Friday, September 4, 2026

International News

ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം

ശുഭ്മാൻ ഗില്ലിന്റെയും രോഹിത് ശർമ്മയുടെയും സെഞ്ച്വറി കരുത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ന്യൂസിലാണ്ടിന് എതിരായ മൂന്നാം ഏകദിനത്തിൽ 90 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്നു മത്സരങ്ങളിലും അജയ്യരായി ഇന്ത്യൻ ടീം...

ബിബിസി ഡോക്യുമെന്ററി: പ്രതികരണവുമായി യുഎസ് വക്താവ്

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയിൽ പരസ്യ പ്രതികരണവുമായി യുഎസ് രംഗത്ത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസാണ് വിഷയത്തിൽ പ്രതികരിച്ചത്. ഡോക്യുമെന്ററി റിലീസ് ചെയ്തതു മുതൽ വലിയ...

ജപ്പാനില്‍ മരണ നിരക്ക് കുറയുന്നു. പരിഹാരം കാണേണ്ട സമയം അതിക്രമമിച്ചെന്ന് പ്രധാനമന്ത്രി

മരണ നിരക്ക് റയുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയോ കിഷിധ. ഇപ്പോഴെങ്കിലും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് ജപ്പാന്‍ ഭരണകൂടം പറയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ സര്‍വ്വേഫലങ്ങളിലാണ് രാജ്യത്ത് ജനനനിരക്ക്...

ഗുണനിലവാരമില്ലാത്ത സിറപ്പുകള്‍ക്കെതിരെ കടുത്ത നടപടി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഗുണനിലവാരമില്ലാത്ത സിറപ്പുകള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ചുമയ്ക്കുള്ള സിറപ്പുകള്‍ കഴിച്ചതിനെ തുടര്‍ന്ന് ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിലാണ് ഡബ്ലു.എച്ച്.ഒ -യുടെ ഇടപെടല്‍. നിരോധിത മരുന്നുകള്‍ വ്യാപകമായി വിറ്റഴിക്കുന്നതായി ഡബ്ലു.എച്ച്.ഒ...

വൈദ്യുതി ബന്ധം താറുമാറായി; പാകിസ്താന്‍ ഇരുട്ടില്‍

പാകിസ്താനിലുടനീളം വൈദ്യുതി ബന്ധം താറുമാറായി. നാഷണല്‍ ഗ്രിഡിന്റെ ഫ്രീക്വന്‍സി കുറഞ്ഞതിനെ തുടര്‍ന്നാണ് രാജ്യത്തുടനീളം വൈദ്യുതി വിതരണം തകരാറിലായതെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനച്ചെലവ് ലാഭിക്കുന്നതിനുള്ള നടപടിയെന്ന നിലയില്‍ ശൈത്യകാലത്ത് രാത്രികാലങ്ങളില്‍...

യുഎസില്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെടിവയ്പ്പ്; വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

യുഎസിലെ അയോവ സംസ്ഥാനത്തെ ഡി മോയ്ന്‍ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് പരുക്കേറ്റു. വിദ്യാര്‍ത്ഥികളുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും...

ഇന്ത്യക്കാരുടെ വീസ നടപടികള്‍ വേഗത്തിലാക്കാന്‍ അമേരിക്ക

ഇന്ത്യക്കാരുടെ വീസ നടപടികള്‍ വേഗത്തിലാക്കാന്‍ അമേരിക്ക. വീസക്കായി അപേക്ഷിക്കുന്നവര്‍ക്കായി ശനിയാഴ്ചകളിലും പ്രത്യേക അഭിമുഖം നടത്തും. ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയിലും മുംബെ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് കോണ്‍സലേറ്റുകളിലും പ്രത്യേകം തെരഞ്ഞെടുത്ത ശനിയാഴ്ചകളിലും അഭിമുഖം നടത്തും. കോണ്‍സുലര്‍...

പാകിസ്താന്‍ ഇരുട്ടില്‍; രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വൈദ്യുതി ലഭ്യമല്ല

ഇന്ന് പുലര്‍ച്ചെ, 7.30 മുതല്‍ കറാച്ചി, ലാഹോര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ വൈദ്യുതി പൂര്‍ണ്ണമായും തടസ്സപ്പെട്ടെതായി പാക് മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടിട്ടുണ്ടെന്നും...

യുഎന്‍ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാനില്‍ സന്ദര്‍ശനം നടത്തി; സ്ത്രീകള്‍ക്കെതിരായ നയങ്ങളില്‍ താലിബാന് രൂക്ഷവിമര്‍ശനം

സ്ത്രീകളോടുള്ള താലിബാന്റെ സമീപനത്തെ നിശിതമായി വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ. അഫ്ഗാനിസ്ഥാനില്‍ യുഎന്‍ അംഗങ്ങള്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷമാണ് യുഎന്‍ നിലപാട് വ്യക്തമാക്കിയത്. 2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരം പിടിച്ചെടുത്തത്. അതിനു ശേഷം സ്ത്രീകള്‍ക്ക്...

അമേരിക്കയില്‍ പുതുവത്സരാഘോഷത്തിനിടെ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. പത്തിലേറെ പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. കലിഫോര്‍ണിയ സംസ്ഥാനത്ത് ലോസ്ആഞ്ചലസിന്റെ കിഴക്കേ അതിര്‍ത്തിയിലുള്ള മോന്ററേ പാര്‍ക്ക് നഗരത്തിലെ ഡാന്‍സ് ബാറില്‍ ശനിയാഴ്ച...

ചൈനയില്‍ വീണ്ടും കോവിഡ് തരംഗം; അഞ്ച് ദിവസത്തിനിടെ മരണപ്പെട്ടത് 13000 പേരെന്ന് റിപ്പോര്‍ട്ട്

ചൈനയില്‍ ജനുവരി 13 നും 19നും ഇടയില്‍ മാത്രം കൊവിഡും കൊവിഡാനന്തര രോഗങ്ങളും മൂലം മരിച്ചത് 13000 പേരെന്ന് റിപ്പോര്‍ട്ട്. ഈ മാസം മരിച്ച അറുപതിനായിരം പേര്‍ക്ക് പുറമെയാണ് ഇതെന്നാണ് വാര്‍ത്താ ഏജന്‍സിയായ...

സൈനിക മേധാവിയെ പുറത്താക്കി ബ്രസീല്‍ പ്രസിഡന്റ്

ബ്രസീലിലെ ഭരണ സിരാ കേന്ദ്രങ്ങളില്‍ ഉണ്ടായ ആക്രമണ സംഭവങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ നടപടികളുമായി പ്രസിഡന്റ് ലുല ഡ സില്‍വ. സൈനിക മേധാവി ജനറല്‍ ജൂലിയോ സീസര്‍ ഡ അറൂഡയെ പ്രസിഡന്റ് പുറത്താക്കി....

ജി-20 അദ്ധ്യക്ഷത: ദക്ഷിണ രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യ മാറും; ചരിത്രത്തിലെ ഏറ്റവും ആവേശഭരിതമായ നിമിഷമാകുമെന്ന് ലോകാരോഗ്യ സംഘടന

ജി-20 ഉച്ചകോടിക്ക് ഇന്ത്യ അദ്ധ്യക്ഷത വഹിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശഭരിതമായ നിമിഷത്തിലേക്കാണ് രാജ്യം കുതിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ ദക്ഷിണ രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി-20 ഉച്ചകോടി...

ഇനി ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്‍ഡിനെ നയിക്കും; ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി കോണ്‍ഗ്രസില്‍

ജസീന്ത അര്‍ഡേന്റെ പിന്‍ഗാമിയായി ക്രിസ് ഹിപ്കിന്‍സ് ന്യൂസിലാന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച ചേരുന്ന ലേബര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍, പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ലേബര്‍ എംപി -യും അര്‍ഡേണ്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയുമായിരുന്നു ഹിപ്കിന്‍സ്. അര്‍ഡേണിന്റെ...

സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് പുടിനാണോ എന്ന് ഉറപ്പില്ല; അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ, ചോദ്യവുമായി സെലന്‍സ്‌കി

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിന്‍ ജീവിച്ചിരുപ്പുണ്ടോയെന്ന ചോദ്യവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാഡമിര്‍ സെലന്‍സ്‌കി. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സെലന്‍സ്‌കിയുടെ പരാമര്‍ശം. എന്തിനെക്കുറിച്ചാണ് എന്താണ് സംസാരിക്കേണ്ടത് ആരോടാണ് സംസാരിക്കേണ്ടതെന്ന് എനിക്കറിയില്ല....

Popular

spot_imgspot_img