Thursday, September 3, 2026

International News

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം; സൈന്യത്തിന്റെ ക്രൂരതയിൽ കൊല്ലപ്പെട്ടത് 488 പേർ

ഇറാനിൽ മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെ ആളിപ്പടർന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ 448 പേർ കൊല്ലപ്പെട്ടതായിട്ടുള്ള വിവരങ്ങൾ പുറത്തുവരുന്നു. നോർവയിലെ ഹ്യൂമൺ റൈറ്റ്‌സ് ഗ്രൂപ്പിന്റെ കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 448...

ലോകകപ്പ് ഒരുക്കങ്ങൾക്കിടെ മരണമടഞ്ഞത് അഞ്ഞൂറോളം കുടിയേറ്റ തൊഴിലാളികൾ

ലോകകപ്പുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾക്കിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ ഏകദേശ കണക്ക് പുറത്തുവിട്ട് ഖത്തർ. ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി സെക്രട്ടറി ഹസ്സൻ അൽ-തവാദി, ബ്രിട്ടീഷ് ടെലിവിഷൻ അവതാരകൻ പിയേഴ്സ് മോർഗന്...

ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചാൽ കുടുംബത്തെ തടവിലാക്കും; ഫുട്‌ബോൾ താരങ്ങളെ ഭീഷണിപ്പെടുത്തി ഇറാൻ സർക്കാർ

ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ച ഇറാൻ ഫുട്‌ബോൾ താരങ്ങൾക്കെതിരെ ഭീഷണിയുമായി ഇറാൻ സർക്കാർ. യുഎസ്എയ്‌ക്കെതിരായ മത്സരത്തിൽ ഇറാന്റെ ദേശീയ ഗാനം ആലപിച്ചില്ലെങ്കിൽ താരങ്ങളുടെ കുടുംബാഗംങ്ങളെ ജയിലിലടയ്ക്കുമെന്നാണ് ഭരണകൂടത്തിന്റെ ഭീഷണി. പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്...

അടിച്ചമർത്തലിന്റെ പ്രതീകമായി ശൂന്യമായ പേപ്പർ; ചൈനയിൽ നിന്നും ഒരു അപൂർവ പ്രതീകം

പലപ്പോഴും പ്രതിഷേധ പ്രകടനങ്ങൾക്ക് ഒരു പ്രതീകം ഉണ്ടാകാറുണ്ട്. തങ്ങൾ അനുഭവിക്കുന്ന അവഗണനയുടെയും വേദനയുടെയും കഥ സൂചിപ്പിക്കുന്ന ഒരു പ്രതീകം. ചൈനയിൽ ഒരു ജനത അനുഭവിക്കുന്ന യാതനകളുടെ പ്രതീകമായി മാറിയിരിക്കുകയാണ് ശൂന്യമായ വെള്ളക്കടലാസ്. അധികാരവർഗ്ഗത്തിൽ...

കോവിഡും പ്രതിഷേധവും വ്യാപിക്കുന്നു; പ്രതിസന്ധിയിലായി ചൈനീസ് സർക്കാർ

ചൈന സർക്കാരിന്റെ കോവിഡ് ലോക്ഡൗണിനെതിരെ രാജ്യത്തു ജനകീയ പ്രതിഷേധം വ്യാപിക്കുന്നു. കോവിഡിനൊപ്പം വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്ന പ്രതിഷേധം സർക്കാരിന് തലവേദനായി മാറുകയാണ്. വടക്കുപടിഞ്ഞാറൻ മേഖലയിലെ ഷിൻജിയാങ് പ്രവിശ്യയിൽ ലോക്ഡൗണിനിടെ 10 പേർ ഫ്ലാറ്റിലെ...

കോടികൾ മുടക്കി ശിൽപം വാങ്ങി; വിവാദത്തിലായി യുകെ പ്രധാന മന്ത്രി ഋഷിക് സുനക്

ദശലക്ഷക്കണക്കിന് പൗണ്ട് ചിലവഴിച്ച് വെങ്കല ശില്പം വാങ്ങിയ യുകെ പ്രധാന മന്ത്രി ഋഷിക് സുനകിന്റെ നടപടി വിവാദത്തിൽ. സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാൻ യുകെ പാടുപെടുമ്പോഴാണ് പ്രതിമ വാങ്ങാനുള്ള ദൂർത്തെന്നാണ് ആരോപണം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക...

“മണ്ണുമൂടിയ കെട്ടിടത്തിനുള്ളിൽ നിന്നും ഒരു ഫോൺ വിളി”: പ്രിയപ്പെട്ടവരുടെ വേർപാടിൽ നൊന്ത് ഇറ്റാലിയൻ ദ്വീപ്

"അപ്രതീക്ഷിതമായ സമയത്താണ് വീടുകൾക്കും വാഹനങ്ങൾക്കും മുകളിലേയ്ക്കു മണ്ണിടിഞ്ഞു വീണത്. മണ്ണിനടിയിൽപ്പെട്ട വീട്ടിൽ നിന്നും രക്ഷപ്പെടുന്നതിനായി ആ മുപ്പതുകാരി അകലെ താമസിക്കുന്ന തന്റെ പിതാവിനെ വിളിച്ചു. ദുരന്തമുഖത്തേയ്‌ക്ക്‌ ഓടിയെത്തിയ ആ പിതാവിന് കാണുവാൻ കഴിഞ്ഞത്...

ആണവായുധങ്ങൾ ഉപയോഗിച്ച് അമേരിക്കൻ ഭീഷണികളെ നേരിടുമെന്ന് കിം ജോങ് ഉൻ

ആണവായുധങ്ങൾ ഉപയോഗിച്ച് അമേരിക്കൻ ഭീഷണികളെ നേരിടുമെന്ന് കിം ജോങ് ഉൻ. രാജ്യത്തിന്റെ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഹ്വാസോങ്-17 ന്റെ പരീക്ഷണ വിക്ഷേപണത്തിന് ശേഷമായിരുന്നു കിം ഇപ്രകാരം പറഞ്ഞത്. ഒപ്പം ലോകത്തിലെ ഏറ്റവും...

കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ചൈനയിൽ പ്രതിഷേധം കനക്കുന്നു

സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളിൽ മടുത്ത് ചൈനയിൽ ജനങ്ങൾ പ്രതിഷേധം ശക്തമാക്കുന്നു. ഷിൻജിയാങിലെ ഉറുംകിയിലുണ്ടായ തീപ്പിടിത്തത്തിൽ 10 പേർ മരിച്ചതിന് പിന്നാലെ ആണ് പ്രതിഷേധം ശക്തമായത്. കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗണിനെത്തുടർന്ന് തീപ്പിടിത്തമുണ്ടായ...

കനത്ത മഞ്ഞുവീഴ്ചയും ഷെല്ലാക്രമണവും: ദുരിതത്താൽ വലഞ്ഞു ഉക്രെയ്ൻ

റഷ്യ നടത്തുന്ന ഷെല്ലാക്രമണവും കനത്ത മഞ്ഞുവീഴ്ചയും ഉക്രെയ്നിലെ ജനങ്ങളെ വലയ്ക്കുകയാണ്. യുക്രെയ്നിലെ കിഴക്കൻ, തെക്കൻ പ്രവിശ്യകളിൽ റഷ്യ കനത്ത ഷെല്ലാക്രമണം തുടരുകയാണ്. ഒപ്പം കടുത്ത ശൈത്യത്തിൽ വൈദ്യുതി, ജല വിതരണം പുനഃസ്ഥാപിക്കാൻ അധികൃതർ...

ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്ക് ലോകകപ്പ് വേദിയിൽ മർദ്ദനം

ഖത്തർ ലോകകപ്പിൽ ഇറാനും വെയിൽസും തമ്മിലുള്ള മത്സരത്തിനിടെ ഇറാനിലെ നിർബന്ധിത ഹിജാബ് നിയമത്തിനെതിരെ പ്രതിഷേധിച്ച ഇറാൻ പൗരന്മാരെ സർക്കാർ അനുകൂലികൾ മർദ്ദിച്ചതായി റിപ്പോർട്ടുകൾ. പ്രതിഷേധിച്ച ചില ആരാധകർ തങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട...

ശൈത്യകാലത്തെ അതിജീവിക്കുവാൻ വൈദ്യുതി ഇല്ല: ഇരുട്ടിലായി ഉക്രൈനിലെ ആറു മില്യൺ ജനങ്ങൾ

കഴിഞ്ഞ ദിവസം റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിന് ശേഷം ആറു മില്യൺ ജനങ്ങൾ ഇരുട്ടിലായതായി ഉക്രെയ്നിയൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. കീവിലും മറ്റു പ്രധാന നഗരങ്ങളിലും മിസൈൽ ആക്രമണത്തെ തുടർന്ന് വൈദ്യുതി വിതരണം...

യുദ്ധത്താൽ വലയുന്ന ഉക്രേനിയക്കാർക്ക് ആശ്വാസവുമായി പാപ്പായുടെ കത്ത്

"നിങ്ങളുടെ വേദന എന്റെ വേദനയാണ്. ഈ വലിയ അക്രമം അനുഭവിക്കുന്ന നിങ്ങളെ യേശുവിന്റെ കുരിശിൽ ഞാൻ കാണുന്നു." യുദ്ധം ഒമ്പതു മാസം പിന്നിടുന്ന സാഹചര്യത്തിൽ ഉക്രൈനിലേക്ക് എഴുതിയ കത്തിൽ വേദനയോടെ ഫ്രാൻസിസ് പാപ്പാ...

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ; ഇറാൻ ദേശീയ ഫുട്ബോൾ താരം അറസ്റ്റിൽ

സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ച ഇറാൻ ദേശീയ ഫുട്ബോൾ താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഗവൺമെന്റിനെ വിമർശിക്കുകയും ദേശീയ ലോകകപ്പ് ടീമിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ദേശീയ ടീമിലെ മുൻ അംഗമായ വോറിയ...

ജി-മെയിലിലൂടെയുള്ള തട്ടിപ്പ്: മുന്നറിയിപ്പുമായി ഗൂഗിൾ

ജി-മെയിൽ മുഖേനയുള്ള തട്ടിപ്പ് വ്യാപകമാകുന്നതായി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പു നൽകി ​ഗൂ​ഗിൾ. ജി-മെയിൽ വഴി തട്ടിപ്പ് നടക്കാനിടയുള്ള മാർ​ഗങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളുമാണ് ​ഗൂ​ഗിൾ വിശ​ദമാക്കുന്നത്. ഗിഫ്റ്റ് കാർഡുകൾ എന്ന പേരിൽ വരുന്ന മെയിലുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന്...

Popular

spot_imgspot_img