ബൊക്കോ ഹറാം ഭീകരരെ ഇല്ലായ്മ ചെയ്യുവാനുള്ള പ്രവർത്തനങ്ങളുടെ മറവിൽ നൈജീരിയൻ സൈന്യം കൊന്നു തള്ളിയത് ആയിരക്കണക്കിന് കുട്ടികളെയാണ്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഈ വിവരം പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. തീവ്രവാദ സംഘടനയുടെ...
നിയന്ത്രണ രേഖയിലെ സാഹചര്യങ്ങൾ സാധാരണ നിലയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും വ്യക്തമാക്കി ചൈന. ഡിസംബർ ഒൻപതിന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയതിന് ശേഷമുള്ള ചൈനയുടെ ആദ്യ...
അത്തറിന്റെ മണമുള്ള ഖത്തറിലെ ലൂസൈൽ സ്റ്റേഡിയത്തിൽ ഇന്നു അർജന്റീന ക്രൊയേഷ്യ പോരാട്ടം നടക്കും. കാൽപ്പന്ത് ലോകം കാത്തിരുന്ന കലാശ പോരാട്ടത്തിലേക്ക് മിശിഹായുടെ അർജന്റീന ഇടം പിടിക്കുമോ? അതോ ലൂക്കോ മോഡ്രിച്ചിന്റെ ക്രൊയേഷ്യ ലോകകപ്പ്...
അഫ്ഗാനിസ്ഥാനിൽ ചൈനീസ് സന്ദർശകർ താമസിക്കാറുള്ള ഹോട്ടലിനു നേരെ ആക്രമണം. തിങ്കളാഴ്ചയാണ് രാജ്യ തലസ്ഥാനത്തെ കാബൂൾ ലോങ്ഗൻ ഹോട്ടലിൽ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ മൂന്നു പേരെ ഏറ്റുമുട്ടലിനിടയിൽ കാബൂൾ പോലീസ് കൊലപ്പെടുത്തി.
ഹോട്ടലിലുണ്ടായിരുന്ന അതിഥികളെയെല്ലാം രക്ഷപ്പെടുത്തിയെന്ന്...
ഇറാനിൽ പ്രക്ഷോഭത്തിൽ പങ്കെടുത്ത രണ്ടാമത്തെ വ്യക്തിയെ പരസ്യമായി തൂക്കിലേറ്റി. മജിദ്റെസ റഹ്നാവാദ് എന്ന യുവാവിനെയാണ് ഭരണകൂടം വധശിക്ഷയ്ക്കു വിധേയനാക്കിയത്. ടെഹ്റാനിൽ നിന്ന് 740 കിലോമീറ്റർ അകലെ മഷ്ഹാദ് നഗരത്തിലാണ് തൂക്കിലേറ്റിയത്. രണ്ടു സുരക്ഷാ...
ഓരോരുത്തരുടെയും ജീവിതത്തിൽ വിധി കരുതിവച്ചിരിക്കുന്ന ഓരോ വഴിത്തിരിവുകൾ ഉണ്ടാവും. ഒരുപക്ഷേ ലോകം 'മണ്ടത്തരം' എന്നു കണക്കാക്കുന്ന ഇത്തരം പോയിന്റുകൾ ആയിരിക്കും ഓരോരുത്തരെയും പ്രശസ്തിയുടെയും പെരുമയുടെയും ലോകത്തിലേക്ക് ആനയിക്കുന്നത്. അത്തരമൊരു വഴിത്തിരിവ് ജീവിതത്തിലുണ്ടായ വ്യക്തിയാണ്...
യെമൻ ആഭ്യന്തര യുദ്ധം പതിനായിരത്തിലേറെ കുട്ടികളെ ബാധിച്ചതായി യൂണിസെഫിന്റെ കണക്കുകൾ. 2014 മുതൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്ത കുട്ടികളുടെ എണ്ണം 11,000ത്തിലധികമാണെന്ന് യുഎൻ ഏജൻസി തയ്യാറാക്കിയ റിപ്പോർട്ടിൽ...
നാസയുടെ ബഹിരാകാശ ദൗത്യമായ ആർട്ടെമിസ്-1 ഓറിയോൺ പേടകം പസഫിക് സമുദ്രത്തിൽ പതിച്ചു. ചന്ദ്രൻറെ അടുത്തുവരെ പോയി ചിത്രങ്ങൾ പകർത്തിയ ഓറിയോൺ പേടകം 25.5 ദിവസത്തെ ദൗത്യത്തിന് ഒടുവിൽ വിലപ്പെട്ട നിരവധി ഡേറ്റകൾ ശേഖരിച്ചാണ്...
കാൻസർ ചികിത്സാരംഗത്ത് വിജയകരമായ കുതിപ്പിന് വഴിയൊരുക്കി ബേസ് എഡിറ്റിംഗ് ചികിത്സ. ബ്രിട്ടനിലെ ഗ്രേറ്റ് ഓമണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടർമാർ ബേസ് എഡിറ്റിംഗ് ചികിത്സയിലൂടെ അലിസ എന്ന പതിമ്മൂന്നുകാരിയെ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നതോടെയാണ് ഇത്തരം ഒരു...
റഷ്യൻ അധീനതയിലുള്ള മേഖലകളിൽ ഉക്രെയ്ന്റെ മിസൈൽ ആക്രമണം. സ്വയംപ്രഖ്യാപിത മേഖലയായ ഡൊണെറ്റ്സ്കിലും ക്രൈമിയയിലും റഷ്യൻ സൈനിക ബാരക്കുകളിൽ ഉൾപ്പെടെ ആക്രമണം നടന്നതായി മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. മെലിറ്റോപ്പോളിനുനേരെ ശനിയാഴ്ച മുതൽ ഉക്രെയ്ൻ ആക്രമണം നടത്തിയിരുന്നു.
മെലിറ്റോപോളിനുനേർക്ക്...
ഉക്രെയ്ൻ യുദ്ധ വിമാന പൈലറ്റിനെ ധീരമായ പ്രവർത്തികളുടെ പേരിൽ അഭിനന്ദിച്ചു പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. യുദ്ധത്തിന് ശേഷം വിമാനത്തിൽ നിന്നും പുറത്തിറങ്ങുന്നതിന് മുമ്പ് രക്തം പടർന്ന മുഖവുമായി സെൽഫിയെടുത്ത പൈലറ്റിനെ 'ഉക്രെയ്നിന്റെ ഹീറോ'...
ഇറാനും റഷ്യയും തമ്മിലുള്ള ബന്ധം പ്രതിരോധ മേഖലയിലേക്ക് നീളുന്നതായി യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി. മാരകമായ ഡ്രോണുകളുടെ സംയുക്ത നിർമ്മാണത്തിനായി ഇരു രാജ്യങ്ങളും ഒന്നിക്കുന്നതായ റിപ്പോർട്ടുകൾ യുഎസ് പുറത്തുവിട്ടതായും...
ഉക്രെയ്‌നിലെ പോരാട്ടം നിയന്ത്രണം വിട്ട് റഷ്യയും നാറ്റോയും തമ്മിലുള്ള യുദ്ധമായി മാറുമോയെന്ന ആശങ്ക പങ്കുവച്ചു നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്. നോർവീജിയൻ ബ്രോഡ്കാസ്റ്റർ എൻആർകെയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ആശങ്ക...
"നീതിക്കായി പോരാടുന്നത് തുടരുകയാണ്. പക്ഷെ ഈ പോരാട്ടത്തിനിടയിലും ഞാൻ ഇപ്പോഴും അപമാനങ്ങളുടെയും അപവാദങ്ങളുടെയും ഇരയാണ്,"- ശ്രീലങ്കയിലെ കൊളംബോയിലെ മനുഷ്യാവകാശ പ്രവർത്തകയായ സന്ധ്യ എക്‌നെലിഗോഡയുടെ വാക്കുകളാണ് ഇത്. അന്വേഷണാത്മക പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായ തന്റെ ഭർത്താവിന്റെ...
"മൃഗശാലയിലെ ഒരു മൃഗത്തോടെന്ന പോലെയാണ് അവർ എന്നോട് പെരുമാറിയിരുന്നത്. എന്റെ കണ്ണുകൾ സ്ഥിരമായി മൂടിക്കെട്ടിയിരുന്നു. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമായിരുന്നു പിറകോട്ട് ബന്ധിച്ചിരുന്ന എന്റെ കൈവിലങ്ങുകൾ അവർ നീക്കം ചെയ്തിരുന്നത്. ചിലപ്പോഴൊക്കെ എന്നെ...