നേപ്പാളില്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പ് വിമാനത്തിന്റെ ചിറകിലെ പുറംപാളികള്‍ പൂര്‍ണമായും വിന്യസിക്കുന്നതില്‍ പൈലറ്റ് പരാജയപ്പെട്ടതാകാം ദുരന്തകാരണമെന്ന് വിദഗ്ധര്‍ അനുമാനിക്കുന്നു.
വിമാനം ലാന്‍ഡ് ചെയ്യുന്ന ഘട്ടത്തില്‍ ചിറകുകള്‍ക്കു പിന്നില്‍ പുറംപാളികള്‍ (ഫ്‌ളാപ്) പൂര്‍ണമായും താഴ്ത്തും. വേഗത കുറയുന്ന...
ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ സമാധാനം സ്ഥാപിക്കുന്നതിന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
പാകിസ്താനുമായി സമാധാനപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍...
മിന്നലിന്റെ പാത മാറ്റി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍. ബഹിരാകാശത്ത് നിന്ന് വീഴുന്ന മിന്നലിന്റെ പാത ലേസറിന്റെ സഹായത്തോടെ മാറ്റുന്നതിലാണ് ഇവര്‍ വിജയിച്ചത്. ഇടിമിന്നലില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയാന്‍ ഈ സാങ്കേതികവിദ്യ ഫലപ്രദമാണ്....
മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി താലിബാന്‍. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് നാല് പേരുടെ കൈ മോഷണക്കുറ്റം ആരോപിച്ച് വെട്ടി മാറ്റിയത്. കഴിഞ്ഞ ചൊവ്വാഴ്ച അഹമ്മദ് ഷാഹി...
വര്‍ധിച്ചുവരുന്ന അസമത്വവും കുതിച്ചുയരുന്ന പണപ്പെരുപ്പവും ഊര്‍ജപ്രതിസന്ധിയും ജനജീവിതത്തെ താളംതെറ്റിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയേ ഗുട്ടെറസ്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനവും മനുഷ്യനിര്‍മിതമായ യുദ്ധങ്ങളും ദുരിതങ്ങളാണ്...
ന്യൂസീലന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ അടുത്തമാസം സ്ഥാനമൊഴിയും. ഒക്ടോബര്‍ 14-ന് ന്യൂസീലന്റില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജസിന്‍ഡയുടെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്നും അവര്‍ അറിയിച്ചു. അടുത്ത മാസം ഏഴിന് ലേബര്‍ പാര്‍ട്ടി...
യുക്രൈയിനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ 16 കൊല്ലപ്പെട്ടു. യുക്രൈയിന്‍ തലസ്ഥാനമായ കീവിന് സമീപമാണ് അപടമുണ്ടായത്. ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്‌കിയും ഡെപ്യൂട്ടിയും രണ്ട് കുട്ടികളും ഉള്‍പ്പെടെ 16 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായാണ്...
താലിബാന്‍ ഭരണം വന്നതിന് ശേഷം അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്ത്രീകളുടെ വസ്ത്രശാലകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഡമ്മി മോഡലുകളുടെ എല്ലാം തലയും മുഖവും മറച്ചു. വിഗ്രഹാരാധന ഇസ്‌ലാമില്‍ നിഷിദ്ധമാണെന്ന കാരണത്താലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അഫ്ഗാനിസ്ഥാനിലെ കടകളില്‍ നിന്നുള്ള നിരവധി...
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ഫ്രഞ്ച് കത്തോലിക്കാ സന്യാസിനിയുമായ സിസ്റ്റർ ആന്ദ്രേ (118) അന്തരിച്ചു. ജെറന്റോളജി റിസർച്ച് ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, 2022 ഏപ്രിൽ 19 -ന് ജപ്പാനിലെ കെയ്ൻ തനക 119-ാമത്തെ...
ടെക്ഭീമന്‍ മൈക്രോസോഫ്റ്റും കൂട്ടപ്പിരിച്ചുവിടലിലേക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച മുതലാണ് പിരിച്ചുവിടല്‍ ആരംഭിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് സൂചന.
ആകെ ജീവനക്കാരില്‍ ഏകദേശം അഞ്ചുശതമാനം അഥവാ 11,000...
അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെ വിയറ്റ്‌നാം പ്രസിഡന്റ് നുയെന്‍ ഷ്വാന്‍ ഫുക്ക് രാജിവച്ചു. കോവിഡ് കിറ്റുകള്‍ വിതരണം ചെയ്തതിലെ അഴിമതിയടക്കം സര്‍ക്കാരിനെതിരായ ആരോപണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നുയെന്‍ ഷ്വാന്‍ ഫുക്കിന്റെ രാജിയെന്ന് വാര്‍ത്താ ഏജന്‍സി...
75ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഛായാചിത്രമുള്‍പ്പെടുന്ന സ്റ്റാമ്പ് പുറത്തിറക്കാനൊരുങ്ങി ശ്രീലങ്ക. സ്റ്റാമ്പ് പുറത്തിറക്കാന്‍ തീരുമാനിച്ച വിവരം പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ ഓഫീസിന്റെ മാധ്യമ വിഭാഗം പുറത്തുവിട്ട...
ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സില്‍ തെരുവിലിറങ്ങി ആയിരങ്ങള്‍. കഴിഞ്ഞ ദിവസം രാത്രി പാരീസിലെ ഈഫല്‍ ടവറില്‍, ഇറാനില്‍ കൊല്ലപ്പെട്ട മഹ്സ അമിനിക്ക് ഐക്യദാര്‍്ഢ്്യം പ്രഖ്യാപിച്ചു കൊണ്ട് 'സ്ത്രീ, ജീവിതം...
ആറ് പതിറ്റാണ്ടിനിടെ ഇതാദ്യമായി ചൈനയിലെ ജനസംഖ്യ കഴിഞ്ഞ വര്‍ഷം ഇടിഞ്ഞു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇതോടെ ജനസംഖ്യാ പ്രതിസന്ധി നേരിടുകയാണെന്ന് വിദഗ്ധര്‍ പറയുന്നു. 140 കോടി ജനങ്ങളുള്ള ചൈനയില്‍ ജനന നിരക്ക്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുവാന്‍ ആഗ്രഹിക്കുന്നതായി പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോദിയുമായി സത്യസന്ധമായി സംസാരിക്കണമെന്നാണ് ഒരു അറബിക് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാക് പ്രധാനമന്ത്രി...