നൂറ്റാണ്ടുകൾ നീണ്ടു നിന്ന അടിമവ്യാപാരത്തിലും ചൂഷണങ്ങളിലും രാജ്യത്തിന്റെ പങ്കിന് മാപ്പ് പറഞ്ഞ് ഡച്ച് സർക്കാർ. അടിമത്വത്തിന്റെ കാലം അവസാനിച്ചെങ്കിലും അതുണ്ടാക്കിയ അനന്തരഫലം ലോകത്തെ ഇപ്പോഴും ബാധിക്കുന്നുവെന്ന തിരിച്ചറിവിലാണ് ഡച്ച് സർക്കാരിന്റെ പ്രതിനിധിയായി പ്രധാനമന്ത്രി...
ഉക്രൈനിൽ യുദ്ധം മുന്നോട്ടു നീങ്ങുകയാണ്. അനുദിനവും അനേകരുടെ മരണവാർത്തകളാണ് ഉക്രൈനിൽ നിന്നും പുറത്തുവരുന്നത്. റഷ്യ നടത്തുന്ന അനധികൃത ആക്രമണങ്ങൾക്ക് ഓരോ ദിവസവും ഇരകളാകുന്നത് ഉക്രൈനിലെ സാധാരണ പൗരന്മാരാണ്. ഒരുപാട് പ്രതീക്ഷകളോടെ പ്രിയപ്പെട്ടവർക്കൊപ്പം ആയിരുന്നവർ....
നീളൻ താടിയും ഗൗരവ ഭാവവുമായി ഗോൾ വല വിറപ്പിച്ചിരുന്ന ഫ്രാൻസ് ഫുട്‌ബോൾ താരത്തെ രാജ്യന്തര ജേഴ്സിയിൽ ഇനി കാണാൻ കഴിയില്ല. കരിം ബെൻസേമ എന്ന സമർത്ഥനായ ആ താരം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്...
കാൽപന്തുകളിയിൽ മാന്ത്രിക സ്പർശം കൊണ്ട് ചരിത്രം രചിച്ച ലയണൽ മെസ്സിയും, ക്രിസ്ത്യാനോ റൊണാൾഡോയുമടക്കമുള്ള മഹാരഥന്മാർ അടുത്ത ലോകകപ്പിൽ കാണികളായേക്കാം. പക്ഷേ അവിടെയും പുതു ചരിത്രം രചിക്കാൻ, തലയുയർത്തി നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ ഉണ്ടാകും....
കോവിഡ് നിയന്ത്രങ്ങളുടെ പേരിൽ പ്രതിഷേധം നടത്തിയ ചൈനീസ് ജനത വീണ്ടും ഭീതിയിൽ. നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും പൊതു നിരത്തിലിറങ്ങുവാൻ ചൈനക്കാരെ ഭയം അനുവദിക്കുന്നില്ല. പലപ്പോഴും നിരത്തുകളും തെരുവുകളും ശൂന്യമായി കിടക്കുന്ന കാഴ്ചയാണ് ചൈനയിൽ.
ചൈനയിൽ ഇന്നലെ...
അഫ്ഗാനിസ്ഥാനിലെ സലാംഗ് തുരങ്കത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 19 പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് തീപിടുത്തത്തിൽ പരിക്കേറ്റതായാണ് വിവരം. ടണലിൽ ശനിയാഴ്ച വൈകുന്നേരം ആണ് എണ്ണ ടാങ്കർ മറിഞ്ഞു തീപിടുത്തം ഉണ്ടാകുന്നത്.
തീപിടുത്തം ഉണ്ടായത്തിനു ശേഷം...
പ്രതിഷേധക്കാരെ പിന്തുണയ്ക്കുകയും ഭരണകൂടത്തെ അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു എന്നാരോപിച്ച് ഇറാനിൽ പ്രമുഖ നടിയെ അറസ്റ്റ് ചെയ്തു. ഓസ്കർ പുരസ്കാരം ലഭിച്ച ദ് സെയിൽസ്മാനിലെ നായികയായ തരാന അലിദോസ്തിയെ ആണ് പോലീസ് അറസ്റ്റ്...
"ആ സമയം മകന്റെ ഒപ്പം ഞാൻ ഹോം വർക്ക് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഞങ്ങളുടെ വീടിന്റെ ഒരു വശത്തേയ്ക്ക് മിസൈൽ പതിച്ചത്. എന്റെ ഹൃദയം നിശ്ചലമായ അവസ്ഥയിലായിരുന്നു അപ്പോൾ. ഞങ്ങൾ കോറിഡോറിന്റെ അടിയിലേക്ക് ഓടി....
മൂന്നാം ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് അർജന്റീന. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2 ന് തകർത്താണ് അർജന്റീന കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്...
ലോകകപ്പ് ഫുട്ബോളിൻറെ മൂന്നാം സ്ഥാനത്തേക്കുള്ള ആവേശ പോരിൽ അട്ടിമറി വീരൻമാരായ മൊറോക്കോയെ കീഴ്പ്പെടുത്തി ക്രൊയേഷ്യ. ഖത്തർ സമയം രാത്രി 8.30ന് ഖലീഫ സ്റ്റേഡിയത്തിൽ നടന്ന പോരട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കഴിഞ്ഞ ലോകകപ്പിലെ...
കടുത്ത റഷ്യൻ ആക്രമണങ്ങളിൽ ഉക്രൈനിലെ നാൽപതു ശതമാനം ഊർജ്ജോത്പാദക കേന്ദ്രങ്ങളും തകരാറിലായെന്നും, അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വർദ്ധിച്ച ശൈത്യകാലത്തെ നേരിടുവാൻ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്റെ ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ. ഏതാണ്ട്...
ഖത്തർ ലോകകപ്പിൽ മൂന്നാം സ്ഥാനത്തിന് വേണ്ടി മൊറോക്കോയും ക്രൊയേഷ്യയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. രാത്രി 8.30 ന് ഖലീഫ സ്‌റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ജയം മാത്രമാണ് ഇരു ടീമിന്റെയും ലക്ഷ്യം. സെമിയിൽ ക്രൊയേഷ്യ...
എല്ലാവിധ സൗകര്യങ്ങളുടെയും നടുവിൽ സന്തോഷം കണ്ടെത്തുക, മികച്ച വിജയം നേടുക ഏതൊരാൾക്കും സാധ്യമാണ് ഇവയൊക്കെ. എന്നാൽ ഇല്ലായ്മകളുടെ നടുവിൽ പ്രതിസന്ധികളോട് പൊരുതി വിജയം നേടാൻ മനോധൈര്യവും നിശ്ചയദാർഢ്യവും ഒരല്പം ആത്മവിശ്വാസവും വേണം. അത്തരത്തിൽ...
റഷ്യ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്ന് വൈദ്യുതി സംവിധാനം പൂർണ്ണമായി നിലച്ച ഉക്രൈൻ പട്ടണങ്ങളുടെ ലിസ്റ്റിൽ ഖാർകിവ് നഗരവും ഉൾപ്പെട്ടു. ഉക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ മണിക്കൂറുകളോളം ആണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്....
ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇന്ന് 86 -ാം ജന്മദിനം. ഈ ദിനത്തിൽ ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് പാപ്പായ്ക്ക് പ്രാർത്ഥനകളും ആശംസകളുമായി എത്തുന്നത്.
1936 ഡിസംബർ മാസം 17-ാം തീയതി അർജന്റീനയുടെ...