Thursday, September 3, 2026

International News

ഉക്രൈൻ നഗരങ്ങളിൽ ആക്രമണം ഇരട്ടിപ്പിച്ച് റഷ്യ

ഉക്രൈനിലെ നഗരങ്ങൾക്ക് മേൽ മിസൈൽ ആക്രമണം ശക്തമാക്കി റഷ്യ. നൂറ്റിഇരുപതിലേറെ മിസൈലുകളാണ് ഈ ദിവസങ്ങളിൽ റഷ്യ ഉക്രൈനിൽ വർഷിച്ചത്. ആക്രമണത്തിൽ തലസ്ഥാന നഗരമായ കീവിൽ പതിനാലുകാരി ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റു. വൈദ്യുതി,...

ഇസ്രയേലിൽ നെതന്യാഹു സർക്കാർ അധികാരമേറ്റു

ഇസ്രയേലിൽ ബെന്യാമിൻ നെതന്യാഹു സർക്കാർ അധികാരമേറ്റു. പുതിയ മന്ത്രി സഭയിൽ 73 കാരനായ നെതന്യാഹു പ്രധാനമന്ത്രിയാകും. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്ന നെതന്യാഹുവിന്റെ നേതൃത്വത്തിൽ ആറാം തവണയാണ് മന്ത്രിസഭ ഉണ്ടാക്കുന്നത്. 120 അംഗ...

എറിത്രിയ ജയിലിൽ കഴിഞ്ഞിരുന്ന ബിഷപ്പും വൈദികനും മോചിതരായി

രണ്ട് മാസത്തിലേറെയായി എറിത്രിയയിലെ ജയിലിൽ കഴിഞ്ഞിരുന്ന ബിഷപ്പ് ഫിക്രമറിയം ഹാഗോസ് സാലിം, ഫാ. മെഹെറെറ്റീബ് സ്റ്റെഫാനോസ് എന്നിവരെ മോചിപ്പിച്ചതായി വിവിധ സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്തു. 52- കാരനായ ബിഷപ്പ് എറിത്രിയൻ കാത്തലിക് എപ്പാർക്കി...

ഫുട്‌ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ഫുട്‌ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു അദ്ദേഹത്തിന്. കാൻസർ ബാധിതനായി ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. ആരോഗ്യ നില മോശമായതിനെ തുടർന്ന് നവംബർ മുതൽ സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ കഴിയുകയായിരുന്നു...

2022 -ൽ വിവിധ സംഘർഷങ്ങൾക്ക് ഇരയായത് 15 കോടിയോളം കുട്ടികൾ

2022 കടന്നു പോകുമ്പോൾ ലോകത്താകമാനമായി പതിനഞ്ചു കോടിയോളം കുട്ടികൾ വിവിധ സംഘർഷങ്ങൾക്ക് ഇരയായതായി 'സേവ് ദി ചിൽഡ്രൻ' സംഘടനാ വെളിപ്പെടുത്തുന്നു. യുദ്ധം, കാലാവസ്ഥാ മാറ്റം, സാമ്പത്തിക പ്രതിസന്ധി, ആഭ്യന്തര കലഹങ്ങൾ തുടങ്ങി വിവിധ...

രക്തപരിശോധനയിലൂടെ അൾഷിമേഴ്സ് കണ്ടെത്തുന്ന ടെസ്റ്റ് കിറ്റുമായി ജപ്പാൻ

രക്തപരിശോധനയിലൂടെ അൾഷിമേഴ്സ് കണ്ടെത്തുന്നതിനുള്ള മെഡിക്കൽ കിറ്റിന് ജപ്പാനിൽ അംഗീകാരം. അൾഷിമേഴ്സ് രോഗത്തിന്റെ പ്രധാന സവിശേഷതകളിൽ ഒന്നായ തലച്ചോറിലെ അമിലോയിഡ് ബീറ്റ കണ്ടുപിടിക്കുന്നതിനായുള്ള രക്തപരിശോധനക്ക് ആണ് ജപ്പാൻ റെഗുലേറ്ററിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. കിറ്റ് ഉപയോഗിച്ച്...

2022 -ൽ ലോകത്താകമാനമായി കൊല്ലപ്പെട്ടത് 12 വൈദികരും അഞ്ച് സന്യാസിനികളും

2022 അവസാനിക്കുമ്പോൾ, ലോകത്താകമാനം കൊല്ലപ്പെട്ടത് പന്ത്രണ്ട് വൈദികരും അഞ്ച് സന്യാസിനികളുമാണ്. നൈജീരിയ ആണ് ഏറ്റവും കൂടുതൽ വൈദികർ കൊല്ലപ്പെട്ട രാജ്യം. ഒരു വർഷത്തിനിടെ നൈജീരിയയിൽ മാത്രം കൊല്ലപ്പെട്ടത് നാല് വൈദികരാണ്. പൊന്തിഫിക്കൽ ഫൗണ്ടേഷൻ...

ഇന്ത്യൻ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ചു; ഉസ്‌ബെക്കിസ്ഥാനിൽ 18 കുട്ടികൾക്ക് ദാരുണാന്ത്യം

ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്ബെകിസ്ഥാൻ സർക്കാർ. ഇന്ത്യൻ മരുന്നു നിർമ്മാണ കമ്പനിയായ മരിയോൺ ബയോടെക്ക് നിർമ്മിച്ച ഡോക് -1 മാക്സ് എന്ന കഫ് സിറപ്പ് ആണ്...

എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ ഗുരുതരാവസ്ഥയിൽ

എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ ആരോഗ്യനില വഷളായി തുടരുന്നു. ഈ സാഹചര്യത്തിൽ വത്തിക്കാനിലെ വസതിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് 95 വയസുള്ള ബെനഡിക്ട് പാപ്പാ. ഡിസംബർ 28- ന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ...

പ്രതിഷേധക്കാർക്ക് പിന്തുണയുമായി ഇറാൻ ചെസ്സ് താരം

ഇറാനിലെ ഹിജാബ് പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചെസ്സ് താരം സാറ കദം. ഹിജാബ് ധരിക്കാതെ കസഖ്സ്ഥാനിൽ നടക്കുന്ന ഫിഡെ ലോക ചെസ്സ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തുകൊണ്ടാണ് താരം തന്റെ പിന്തുണ അറിയിച്ചത്. ചാംപ്യൻഷിപ്പിൽ...

കോവിഡ് നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങി ചൈന

മൂന്നു വർഷത്തിനു ശേഷം കോവിഡ് നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങി ചൈന. വിദേശത്തു നിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ക്വാറന്റീൻ ജനുവരി എട്ടു മുതൽ നീക്കം ചെയ്യുമെന്ന് ചൈന അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ജോലിക്കും പഠനത്തിനും...

മയക്കുമരുന്നിൽ മയങ്ങുന്ന സോമാലിയയും ഉയരുന്ന കുറ്റകൃത്യങ്ങളും

"കൂടെ താമസിച്ചിരുന്ന പെൺകുട്ടികൾക്കൊപ്പം ഞാൻ തബ്ബു ചവയ്ക്കാൻ തുടങ്ങി. അത് ഉപയോഗിക്കാൻ അവർ എന്നെ നിർബന്ധിച്ചു. ആദ്യം അത് പുകയിലയിലേക്കും പിന്നീട് മറ്റു പലതിലേക്കും എത്തപ്പെട്ടു. ട്രമഡോളും പെത്തഡിനും ഉൾപ്പെടെ കുത്തിവയ്ക്കുന്ന മരുന്നുകളില്ലാതെ...

നിര്‍ബന്ധിത സൈനിക സേവനം ഒരു വർഷമാക്കി ഉയർത്താൻ തായ്‌വാൻ

തായ്‌പേയ് ദ്വീപില്‍ ചൈനയുടെ ഭീഷണി ശക്തമായതോടെ നിർബന്ധിത സൈനിക സേവനം ഒരു വർഷമായി ഉയര്‍ത്താന്‍ തായ്‌വാൻ. ദ്വീപിൽ ചൈനയുടെ സമ്മർദ്ദം കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം. നിലവില്‍ നാലു മാസത്തേക്കായിരുന്നു ദ്വീപില്‍ നിര്‍ബന്ധിത...

അമേരിക്കയിൽ മരണം 65 ആയി: മരിച്ചവരിൽ മൂന്ന് ഇന്ത്യക്കാരും

അതിശൈത്യം തുടരുന്ന അമേരിക്കയിൽ മരണസംഖ്യ ഉയരുന്നതായി റിപ്പോർട്ടുകൾ. മൂന്ന് ഇന്ത്യക്കാർ ഉൾപ്പടെ 65 പേർ ഇതുവരെ മരണപ്പെട്ടതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. അമേരിക്കയിൽ ആഴ്ചകളായി തുടരുന്ന അതിശൈത്യത്തെ തുടർന്ന് ന്യൂയോർക്ക് നഗരത്തിൽ...

2022- ൽ പലായനം ചെയ്തത് പത്ത് കോടി ജനങ്ങൾ

2022- ൽ 10 കോടി ജനങ്ങൾക്ക് സ്വന്തം വീട് ഉപേക്ഷിക്കേണ്ടി വന്നതായി വെളുപ്പെടുത്തി യുഎൻ ഹൈ കമ്മീഷണർ ഫോർ റെഫ്യൂജീസ് (യുഎൻഎച്ച്‌സിആർ) കണക്കുകൾ. 'ഒരിക്കലും സ്ഥാപിക്കാൻ പാടില്ലാത്തൊരു റെക്കോഡ്' എന്നാണ് അഭയാർത്ഥികളുടെ എണ്ണം...

Popular

spot_imgspot_img