അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സർവ്വകലാശാലകളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്കിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത അഞ്ച് സ്ത്രീകളെ താലിബാൻ അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെട്ടവരിൽ മൂന്നു മാധ്യമ പ്രവർത്തകരും ഉൾപ്പെടുന്നതായാണ് വിവരം. പൊതു-സ്വകാര്യ സർവ്വകലാശാലകളിൽ...
അമേരിക്കയിൽ അതിശൈത്യം പിടിമുറുക്കുന്നതിനാൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദ്ദേശം. രണ്ടു ദിവസത്തിനുള്ളിൽ തണുപ്പ് 45 ഡിഗ്രി വരെയെത്തുമെന്നാണ് വിലയിരുത്തൽ. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് രാജ്യത്തെ വിമാന സർവ്വീസുകൾ റദ്ദാക്കിയിരിക്കുകയാണ്.
നൂറു വർഷത്തിനിടയിലെ ഏറ്റവും കഠിനമായ ശൈത്യത്തെയാണ്...
ജനുവരി മുതൽ റഷ്യൻ നാവികസേനയുടെ ഭാഗമായി സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ ഉണ്ടാകുമെന്ന് വെളിപ്പെടുത്തി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അത്യാധുനിക ശേഷിയുള്ള ക്രൂയിസ് മിസൈലിന്റെ പരീക്ഷണം പൂർത്തിയാക്കിയതിനു പിന്നാലെയാണ് പുടിന്റെ ഈ പ്രഖ്യാപനം....
പ്രമുഖ ഓൺലൈൻ വിജ്ഞാനകോശം വിക്കിപ്പീഡിയ വിൽക്കാൻ ഉള്ളതല്ലെന്നു ആവർത്തിച്ചു പറഞ്ഞു ജിമ്മി വെയിൽസ്. വിക്കിപീഡിയ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്‌കിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിക്കിപീഡിയയ്ക്ക് എത്ര...
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദേശത്ത് താമസിക്കുമ്പോൾ എനിക്ക് കോവിഡ് ഉണ്ടായിട്ടില്ല, പക്ഷേ തിരികെ വന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് എനിക്ക് കോവിഡ് പിടിച്ചത്. എനിക്കറിയാവുന്ന എല്ലാവർക്കും കോവിഡ് ബാധിക്കുകയും പനി പിടിപെടുകയും ചെയ്യുന്നു....
ലോകത്തിന് മുൻപിൽ ഉക്രൈൻ റഷ്യയെ പരാജയപ്പെടുത്തിക്കഴിഞ്ഞു എന്ന് ഉക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ വിദേശയാത്രയിൽ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
"ലോകത്തിന്...
ലോകകപ്പ് മത്സരങ്ങള്‍ യൂറോപ്യൻ കളിമുറ്റങ്ങളില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍. ഒരു മാസം നീണ്ട ഖത്തര്‍ വേള്‍ഡ് കപ്പ് ടൂര്‍ണമെന്‍റ് വിജയകരമായി പൂർത്തിയാക്കിയതിനെ...
സിഇഒ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്ക്. ട്വിറ്ററിൽ കൂടി തന്നെയാണ് മസ്കിന്റെ രാജി പ്രഖ്യാപനം. അഭിപ്രയ സർവേയിൽ തിരിച്ചടി നേരിട്ടതോടെയാണ് സ്ഥാനം ഒഴിയുന്നത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം ട്വിറ്റർ...
10,500- ലധികം ആളുകളുടെ കൊലപാതകങ്ങൾക്ക് കൂട്ടുനിന്നതിന് നാസി തടങ്കൽപ്പാളയത്തിന്റെ കമാൻഡറുടെ സെക്രട്ടറിയായും ടൈപ്പിസ്റ്റായും ജോലി ചെയ്തിരുന്ന ഇർംഗാർഡ് ഫർച്‌നർ എന്ന സ്ത്രീ ശിക്ഷിക്കപ്പെട്ടു. പതിറ്റാണ്ടുകൾക്കു ശേഷം നാസി കുറ്റകൃത്യങ്ങൾക്ക് വിചാരണ നേരിടുന്ന ആദ്യ...
2022-ലെ ഒക്കാവ പുരസ്‌കാരത്തിന് മലയാളി ശാസ്ത്രജ്ഞൻ ഡോ. ശ്രീ കെ. നായർ അർഹനായി. ജപ്പാനിലെ ഒക്കാവ ഫൗണ്ടേഷനാണ് ഒക്കാവ പുരസ്‌കാരം സമ്മാനിക്കുന്നത്. അമേരിക്കയിലെ കൊളംബിയ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രൊഫസറായി സേവനം...
ചൈനയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് മുന്നറിയിപ്പ് നൽകി യു.എസ്. ചൈനയിലെ സാഹചര്യം ഗൗരവമായി കണക്കിലെടുക്കണമെന്നും വൈറസിന്റെ വ്യാപനം പുതിയ വകഭേദങ്ങൾ ഉണ്ടാവാൻ കാരണമാകുമെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു....
ഉന്നതവിദ്യാഭ്യാസം എന്ന സ്വപ്‌നം ഇനി അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ബാലികേറാമലയാകും. സർവ്വകലാശാലകളിൽ സ്ത്രീകൾ പഠിക്കുന്നതിനു വിലക്കേർപ്പെടുത്തികൊണ്ടുള്ള നിർദ്ദേശം കൊണ്ടുവന്നിരിക്കുകയാണ് താലിബാൻ. അഫ്ഗാനിസ്ഥാനിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി പുറപ്പെടുവിച്ച കത്തിൽ ആണ് പുതിയ ഉത്തരവ് ഉൾപ്പെട്ടിരിക്കുന്നത്.
ഇനിയൊരു അറിയിപ്പ്...
ചൈനയില്‍ വീണ്ടും കോവിഡ് കേസുകളും മരണവും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാന നഗരമായ ബെയ്ജിംഗിൽ ജനസംഖ്യയുടെ 70 ശതമാനവും കോവിഡ് പിടിപെട്ടതായാണ് വിവരം. കോവിഡ് കേസുകള്‍ പടരുന്നതിനെത്തുടര്‍ന്നു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവും തുടരുകയാണ്.
കോവിഡ്...
ട്വിറ്ററിൽ പുതിയൊരു അഭിപ്രായ വോട്ടെടുപ്പുമായി എത്തിയിരിക്കുകയാണ് കമ്പനി മേധാവി ഇലോൺ മസ്‌ക്. ട്വിറ്റർ മേധാവി സ്ഥാനത്തുനിന്ന് താൻ ഒഴിയണോ എന്നാണ് ചോദ്യം. അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം താൻ അംഗീകരിക്കുമെന്ന് മസ്‌ക് പറയുന്നു.
ട്വിറ്റർ പോൾ...
മുപ്പത്താറ് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോക ചാമ്പ്യന്മാർ അർജന്റീനയിലെ ബ്യുണസ് അയേഴ്സിൽ എത്തി. എആർ 10-15 എന്ന അർജൻറീനിയൻ എയർലൈൻസിൻറെ വിമാനത്തിലാണ് ലോകകിരീടവുമായി മെസിയെയും സംഘവും പറന്നിറങ്ങിയത്. ചാമ്പ്യന്മാരെ വരവേൽക്കാൻ പതിനായിരക്കണക്കിന് ആരാധകരാണ്...