അമേരിക്കയില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ടിക് ടോക്കിന് നിരോധനം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുപതിലധികം സംസ്ഥാനങ്ങളില്‍ ടിക് ടോക് സംവിധാനം നിരോധിച്ചത്. ഏറ്റവും ഒടുവില്‍ കെന്‍ക്കിയിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് ടെക് കമ്പനിയായ ബൈറ്റ്...
നേപ്പാളിലെ പൊഖറയില്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ബ്ലാക്ക്ബോക്സ്(ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡ്) കണ്ടെടുത്തത്. ഞായറാഴ്ച നടന്ന അപകടത്തില്‍ 68 പേര്‍ മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
അപകടത്തെ തുടര്‍ന്ന് നടത്തിയ...
ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ക്രൈസ്തവ ആരാധനാലയത്തെ ലക്ഷ്യം വച്ചു നടന്ന ഇസ്ലാമിക തീവ്രവാദി ആക്രമണത്തിൽ പതിനേഴോളം വിശ്വാസികൾ കൊല്ലപ്പെട്ടു. ഒരു ഡസനിലധികം ആളുകൾക്ക് പരിക്കേറ്റതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജനുവരി 15,...
നൈജീരിയയിലെ പാരിഷ് റെക്‌ടറിക്ക് തീയിട്ടതിനെ തുടർന്ന് ഒരു കത്തോലിക്കാ വൈദികൻ കൊല്ലപ്പെട്ടു. നൈജീരിയയിലെ മിന്ന രൂപതയിൽ ജനുവരി 15 -ന് സെന്റ് പീറ്റർ ആൻഡ് പോൾ കാത്തലിക് ചർച്ചിന്റെ കത്തിക്കരിഞ്ഞ ഇടവക കെട്ടിടത്തിൽ...
നേപ്പാളിലെ പൊഖറയിൽ വിമാനം തകർന്ന് വീണ് 45 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേർ വിമാനത്തിൽ ഉണ്ടായിരുന്നു.
കണ്മണ്ടുവിൽ നിന്നും പൊഖറയിലേക്ക് എത്തിയ ANC ATR72...
ചാരവൃത്തി ആരോപിച്ച് മുന്‍ പ്രതിരോധ-വിദേശകാര്യ വകുപ്പ് സഹമന്ത്രിയും ബ്രിട്ടീഷ് ഇറാന്‍ പൗരനുമായ അലിറേസ അക്ബറിയെ ഇറാന്‍ തൂക്കിലേറ്റി. രഹസ്യ വിവരങ്ങള്‍ കൈമാറിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയാണ്...
യുക്രെയ്നിലെ ഉപ്പു ഖനന പട്ടണമായ സൊളീദാര്‍ റഷ്യന്‍ സേന പിടിച്ചെടുത്തതായി പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ റഷ്യയുടെ അവകാശവാദത്തെ യുക്രെയ്ന്‍ തള്ളി. പോരാട്ടം തുടരുകയാണെന്നും യുക്രെയ്ന്‍ സൈന്യം ഇപ്പോഴും സൊളീദാറിലുണ്ടെന്നും കിഴക്കന്‍ യുക്രെയ്ന്‍...
ദുബായ് പോലീസ് സേനയുടെ ചരിത്രത്തിലാദ്യമായി വനിതാ കമാന്‍ഡോ സംഘം നിലവില്‍ വന്നു. കമാന്‍ഡോ ഓപ്പറേഷനുകളില്‍ പങ്കെടുക്കാനുള്ള പരിശീലനം പൂര്‍ത്തിയാക്കിയ സായുധ സംഘമാണ് നിലവില്‍ വന്നത്. വനിതാ സ്‌പെഷല്‍ വെപ്പണ്‍സ് ആന്‍ഡ് അസാള്‍ട്ട് ടീം...
അഫ്ഗാനിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയതായി ഓസ്‌ട്രേലിയ. സ്ത്രീ വിരുദ്ധ നടപടികളുമായി താലിബാന്‍ മുന്നോട്ടു പോകുന്നതിനെ തുടര്‍ന്നാണ് പിന്മാറ്റം. വാര്‍ത്താ കുറിപ്പിലൂടെയാണ് ഇത് സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യപനം നടത്തിയത്.
ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയ്ക്ക്...
വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ആസ്മയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയില്‍ ഗ്യാസ് സ്റ്റൗ നിരോധിക്കാന്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാസ് സ്റ്റൗ നിരോധിക്കാനുള്ള നീക്കങ്ങളെ കുറിച്ചുള്ള ആലോചനയിലാണ് യു.എസ് കണ്‍സ്യൂമര്‍ പ്രൊഡക്ട്...
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വിദേശകാര്യ മന്ത്രാലയത്തിന് പുറത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അഫ്ഗാന്‍ തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടുള്ള സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുസ്ലീം...