ബ്രസീലില്‍ അക്രമം അഴിച്ചുവിട്ട, മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ അനുകൂലികളായ 1500 ഓളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ഇപ്പോഴും വലിയ രീതിയിലുള്ള പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. മൂവായിരത്തിലേറെ പേരടങ്ങുന്ന സംഘമാണ് ബ്രസീലില്‍...
സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ശ്രീലങ്കയ്ക്ക് 75 പാസഞ്ചര്‍ ബസുകള്‍ കൈമാറി ഇന്ത്യ. ശ്രീലങ്കയിലെ പൊതുഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യ പ്രഖ്യാപിച്ച വായ്പാ പദ്ധതിയുടെ ഭാഗമായാണിത്.
കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ബസുകള്‍ ശ്രീലങ്കന്‍...
റോക്കറ്റ് ആക്രമണത്തില്‍ 600 ലധികം യുക്രൈന്‍ സൈനികരെ വധിച്ചതായി റഷ്യ. കിഴക്കന്‍ യുക്രൈനിലെ രണ്ട് കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍...
2020 മാര്‍ച്ചിന് ശേഷം ആദ്യമായി ചൈനീസ് അതിര്‍ത്തികള്‍ അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി പൂര്‍ണ്ണമായും തുറന്നുകൊടുത്തു. ഇനി മുതല്‍ ചൈനയിലെത്തുന്നവര്‍ക്ക് ക്വാറന്റൈന്റെ ആവശ്യവുമില്ല. എന്നാല്‍ 48 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്.
ചുന്‍യുന്‍...
അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന സർക്കാരിതര മാനവസേവന സംഘടനകളിലെ വനിതാ ജീവനക്കാർക്കും താലിബാൻ വിലക്കേർപ്പെടുത്തിയത് പിൻവലിക്കാത്തപക്ഷം അനേകം സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ അപകടത്തിലാകുമെന്ന് വിവിധ ദുരിതാശ്വാസ സംഘടനകൾ മുന്നറിയിപ്പു നല്കുന്നു.
താലിബാൻ ഭരണകൂടം ഡിസമ്പർ 24 -ന്...
ബ്രസീലില്‍ പാര്‍ലമെന്റും സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ച് തീവ്ര വലതുപക്ഷവാദികളായ ബോള്‍സനാരോ അനുകൂലികള്‍. പ്രസിഡന്റ് ലുല ഡ സില്‍വയുടെ വിജയം അംഗീകരിക്കാന്‍ തയ്യാറല്ലാത്ത മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ അനുകൂലികള്‍ 2021ലെ യു...
സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് വെടിക്കെട്ടിൽ ഇന്ത്യക്ക് ടി20 പരമ്പര സ്വന്തം. രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ വൻ മുന്നേറ്റമാണ് ഇന്ത്യ നടത്തിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ആദ്യ മൂന്ന് റണ്ണിനിടെ...
അടിയന്തിരമായി ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യത്ത് ഇപ്പോഴുള്ളതിനേക്കാൾ പതിനാലു ശതമാനത്തോളം കൂടുതൽ കുട്ടികൾ കടുത്ത പട്ടിണി മൂലം ദുരിതമനുഭവിക്കേണ്ടിവരുമെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി കഴിഞ്ഞ നൂറിലധികം വർഷങ്ങളായി പോരാടുന്ന അന്തരാരാഷ്ട്രസംഘടന സേവ് ദി ചിൽഡ്രൻ....
ഡിസംബർ 31 -ന് അന്തരിച്ച ബെനഡിക്ട് പാപ്പായ്ക്കു വേണ്ടിയുള്ള അനുശോചന പുസ്തകത്തിൽ ഒപ്പു വയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ വത്തിക്കാൻ എംബസി സന്ദർശിച്ചു. അമേരിക്കയിലേക്കുള്ള വത്തിക്കാൻ പ്രതിനിധി...
യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. അടുത്ത രണ്ടു ദിവസത്തേയ്ക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ തീരുമാനം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആക്രമണം ആരംഭിച്ചതിനുശേഷം...
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോണ്‍. പ്രതിരോധം, സുരക്ഷ, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി പ്രസിഡന്റ്...
പോപ്പ് ബെനഡിക്സിന് ലോകം ആദരവോടെ അന്തിമ യാത്രാ വന്ദനം നൽകി. കത്തോലിക്കാ സഭയുടെ ആത്മീയ പാരമ്പര്യവും ലാളിത്യവും വിളിച്ചോടുന്ന മൃത സംസ്ക്കാര ചടങ്ങുകളായിരുന്നു ബെനഡിക്റ്റ് പാപ്പായ്ക്കായി ഒരുക്കിയിരുന്നത്. നിറഞ്ഞു കവിഞ്ഞ വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ...