ഇറാനിലെ ഹിജാബ് വിരുദ്ധപ്രക്ഷോഭം ആരംഭിച്ചിട്ട് നൂറു ദിവസങ്ങൾ പിന്നിടുകയാണ്. ഇറാന്റെ ചരിത്രത്തിൽ 1979- ലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു പ്രക്ഷോഭം നൂറു ദിനങ്ങൾ പിന്നിടുന്നതും അനുദിനം ശക്തിപ്രാപിക്കുന്നതും. നൂറു ദിവസങ്ങൾ...
നൈജീരിയയിലെ ലാഗോസിൽ, കൊല്ലപ്പെട്ട ഡെബോറ ഇമ്മാനുവൽ എന്ന പെൺകുട്ടി ആധുനിക ലോകത്തിലെ ഒരു രക്തസാക്ഷിയാണ്. നൈജീരിയയിൽ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെടുന്ന പലരിൽ ഒരാൾ മാത്രമാണ് ഡെബോറ. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിലാണ് ഈ യുവതിയും...
ഇറാനിൽ ഹിജാബ് വിരുദ്ധപ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീകൾ ക്രൂരമായ ശാരീരിക–ലൈംഗിക പീഡനത്തിന് ഇരകളാകുന്നതായി റിപ്പോർട്ട്. ഡിഫന്റേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്റർ ഡയറക്ടറും സ്ത്രീ അവകാശ സംരക്ഷകയുമായ നർഗീസ് മൊഹമ്മദി ആണ്...
റഷ്യൻ സൈനിക വ്യോമത്താവളത്തിന് മുകളിൽ ഡ്രോൺ ആക്രമണം നടത്തി ഉക്രെയ്ൻ. ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മോസ്കോയിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ ദൂരത്തായി പടിഞ്ഞാറൻ തുറമുഖ നഗരമായ...
അമേരിക്കയില്‍ തുടരുന്ന ശീതകാല കൊടുങ്കാറ്റിൽ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയെന്നാണ് വിവരം. കനത്ത ഹിമപാതത്തെ തുടര്‍ന്ന് രണ്ടര ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടമായതിനാല്‍ ക്രിസ്തുമസ് ദിനത്തില്‍...
ചൈനയില്‍ കണ്ടെത്തിയ ബിഎഫ്-7 കോവിഡ് വകഭേദം ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത് സെജിയാങ്ങിലാണെന്ന് റിപോര്‍ട്ടുകള്‍. പത്ത് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് സെജിയാങ്ങില്‍ ദിനംപ്രതി സ്ഥിരികരിക്കുന്നതെന്നാണ് വിവരം. ഇത് വൈകാതെ 20 ലക്ഷത്തിലേക്ക് എത്തുമെന്നാണ്...
തിരുപ്പിറവിയുടെ ഓർമ്മകൾ പുതുക്കി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. കേരളത്തിലെ ദേവാലയങ്ങളിലും പ്രത്യേക പാതിരാ കുർബാനകളും പ്രാർത്ഥനകളും നടന്നു. സ്‌നേഹമാണ് ലോകത്തെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തിയെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ ക്രിസ്മസ്...
എല്ലാ വർഷവും വിശുദ്ധ നിക്കോളാസിന്റെ തിരുനാള്‍ ദിനത്തില്‍, ഒരു ചുവന്ന സ്യൂട്ടും കറുത്ത ബൂട്ടും കട്ടിയുള്ള വെളുത്ത താടിയും ധരിച്ച് സാന്താക്ലോസിന്റെ വേഷത്തില്‍ ഒരാള്‍ ഒരു ഒട്ടകത്തിൽ കയറി, ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ, പഴയ...
ഉണ്ണിയേശുവിന്റെ ആദ്യത്തെ വിശ്രമസ്ഥലമായ ഒരു പുൽത്തൊട്ടിക്ക് ക്രിസ്‌മസിന്റെ അർത്ഥത്തെക്കുറിച്ച് വളരെയധികം പഠിപ്പിക്കാൻ കഴിയുമെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ ക്രിസ്‌മസ് സന്ദേശത്തിൽ പറഞ്ഞു. ക്രിസ്മസിന്റെ അർത്ഥം വീണ്ടും കണ്ടെത്തുന്നതിന്, നാം പുൽത്തൊട്ടിയിലേക്ക് നോക്കേണ്ടതുണ്ടെന്നും പാപ്പാ...
ചൈനയിൽ വീണ്ടുംകോവിഡ് പിടിമുറുക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 37 ദശലക്ഷത്തിലെത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ രോഗവ്യാപനമായിരിക്കും ഇതെന്നാണ് വിവരം. കോവിഡിന്റെ പുതിയ ഉപവകഭേദമായ ബി.എഫ്.- 7 ആണ്...
അമേരിക്കയില്‍ നടന്ന ക്യാപിറ്റോൾ കലാപത്തിനു പിന്നിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്ന് അന്വേഷണ സമിതി. യുഎസ് പാർലമെന്‍റ് കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി സമര്‍പ്പിച്ച അന്തിമ റിപ്പോർട്ടിലാണ് മുന്‍ പ്രസിഡന്‍റിനെതിരെ ഗുരുതര...
റഷ്യ ഉക്രൈൻ യുദ്ധത്തിന്റെ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈൻ ജനതയ്ക്ക് കൈത്താങ്ങായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യുണിസെഫ്. രോഗപ്രതിരോധ രംഗത്ത് സഹായമെത്തിച്ചു കൊണ്ടാണ് യുണിസെഫ് കരുതലിന്റെ കരം വിരിക്കുന്നത്. ക്ഷയത്തിനെതിരെ ഒരു ലക്ഷത്തി തൊണ്ണൂറായിരവും, ഡിഫ്തീരിയ,...
മ്യാന്മറിലെ സൈനിക ഭരണകൂടത്തിനെതിരെ പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി. മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യത്തെയും നിയമവാഴ്ചയെയും ബഹുമാനിക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. മ്യാന്മർ സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്തെ പ്രക്ഷുബ്ധമായ സ്ഥിതിഗതികൾ സംബന്ധിച്ച് യുഎൻ...
അർജന്റീനയുടെ സ്വേച്ഛാധിപത്യ കാലത്ത് അമ്മമാരിൽ നിന്നും നിരവധി കുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. ഇങ്ങനെ തട്ടിക്കൊണ്ടു പോയവരിൽ 131-ാമത്തെ കുഞ്ഞിനെ കണ്ടെത്തിയിരിക്കുകയാണ് അർജന്റീന. ഡിഎൻഎ പരിശോധനയിലൂടെയാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുവാൻ കഴിഞ്ഞതെന്ന് മനുഷ്യാവകാശ സംഘടനയായ...
സിറിയയുടെ കിഴക്കൻ പ്രദേശങ്ങളിലെ ക്യാമ്പുകളിൽ ഏകദേശം ഏഴായിരത്തോളം കുട്ടികൾ കുടുങ്ങിക്കിടക്കുന്നു എന്ന് വെളിപ്പെടുത്തി സേവ് ദി ചിൽഡ്രൻ സംഘടന. ഡിസംബർ ഇരുപത്തിയൊന്നിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ആണ് സംഘടന ഈ വിഷയം ലോക...