Thursday, September 3, 2026

International News

ആയുധ വ്യാപാരി വിക്ടർ ബൗട്ടിനെ റഷ്യയ്ക്കു കൈമാറി ബ്രിട്നിയെ മോചിപ്പിച്ച് യു എസ്

കുപ്രസിദ്ധ ആയുധ വ്യാപാരി വിക്ടർ ബൗട്ടിനെ റഷ്യയ്ക്ക് വിട്ടുനൽകി ബാസ്‌ക്കറ്റ്‌ബോൾ താരം ബ്രിട്ട്‌നി ഗ്രൈനറെ അമേരിക്ക മോചിപ്പിച്ചു. ഇരുരാജ്യങ്ങളിലും ജയിലിലായിരുന്ന ഇവരെ ദുബായിൽ വച്ചാണ് കൈമാറിയത്. ബ്രിട്ട്‌നി ഗ്രൈനർ സുരക്ഷിതയാണെന്നും യു.എ.ഇ.യിൽനിന്ന് യാത്രതിരിച്ചതായും...

ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു; പട്ടിണിയിലേക്ക് കൂപ്പുകുത്തി ശ്രീലങ്കൻ കുട്ടികൾ

നിതീഷ്. മൂന്നുവയസുകാരനായ ശ്രീലങ്കൻ ആൺകുട്ടി. ശരീരവേദനയും ഭാരക്കുറവുമായി ഡോക്ടറെ കാണുവാൻ എത്തിയതായിരുന്നു അവൻ. ഒറ്റ നോട്ടത്തിൽ തന്നെ അവനു പോഷകാഹാരക്കുറവ് ഉള്ളതായി ഡോക്ടറിന് മനസിലായി. നല്ലഭക്ഷണം കുഞ്ഞിന് നൽകുക എന്ന ഡോക്ടറിന്റെ നിർദ്ദേശത്തിന്...

ക്വാർട്ടർ ഫൈനലിൽ ഇന്ന് ജീവൻമരണ പോരാട്ടം

ദോഹ: ഫിഫ ലോകകപ്പിൽ ഇന്ന് വാശിയേറിയ ക്വാട്ടർ മത്സരങ്ങൾ അരങ്ങേറും. ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട ടീമുകൾ സെമി പ്രവേശനത്തിനായി പോരാടാൻ ഇറങ്ങുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. എഡ്യുക്കേഷൻ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8.30...

സീറോ കോവിഡ് നയത്തിലെ ഇളവ്; സന്തോഷവും ആശങ്കയും നിറച്ച് ചൈന

"ഒറ്റരാത്രികൊണ്ട് ലോകം മാറി, അത് ശരിക്കും അത്ഭുതകരമാണ്. ഞങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതായി എനിക്ക് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് പ്രധാനമാണ്, കാരണം ഞാൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയില്ലെങ്കിൽ, എനിക്ക് എന്റെ മനസ്സ്...

ഉക്രൈനിന്റെ വേദനയിൽ നിറകണ്ണുകളോടെ പങ്കുചേർന്ന് മാർപാപ്പാ

ഉക്രൈൻ ജനതക്കു വേണ്ടി കണ്ണീർ വാർത്ത് ഫ്രാൻസിസ് പാപ്പാ. റോമിലെ പ്ലാസ ഡി എസ്പാനയിലെ അമലോത്ഭവ കന്യകയുടെ മുമ്പാകെ പ്രാർത്ഥിക്കാൻ എത്തിയപ്പോൾ ആണ് ഉക്രൈന് വേണ്ടി പാപ്പാ നിറകണ്ണുകളോടെ ആയിരുന്നത്. 'നാളുകളായി കർത്താവിനോട്...

സർക്കാർവിരുദ്ധ പ്രക്ഷോഭം; അറസ്റ്റ് ചെയ്ത ആദ്യ വ്യക്തിയുടെ വധശിക്ഷ നടപ്പിലാക്കി ഇറാൻ

മതപോലീസിനെതിരെ ഇറാനിൽ നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായ മൊഹ്സെൻ ഷെക്കാരിയുടെ വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. വ്യാഴാഴ്ചയാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ടെഹ്‌റാൻ നടപ്പിലാക്കിയ ആദ്യത്തെ വധശിക്ഷയാണിത്. സെപ്റ്റംബർ 16ന് കുർദ് വംശജയായ മഹ്സ അമിനി...

ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ മത്സരങ്ങള്‍ നാളെ: പ്രതീക്ഷയോടെ ടീമുകള്‍

ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ലോകകപ്പിലെ അവസാന നാല് ടീമുകൾ ആരെന്ന് അറിയാനുള്ള ആവേശത്തിലാണ് ഫുട്ബോള്‍ ആരാധകര്‍. ഇന്ത്യൻ സമയം രാത്രി 8.30 ന് എഡുക്കേഷൻ സ്‌റ്റേഡിയത്തില്‍ വച്ച്...

ഫുട്ബോള്‍ ലോകകപ്പ്: ക്വാര്‍ട്ടര്‍ ഫൈനല്‍ അന്തിമ ചിത്രമായി

വാശിയേറിയ ഖത്തര്‍ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് അന്തിമക്രമമായി. ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന അവസാന റൗണ്ട് ഓഫ് 16 മത്സരത്തിൽ പോർച്ചുഗൽ വിജയിച്ചതോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം വ്യക്തമായത്. ഡിസംബര്‍ ആറിന് ലുസൈല്‍ സ്റ്റേഡിയത്തില്‍...

ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ചാനു

കൊളംബിയയിൽ നടക്കുന്ന ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഭാരോദ്വഹന താരം മീരാഭായ് ചാനു വെള്ളി മെഡല്‍ സ്വന്തമാക്കി. ഒളിമ്പിക്സിൽ സ്വർണം നേടിയ ഷിഹുവയെ മറികടന്നാണ് ചാനുവിന്റെ പുതുചരിത്രം. 2017 ൽ 194 കിലോഗ്രാം...

വിവാഹപൂര്‍വ്വ ലെെംഗിക ബന്ധം നിരോധിച്ച് ഇന്തോനേഷ്യ

വിവാഹപൂര്‍വ്വ ലെെംഗിക ബന്ധവും അവിവാഹിതര്‍ ഒരുമിച്ച്‌ താമസിക്കുന്നതും ഉൾപ്പെടെ നിരോധിച്ചുള്ള പുതിയ ക്രിമിനല്‍ കോഡ് പാസാക്കി ഇന്തോനേഷ്യ. ഏറെവിവാദങ്ങള്‍ക്ക് കാരണമായ നിയമം ഇന്തോനേഷ്യന്‍ പാര്‍ലമെന്‍റ് ഏകകണ്ഠമായാണ് പാസാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ല്‍ നടപ്പാക്കാന്‍ ശ്രമിച്ച...

ഉക്രൈനുമേൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം

സൈനിക താവളത്തിന് നേരെ ഉക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ തിരിച്ചടിച്ചു റഷ്യൻ സൈന്യം. വൻ മിസൈലുകൾ തൊടുത്തു തിരിച്ചടിച്ച റഷ്യൻ ആക്രമണത്തിൽ നിരവധി ഉക്രൈൻ പൗരന്മാർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ. "റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ...

ക്രിമിയൻ പാലം പുനർനിർമിച്ചതായി റിപ്പോർട്ടുകൾ

ഉക്രൈൻ നടത്തിയ ബോംബാക്രമണത്തിൽ തകർന്നെന്ന് റഷ്യ ആരോപിക്കുന്ന ക്രിമിയൻ പാലം പുനർനിർമിച്ചതായി റിപ്പോർട്ടുകൾ. പുനർനിർമ്മിച്ച പാലത്തിലൂടെ കാറോടിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻറെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. റഷ്യ- ഉക്രൈൻ യുദ്ധത്തെത്തുടർന്ന് ഒക്ടോബർ...

കോവിഡ് വൈറസ് മനുഷ്യനിർമ്മിതം: വെളിപ്പെടുത്തലുമായി വുഹാൻ ലാബിലെ മുൻ ശാസ്ത്രജ്ഞൻ

കോവിഡ്-19നു കാരണമായ സാർസ്-കോവി-2 വൈറസ് ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (ഡബ്ല്യു.ഐ.വി.) നിന്നു ചോർന്നതാണെന്ന് അവിടെ പ്രവർത്തിച്ച ശാസ്ത്രജ്ഞൻ. വൈറസ് മനുഷ്യനിർമിതമാണെന്നും യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞൻ ആൻഡ്രൂ ഹഫ് അവകാശപ്പെട്ടു. വൈറസ്...

ഇ-വിസ ഒരാഴ്ചക്കുളളിൽ പ്രാബല്യത്തിൽ

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുകെ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസാ (ഇ-വിസ) സൗകര്യം ഒരാഴ്ചക്കുള്ളിൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച പ്രഖ്യാപനം യുകെ- യിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ, വിക്രം ദൊരൈസ്വാമി നടത്തി. ട്വിറ്ററിൽ പങ്കുവച്ച...

ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു

പത്മഭൂഷൺ അവാർഡ് ജേതാവും വിഖ്യാത ഫ്രഞ്ച് എഴുത്തുകാരനുമായ ഡൊമിനിക് ലാപിയർ അന്തരിച്ചു. ഡിസംബർ നാലിനായിരുന്നു അന്ത്യം. 91-ാം വയസ്സിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നാണ് അദ്ദേഹം നിര്യാതനായത്. 1931 ജൂലൈ 30 ന് ഫ്രാൻസിലെ ഷാറ്റലോണിലായിരുന്നു...

Popular

spot_imgspot_img