ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹത്തായ ശാസ്ത്ര പദ്ധതികളിലൊന്ന് അതിന്റെ നിർമ്മാണത്തിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കും. 2028 -ൽ പൂർത്തിയാക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന സ്‌ക്വയർ കിലോമീറ്റർ അറേ (എസ്‌കെഎ) എന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ്പിന്റെ...
ഹിജാബ് ധരിക്കാതെ വിദേശ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച കായിക താരത്തിൻറെ വീട് ഇടിച്ചു നിരത്തി ഇറാൻ ഗവൺമെൻറ്. ഇറാനിയൻ ക്ലൈംബിങ്ങ് താരമായ എൽനാസ് റക്കാബിയുടെ കുടുംബ വീടാണ് ഗവൺമെൻ്‍റ് ഇടിച്ചു നിരത്തിയത്.
മഹ്സ അമ്നി എന്ന...
ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായി തുടരുന്നതിനിടെ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയ മതകാര്യ പോലീസ് സംവിധാനം ഇറാൻ നിർത്തലാക്കി. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നീതിന്യായ സംവിധാനത്തിൽ പ്രസക്തിയില്ലെന്നു ബോധ്യപ്പെട്ടതിനെ...
റഷ്യൻ എണ്ണക്കു ബാരലിനു 60 ഡോളർ നിരക്ക് നിശ്ചയിച്ച് ജി 7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും. പുതിയ നിരക്ക് തിങ്കളാഴ്ച മുതൽ നിലവിൽ വരും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് റഷ്യൻ എണ്ണക്ക് വിലപരിധി...
നദി വേണോ? സാൽമൺ മൽസ്യങ്ങൾ വേണോ? അതോ അണക്കെട്ട് വേണോ? നിങ്ങൾക്ക് തീരുമാനിക്കാം. ആധുനിക ലോകത്തിന്റെ വ്യവസായവൽക്കരണത്തിന്റെ ഭാഗമായി നദികളിൽ ഡാമുകൾ ഉയർന്നു വന്നപ്പോൾ, അവ പ്രകൃതിയുടെ തനത് ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്നു എന്ന...
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം നടത്തുന്നത് അഫ്ഗാനിൽ വ്യാപകമാകുന്നു. താലിബാൻ അധിനിവേശത്തിനു ശേഷം നിരവധി പെൺകുട്ടികളാണ് ഇത്തരത്തിൽ വിവാഹിതരായത്. താലിബാൻകാരുടെ ഭീഷണിക്ക് വഴങ്ങുന്നതിനേക്കാൾ പ്രായപൂർത്തിയെത്തുന്നതിനു മുൻപ് അഫ്ഗാനികളുമായുള്ള വിവാഹമാണ് നല്ലതെന്ന വിലയിരുത്തലാണ് ഇത്തരം വിവാഹങ്ങളിലേക്ക്...
ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ നിന്നും ഇറാൻ ദേശീയ ടീമിന്റെ പുറത്താകൽ ആഘോഷിച്ച യുവാവിനെ വെടിവച്ചു കൊന്നു. ഇറാനിൽ ഭരണ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് 27 കാരനായ മെഹ്റാൻ സമകിനെ ഇറാനിയൻ സേന വെടിവച്ചു...
പതിനഞ്ചോളം ജീവനുകളെടുത്ത് അഫ്‌ഗാനിസ്ഥാനിൽ വീണ്ടും സ്‌കൂളിനെതിരെ ഭീകരാക്രമണം. നവംബർ 30 ബുധനാഴ്ചയാണ് വടക്കൻ അഫ്‌ഗാനിസ്ഥാനിലെ സമാങ്കാനിൽ ഒരു മദ്രസ സ്‌കൂൾ പരിസരത്തുണ്ടായ സ്‌ഫോടനത്തിൽ പതിനഞ്ചിലധികം ആളുകൾ കൊല്ലപ്പെടുകയും ഇരുപത്തിയഞ്ചോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തത്.
സംഭവത്തെക്കുറിച്ച്...
ഉത്തരാഖണ്ഡിൽ നടക്കുന്ന ഇന്ത്യ- അമേരിക്ക സൈനികാഭ്യാസത്തെ വിമർശിച്ച ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സായുധസേനകളുടെ സംയുക്ത അഭ്യാസം അതിർത്തി സമാധാനത്തിനായുള്ള ചൈന-ഇന്ത്യ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണെന്ന ചൈനയുടെ വാദത്തെ ഇന്ത്യ ശക്തമായി എതിർത്തു. ആരുമായി...
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ രാജ്യത്തിന്റെ 13,000 ത്തിലധികം സൈനികർ കൊല്ലപ്പെട്ടുവെന്ന് ഉക്രെയ്ൻ. പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കിയുടെ ഉപദേശകൻ മിഖാലിയോ പൊഡോലിയാക് ആണ് ഉക്രെയ്നുണ്ടായ സൈനിക നഷ്ടത്തിന്റെ കണക്കുകൾ പുറത്തുവിട്ടത്. എന്നാൽ മിഖാലിയോയുടെ പ്രസ്താവന, യുക്രെയ്ൻ...
പുരുഷ ലോകകപ്പ് മത്സരത്തിൽ റഫറിയാകുന്ന ആദ്യ വനിതയെന്ന നിലയിൽ ചരിത്രം സൃഷ്ടിക്കുവാൻ ഒരുങ്ങുകയാണ് സ്റ്റെഫാനി ഫ്രാപ്പാർട്ട്. കോസ്റ്റാറിക്കയും ജർമ്മനിയും തമ്മിൽ നാളെ പുലർച്ചെ നടക്കുന്ന ഗ്രൂപ്പ് ഈ മത്സരത്തിൽ ആണ് സ്റ്റെഫാനി ഫ്രാപ്പാർട്ട്...
വരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് തിരി തെളിച്ചു കൊണ്ട് ദേശീയ ക്രിസ്തുമസ് ട്രീ തെളിച്ചു അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ക്രിസ്തുമസ് ട്രീ തെളിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു. "ബൈഡൻ...
മുൻ ചൈനീസ് പ്രസിഡന്റും ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനുമായിരുന്ന ജിയാങ് സെമിൻ അന്തരിച്ചു. 96 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ ജന്മനാടായ ഷാങ്ഹായിയിൽ വെച്ചായിരുന്നു അന്ത്യം. രക്താർബുദ ബാധിതനായിരുന്നു അദ്ദേഹമെന്ന് ചൈനീസ്...
സീറോ-കോവിഡ് നയത്തിനെതിരെ ജനകീയ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ചൈന അറിയിച്ചു. പ്രസിഡന്റിനെതിരെ ഉൾപ്പെടെ പ്രതിഷേധം ശക്തമാകുകയും യുഎന്നും യുഎസും ഉൾപ്പെടെ പ്രതിഷേധക്കാരെ പിന്തുണക്കുകയും ചെയ്തതോടെയാണ് ചൈനയുടെ നടപടി.
ഷാങ്ഹായ്,...
ബ്രിട്ടന്റെ ഔദ്യോഗിക മതമായ ക്രിസ്തുമതം ഇംഗ്ലണ്ടിലും വെയ്‌ൽസിലും ന്യൂനപക്ഷമാകുന്നതായി ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ. ആദ്യമായാണ് ഇവിടങ്ങളിൽ ക്രൈസ്തവരുടെ ജനസംഖ്യ ഇത്രയും കുറയുന്നത്. ഇംഗ്ലണ്ടിലും വെയ്ൽസിലും ജനസംഖ്യയുടെ പകുതിയിൽ താഴെയാണ് ക്രൈസ്തവരുടെ എണ്ണം. ബ്രിട്ടീഷുകാരിൽ...