Friday, September 4, 2026

International News

അമേരിക്കയില്‍ കൗണ്ടി ജഡ്ജിമാരായി ഒരേസമയം മൂന്ന് മലയാളികള്‍ സ്ഥാനമേറ്റു

അമേരിക്കയില്‍ കൗണ്ടി ജഡ്ജിമാരായി ഒരേസമയം മൂന്ന് മലയാളികള്‍ സ്ഥാനമേറ്റു. കാസര്‍കോട് സ്വദേശി സുരേന്ദ്രന്‍ കെ. പട്ടേല്‍, തിരുവല്ല സ്വദേശി ജൂലി എ. മാത്യു, കോന്നി കൊക്കാത്തോട് സ്വദേശി കെ. പി ജോര്‍ജ് എന്നിവരാണ്...

‘അദ്ദേഹം ഒരു അത്ഭുതമായിരുന്നു’! പോപ്പ് ബനഡിക്ട് വിട വാങ്ങുമ്പോള്‍ അനുസ്മരിച്ചും ആദരാഞ്ജലി അര്‍പ്പിച്ചും ലക്ഷങ്ങള്‍

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 200,000 പേര്‍ മുന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതായി വത്തിക്കാന്‍ അറിയിച്ചു. ഇന്നാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കും. ഒരു...

യുക്രെയ്ന്‍ മിസൈല്‍ ആക്രമണത്തില്‍ റഷ്യക്ക് വിനയായത് മൊബൈല്‍ ഫോണ്‍ ഉപയോഗം

യുക്രെയ്ന്‍ സേന നടത്തിയ മിസൈല്‍ ആക്രമണത്തില്‍ റഷ്യയുടെ 89 സൈനികര്‍ കൊല്ലപ്പെട്ടത് അനധികൃത മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലമെന്ന് റഷ്യ. കിഴക്കന്‍ യുക്രെയ്നിലെ റഷ്യന്‍ അധിനിവേശ മേഖലയായ ഡോണെറ്റ്സ്‌കിലെ മക്കിവ്ക നഗരത്തില്‍ കോളജ്...

ബെനഡിക്ട് പാപ്പായുടെ മൃതസംസ്‌കാരം ഇന്ന്; പ്രിയ പാപ്പായെ ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

'ദൈവമേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന അവസാന വാക്കുകളോടെ ഇഹലോകജീവിതം വെടിഞ്ഞു ദൈവസന്നിധിയിലേക്കു യാത്രയായ ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ മൃതസംസ്‌കാരം ഇന്ന്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ജനുവരി അഞ്ചിന് പ്രാദേശിക സമയം...

ഹിജാബ് ധരിക്കാതെ മത്സരങ്ങളില്‍ പങ്കെടുത്തു; ഇറാനിലേക്ക് മടങ്ങി വരരുതെന്ന് ചെസ്സ് താരത്തിന് മുന്നറിയിപ്പ്; വധഭീഷണിയെന്നും റിപ്പോര്‍ട്ട്

ഹിജാബിനെതിരെ ഇറാനില്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ തുടരുമ്പോഴും ഹിജാബിന്റെ പേരിലുള്ള അനീതി രാജ്യത്ത് തുടരുന്നു. ഹിജാബ് ധരിക്കാതെ അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്ത ഇറാന്‍ ചെസ്സ് താരം സാറാ ഖാദമിനെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇറാന്‍...

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മാളുകളും മാര്‍ക്കറ്റുകളും നേരത്തെ അടയ്ക്കാന്‍ ഉത്തരവിട്ട് പാക്കിസ്ഥാന്‍ ഭരണകൂടം

രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഷോപ്പിംഗ് സെന്ററുകളും മാര്‍ക്കറ്റുകളും എല്ലാ ദിവസവും നേരത്തെ അടയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍. ഈ നടപടിയിലൂടെ രാജ്യത്തിന് ഏകദേശം 62 ബില്യണ്‍ പാകിസ്ഥാന്‍ രൂപ (274.3...

കോവിഡിനെതിരെ അന്തിമ വിജയം നേടിയെന്ന അവകാശവാദവുമായി ചൈന

കോവിഡിനെതിരെ അന്തിമ വിജയം നേടിയെന്ന അവകാശവാദവുമായി ചൈന. സര്‍ക്കാരിന്റെ ഔദ്യോഗിക പത്രമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ചൈനയിലെ കോവിഡ് സ്ഥിതി സംബന്ധിച്ച വസ്തുതകളും അതിനെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികളും ചൈന...

രാജ്യതലസ്ഥാനത്ത് നിന്ന് മാറിതാമസിക്കുന്നവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ജപ്പാന്‍ സര്‍ക്കാര്‍; ഗ്രാമങ്ങളില്‍ താമസിച്ചാല്‍ 10 ലക്ഷം യെന്‍

രാജ്യതലസ്ഥാനത്ത് നിന്ന് മാറിതാമസിക്കുന്നവര്‍ക്കുള്ള ധനസഹായം പ്രഖ്യാപിച്ച് ജപ്പാന്‍ സര്‍ക്കാര്‍. ഗ്രാമീണമേഖലകളില്‍ ജനസംഖ്യ കുറവ് മറികടക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ടോക്കിയോയില്‍ നിന്ന് ഗ്രാമീണ പ്രദേശങ്ങളിലേക്ക് മാറുന്ന അര്‍ഹരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 10 ലക്ഷം...

പലസ്തീന്‍ കൗമാരക്കാരനെ വെടിവച്ച് കൊന്ന് ഇസ്രയേല്‍ സൈന്യം

പലസ്തീന്‍ കൗമാരക്കാരനെ വെടിവച്ച് കൊന്ന് ഇസ്രയേല്‍ സൈന്യം. തെക്കന്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേം നഗരത്തില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. പതിനഞ്ചുകാരനായ ആദം ഇസാം ഷാകിര്‍ അയ്യദ് ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ്...

ചൈനയ്ക്കു കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന വാഗ്ദാനവുമായി യൂറോപ്യന്‍ യൂണിയന്‍

ചൈനയ്ക്കു കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന വാഗ്ദാനവുമായി യൂറോപ്യന്‍ യൂണിയന്‍. കടുത്ത കോവിഡ് നയം ലഘൂകരിച്ചതോടെ രാജ്യത്തു രോഗബാധ കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണു യൂറോപ്യന്‍ യൂണിയന്‍ ഹെല്‍ത്ത് കമ്മീഷണര്‍ സ്റ്റെല്ല കൈര്യാകിഡ്‌സിന്റെ വാക്‌സിന്‍ വാഗ്ദാനം. ഇതിനോടു ചൈന...

എല്ലാ രാജ്യങ്ങളിലും ഒരു സ്റ്റേഡിയത്തിന് പെലെയുടെ പേര് നല്‍കുമെന്ന് ഫിഫ പ്രസിഡന്റ്

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഒരു സ്റ്റേഡിയത്തിന് കാല്‍പ്പന്ത് കളിയിലെ ഇതിഹാസം പെലെയുടെ നാമം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്റിനോ. പെലെയുടെ സംസ്‌കാര ചടങ്ങില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയ അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. 'ഏറെ...

ഈ വര്‍ഷം സാമ്പത്തിക മാന്ദ്യം രൂക്ഷമാവുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവയുടെ മുന്നറിയിപ്പ്

ഈ വര്‍ഷവും സാമ്പത്തിക മാന്ദ്യത്തിന് കുറവുണ്ടാകില്ലെന്ന് മുന്നറിയിപ്പ്. മൂന്നിലൊന്ന് രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്ന് രാജ്യാന്തര നാണ്യനിധി മേധാവി ക്രസ്റ്റലീന ജോര്‍ജീവ പറഞ്ഞു. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ചൈന എന്നിവിടങ്ങളിലെ സാമ്പത്തിക രംഗം വലിയ...

‘ബെനഡിക്ട് പതിനാറാമന്‍ എന്നെ കത്തോലിക്കാ സഭയിലേക്ക് നയിച്ചു’! അന്തരിച്ച മാര്‍പാപ്പ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുള്ള അനുഭവസാക്ഷ്യങ്ങളാല്‍ നിറഞ്ഞ് സോഷ്യല്‍മീഡിയ

പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ തന്റെ ജീവിതാവസാനത്തോട് അടുക്കുന്നു എന്ന വാര്‍ത്ത പ്രചരിച്ച ദിവസങ്ങളില്‍, അന്തരിച്ച മാര്‍പാപ്പയുടെ എഴുത്തിലൂടെയും പഠിപ്പിക്കലുകളിലൂടെയും തങ്ങള്‍ വിശ്വാസത്തിലേക്ക് വന്നതായി നിരവധി കത്തോലിക്കര്‍ സോഷ്യല്‍മീഡിയ വഴി പങ്കുവയ്ക്കുകയുണ്ടായി. ഇസ്ലാമില്‍ നിന്ന്...

നീണ്ട ആക്രമണ പരമ്പരയിലൂടെ യുക്രൈയ്നെ തളര്‍ത്താന്‍ റഷ്യ പദ്ധതിയിടുന്നു – സെലെന്‍സ്‌കി

യുക്രൈന്റെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡ്രോണ്‍ ആക്രമണങ്ങളുടെ നീണ്ട കാമ്പെയ്ന്‍ റഷ്യ ആസൂത്രണം ചെയ്യുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ഇറാന്‍ നിര്‍മ്മിത ഷാഹെദ് ഡ്രോണുകള്‍ ഉപയോഗിച്ച് മോസ്‌കോ ആക്രമണം...

മകീവ്കയിലെ ആക്രമണത്തില്‍ 400 റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയതായി യുക്രൈന്‍; കൊല്ലപ്പെട്ടത് 63 സൈനികര്‍ മാത്രമെന്ന് റഷ്യ

ഡോണെട്‌സ്‌കിലെ മകീവ്കയില്‍ താല്‍ക്കാലിക സൈനിക കേന്ദ്രത്തിന് നേരെ യുക്രൈന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ 63 സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ. യുഎസ് നിര്‍മിതമായ ഹിമാര്‍സ് റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും റഷ്യന്‍ പ്രതിരോധ...

Popular

spot_imgspot_img