Thursday, September 3, 2026

International News

ബെർലിനിൽ കൂറ്റൻ അക്വേറിയം തകർന്നു: രണ്ടുപേർക്ക് പരിക്ക്; ഹോട്ടലും തെരുവും വെള്ളത്തിൽ

ജർമൻ തലസ്ഥാനമായ ബെർലിനിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ ഭീമൻ അക്വേറിയം വെള്ളിയാഴ്ച പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയെത്തുടർന്ന് ഹോട്ടലും സമീപത്തെ തെരുവുകളും വെള്ളത്തിനടിയിലായി. 1500-ലധികം ഉഷ്ണമേഖലാ സമുദ്രമത്സ്യങ്ങളുടെ ആവാസകേന്ദ്രമായിരുന്നു ഈ ഭീമൻ അക്വേറിയം. പൊട്ടിത്തെറിയിൽ ഗ്ലാസ് കഷണങ്ങൾ...

പുതുവർഷത്തിൽ റഷ്യ യുദ്ധം ശക്തിപ്പെടുത്താൻ ഒരുങ്ങുന്നുവെന്ന് ഉക്രൈൻ

പുതുവർഷത്തിൽ റഷ്യ വിപുലമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായി ആശങ്ക അറിയിച്ചു ഉക്രൈൻ. കേവും അവിടെ നിലകൊള്ളുന്ന സൈന്യവും ഈ മുന്നറിയിപ്പിന്റെ വെളിച്ചത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം എന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും മുതിർന്ന...

മസ്കിനെ വിമർശിച്ച മാധ്യമ പ്രവർത്തകർക്കും പണി നൽകി ട്വിറ്റർ

ട്വിറ്റർ സിഇഒ ഇലോൺ മസ്കിനെതിരെ വിമർശനം ഉയർത്തിയ പ്രശസ്ത മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ. സിഎൻഎൻ, വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, സബ്‌സ്റ്റാക്ക് എന്നിവയുൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളിലെ റിപ്പോർട്ടർമാരുടെ അക്കൗണ്ടുകളാണ് ട്വിറ്റെർ...

ജോൺ എഫ് കെന്നഡിയുടെ കൊലപാതകം സംബന്ധിച്ച് കൂടുതൽ രേഖകൾ പുറത്ത്

മുൻ യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകൾ ആദ്യമായി പുറത്തുവിടാൻ വൈറ്റ് ഹൗസ് ഉത്തരവിട്ടു. ഏകദേശം 13,173 ഫയലുകൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട 97% രേഖകളും...

യുഎന്നിന്റെ പ്രശംസ പിടിച്ചു പറ്റി ‘നമാമി ഗംഗ’ പദ്ധതി

ഗംഗയെ ശുദ്ധീകരിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന 'നമാമി ഗംഗ' പദ്ധതിക്കു യുഎന്നിന്റെ പ്രശംസ. പ്രകൃതിയെ പുനഃസ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പത്തു ശ്രമങ്ങളുടെ പട്ടികയിൽ ഐക്യരാഷ്ട്രസഭ 'നമാമി ഗംഗ' പദ്ധതിയെയും ഉൾപ്പെടുത്തികൊണ്ടാണ് പ്രശംസിച്ചത്. യുണൈറ്റഡ് നേഷൻസ്...

സർക്കാർ വിരുദ്ധ പ്രക്ഷോഭം: ഇറാനിലെ ഫുട്‌ബോൾ താരത്തെ തൂക്കിലേറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്

സ്ത്രീകളുടെ അവകാശസംരക്ഷണത്തിന് പിന്തുണ നൽകിയെന്ന് ആരോപിച്ച് ഫുട്‌ബോൾ താരത്തെ തൂക്കിലേറ്റാനൊരുങ്ങി ഇറാൻ ഭരണകൂടം. ഇറാനിയൻ ഫുട്‌ബോളർ അമീർ നാസർ അസദാനിക്കാണ് ഭരണകൂടം വധശിക്ഷ നല്കാനൊരുങ്ങുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നത്. മധ്യ ഇറാനിലെ എസ്ഫഹാൻ നഗരത്തിൽ നടന്ന...

രണ്ടു വയസുകാരനെ രക്ഷിക്കാൻ മൈലുകൾ താണ്ടിയ മെഡിക്കൽ സംഘം

ഭൂമിയിൽ ഒരു മനുഷ്യന് അനുവദിക്കപ്പെട്ടിരിക്കുന്ന കാലത്തോളം അവന്റെ ആരോഗ്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പേറുന്ന മാലാഖാമാരാണ് ഡോക്ടർമാരും നേഴ്സ്മാരും. ഈ ഭൂമിയിലെ മാലാഖമാർ! ആ പേര് ഊട്ടിയുറപ്പിക്കുന്ന ഒരു സംഭവമാണ് നോർത്ത് സ്‌പെയിനിലെ ബർഗോസിൽ നിന്നും...

കാശ്മീർ വിഷയം: പാക്കിസ്ഥാന് ശക്തമായ മറുപടി നൽകി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

കാശ്മീരിനെക്കുറിച്ചുള്ള യുഎൻ പ്രമേയം ഇന്ത്യ പാലിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തിന് കനത്ത മറുപടി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎൻ രക്ഷാസമതിയിലെ തുറന്ന സംവാദത്തിനിടെയാണ് ജയശങ്കറിൻറെ പ്രതികരണം. "ഒസാമ ബിൻ ലാദനെ സംരക്ഷിച്ചവരുടെ...

ഫിഫ ലോകകപ്പ്: ഫൈനലിൽ അർജന്റീനയ്ക്ക് എതിരാളികൾ ഫ്രാൻസ്

കരുത്തരായ മൊറോക്കൻ ടീമിനോട് ഏറ്റുമുട്ടി ലോകകപ്പ് ഫൈനലിലേക്ക് പ്രവേശനം നേടി ഫ്രാൻസ്. ഖത്തർ ലോകകപ്പിലെ ആഫ്രിക്കൻ പ്രതീക്ഷയും കരുത്തരുമായ മൊറോക്കോയെ ഏകപക്ഷീയമായ രണ്ട് ഗോളിനു പരാജയപ്പെടുത്തിയാണ് ഫ്രാൻസ് ഫൈനലിലേക്ക് പ്രവേശനം നേടിയത്. ഇതോടെ...

ജനനനിരക്ക് മെച്ചപ്പെടുത്താൻ പൗരന്മാർക്ക് പ്രതിഫലവുമായി ജപ്പാൻ

രാജ്യത്തെ ജനനനിരക്ക് ഉയർത്താനും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് കൊണ്ടുവരാനും പൗരന്മാർക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് ജപ്പാൻ. കഴിഞ്ഞ കുറച്ചുകാലമായി ജപ്പാനിൽ ജനനനിരക്ക് ആശങ്കാജനകമായി കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ എണ്ണം ഉയർത്തുന്നതിന് അനുകൂല...

റോക്കറ്റ് ആക്രമണം കടുപ്പിച്ച് റഷ്യ; പ്രതിരോധം ശക്തമാക്കി ഉക്രെയ്ൻ

ഉക്രെയ്നിലെ ഹർകീവിലും ഡോണെറ്റ്സ്കിലും സാപൊറീഷ്യയിലും കനത്ത ആക്രമണം നടത്തി റഷ്യൻ സൈന്യം. ഷെവ്ചെങ്ക്വ്സ്കി ജില്ലയിൽ രണ്ടു സർക്കാർ ഓഫീസുകൾ ഡ്രോൺ ആക്രമണത്തിൽ തകർന്നു എങ്കിലും ശക്തമായ പ്രതിരോധം ഏർപ്പെടുത്തുവാൻ ഉക്രെയ്ന് കഴിഞ്ഞു. തലസ്ഥാനനഗരം...

സംഘർഷങ്ങളും യുദ്ധങ്ങളും മൂലം ബുദ്ധിമുട്ടുന്നത് അഞ്ച് കോടിയിലധികം കുട്ടികളെന്ന് യൂണിസെഫ്

മധ്യപൂർവ്വദേശങ്ങളിലും വടക്കൻ ആഫ്രിക്കയിലും മാത്രം അഞ്ചു കോടി ഇരുപത്തിയേഴ് ലക്ഷത്തിലധികം കുട്ടികൾ നിരന്തരമായി തുടരുന്ന യുദ്ധങ്ങളുടെയും ആഭ്യന്തരസംഘർഷങ്ങളുടെയും പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഈ കുട്ടികളെ സഹായിക്കുന്നതിനായി 2023-ൽ 2.6...

ആരോഗ്യപ്രവർത്തകർ കോവിഡ് ബാധിതരാകുന്നു; പുതിയ പ്രതിസന്ധിയിൽ വലഞ്ഞു ചൈനയിലെ ആരോഗ്യമേഖല

ചൈനയിൽ സീറോ കോവിഡ് നയത്തിലെ മാറ്റങ്ങളും ഇളവുകളും കൂടുതൽ കോവിഡ് രോഗികളെ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. രോഗികളുമായുള്ള സമ്പർക്കത്തിലൂടെ ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി മാറുകയാണ്. ഇത് ജോലിക്കാരുടെ കുറവിനും രോഗബാധിതരായ...

സമാധാനത്തിനുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് പിന്തുണ അറിയിച്ച് അമേരിക്ക

തവാങ്ങിലെ അതിർത്തിയിൽ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തെയും അതിനെ തുടർന്ന് സംഘർഷം ഉണ്ടായതുമായ സംഭവത്തിൽ പ്രതികരണവുമായി അമേരിക്ക. ഏറ്റുമുട്ടലിൽനിന്ന് ഇന്ത്യയും ചൈനയും ഉടൻ പിന്മാറിയതിൽ സന്തോഷമുണ്ടെന്നും പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പരിശ്രമങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നതായും...

പുതുതലമുറയിൽ നിന്നും പുകവലി തുടച്ചു മാറ്റാൻ ന്യൂസിലൻഡ്

രാജ്യം പുകവലിമുക്തമാക്കാൻ കർശന നിയമം കൊണ്ടുവരികയാണ് ന്യൂസിലൻഡ്. പുതുതലമുറയ്ക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ഇവിടെ. പുതിയ നിയമങ്ങളുടെ ചുവടു പിടിച്ച് 2025 ഓടെ പൂർണ്ണമായും പുകയില മുക്തമായ രാജ്യം സ്വപ്നം...

Popular

spot_imgspot_img