിന്തുണ നല്‍കില്ലെന്ന് ആവര്‍ത്തിച്ച് തുര്‍ക്കി പ്രസിഡന്റ്

സ്വീഡന്റെ നാറ്റോ പ്രവേശന ശ്രമങ്ങള്‍ക്കു തുര്‍ക്കി പിന്തുണ നല്കുമെന്നു കരുതേണ്ടെന്ന് പ്രസിഡന്റ് എര്‍ദോഗന്‍. സ്വീഡനില്‍ പ്രതിഷേധക്കാര്‍ എര്‍ദോഗന്റെ കോലം തൂക്കിലേറ്റിയതും ഖുറാന്‍ കത്തിച്ചതുമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. തുര്‍ക്കിയെ നാണംകെടുത്തിയവര്‍ക്കു തുര്‍ക്കിയുടെ ആനുകൂല്യം പ്രതീക്ഷിക്കാനാവില്ലെന്ന്...

ന്യൂസിലന്‍‍ഡ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ക്രിസ് ഹിപ്കിൻസ്

ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസീന്ത അര്‍ഡേന്‍റെ അപ്രതീക്ഷിതമായ രാജിയെ തുടര്‍ന്നാണ് പ്രധാനമന്ത്രി പദത്തിലേക്ക് ഹിപ്കിന്‍സിന് നറുക്കുവീണത്. ന്യൂസിലന്‍ഡിന്‍റെ 41-മത് പ്രധാനമന്ത്രിയാണ് ഹിപ്കിന്‍സ്. രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയിലേക്ക് തന്‍റെ...

യുക്രൈനിലേക്ക് യുദ്ധ ടാങ്കുകള്‍ അയയ്ക്കാന്‍ തയ്യാറെടുത്ത്, യുഎസും ജര്‍മ്മനിയും

യുഎസും ജര്‍മ്മനിയും യുക്രൈനിലേക്ക് യുദ്ധ ടാങ്കുകള്‍ അയക്കാനുള്ള തയ്യാറെടുപ്പിലെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഡസന്‍ കണക്കിന് എം1 അബ്രാംസ് ടാങ്കുകള്‍ അയക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജര്‍മ്മന്‍...

Popular

spot_imgspot_img