ന്യൂസിലൻഡിലെ വോട്ടിംഗ് പ്രായം 18ൽ നിന്നും 16 ആയി കുറക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതിനായി പാർലമെന്റിൽ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ വ്യക്തമാക്കി. കാലാവസ്ഥാ പ്രതിസന്ധി പോലുള്ള വിഷയങ്ങൾ ചെറുപ്പക്കാരെയും ഭാവിയിൽ...
പൗരസ്ത്യസഭകൾക്കു വേണ്ടിയുള്ള കാര്യാലയത്തിന്റെ പുതിയ പ്രീഫെക്ടായി ഫ്രാൻസിസ് മാർപാപ്പ ആർച്ചുബിഷപ്പ് ക്ലൗദിയോ ഗുജെറോത്തിയെ നിയമിച്ചു. യുകെ- യിലെ അപ്പസ്തോലിക് നുൺഷ്യോ ആയി പ്രവർത്തിച്ചു വരവെയാണ് പുതിയ നിയമനം.
ഇറ്റലിയിലെ വെറോണയിൽ ജനിച്ച അറുപത്തിയേഴുകാരനായ ആർച്ചുബിഷപ്പ്...
ഇൻഡോനേഷ്യയിലെ ജാവായിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 162 ആയി ഉയർന്നു. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 700 ഓളം പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ...
ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ജാവയിലുണ്ടായ ഭൂചലനത്തില്‍ 46 പേരുടെ മരണം സ്ഥിരീകരിച്ചു. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 700-ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ജാവയുടെ പടിഞ്ഞാറന്‍ മേഖലയിലെ സിയാന്‍ജുര്‍ നഗരത്തിലാണ്...
റഷ്യയുടെ കിഴക്കൻ മേഖലയിൽ അഗ്നിപര്‍വ്വത സ്ഫോടനം പ്രതീക്ഷിക്കുന്നതായി പ്രാദേശിക ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കംചത്ക മേഖലയിലെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളിലൊന്നായ ഷിവേലുച്ചിലാണ് ഗവേഷകര്‍ സ്ഫോടനം പ്രവചിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും സജീവമായ അഗ്നിപർവ്വതവും റഷ്യൻ ഫാർ ഈസ്റ്റിലെ...
ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരെയുളള അടിച്ചമര്‍ത്തല്‍ തുടരുന്നതിനിടെ രണ്ട് പ്രമുഖ അഭിനേതാക്കളെ കസ്റ്റഡിയിലെടുത്ത് ഇറാന്‍ പോലീസ്. 'പ്രകോപനപരമായ' സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടെന്ന പേരിലാണ് ഹെൻഗമേ ഗാസിയാനി, കതയൂൻ റിയാഹി എന്നിവരെ കസ്റ്റഡിയിലെടുത്തത്.
തിരക്കേറിയ തെരുവില്‍ നിന്ന്...
മിഡിൽ ഈസ്റ്റിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവർ വലിയ ഭീഷണിയുടെ നടുവിലാണ് ജീവിക്കുന്നത്. ക്രൈസ്തവർ പ്രാണരക്ഷാർത്ഥം കൂട്ടപ്പലായനമാണ് നടത്തുന്നതെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ്...
തെക്കുകിഴക്കന്‍ യുറോപ്യന്‍ രാജ്യമായ ഗ്രീസില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഗ്രീസിലെ ക്രീറ്റിലാണ് ഉണ്ടായത്. യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്‍ററാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
പ്രാദേശിക സമയം...
ഖത്തര്‍ ആതിഥേയത്വം വഹിച്ച ഫുട്ബോള്‍ ലോകകപ്പിന് വർണ്ണാഭമായ തുടക്കം. ദോഹയിലെ അല്‍-തു-മമ സ്റ്റേഡിയത്തില്‍ വിപുലമായ ആഘോഷങ്ങളോടെയാണ് ഫിഫ 2022 ലോകകപ്പിന് തുടക്കംകുറിച്ചത്. ഖത്തറിന്‍റെ ചരിത്രവും സാംസ്കാരിക തനിമയും ഫിഫാ ലോകകപ്പിന്‍റെ നാള്‍വഴികളും ഉദ്ഘാടന...
മധ്യപൂർവ്വദേശങ്ങളിലും വടക്കൻ ആഫ്രിക്കയിലും മാത്രം ഈ വർഷം അഞ്ഞൂറ്റിയെൺപതോളം കുട്ടികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ആഴ്ചയിൽ ഏതാണ്ട് പത്തു കുട്ടികളാണ് ഈ പ്രദേശങ്ങളിൽ മാത്രം കൊല്ലപ്പെടുന്നത്. മറ്റനേകം കുട്ടികൾക്ക് വിവിധ...
ഉള്ളടക്കത്തെ സംബന്ധിച്ച പുതിയ നയം പ്രഖ്യാപിച്ച് ട്വിറ്റർ ഉടമ ഇലോൺ മസ്‌ക്. വെള്ളിയാഴ്ചയാണ് ഉള്ളടക്കത്തെ സംബന്ധിച്ച പ്രധാന നയപ്രഖ്യാപനം മസ്ക് നടത്തിയത്. പുതിയ ട്വിറ്റർ നയം അഭിപ്രായ സ്വാതന്ത്ര്യമാണെന്നും, അത് ഒരിക്കലും കൂടുതൽ...
ഫിഫാ ലോകകപ്പിന് നാളെ ഖത്തറില്‍ തുടക്കമാകും. ഖത്തറിലെ അല്‍-തു-മമാ സ്റ്റേഡിയത്തില്‍ വർണ്ണാഭമായ ചടങ്ങുകളോടെയാണ് ലോകകപ്പ് ഉദ്ഘാടനം.
വിശ്വമാമാങ്കമായ ഫുഡ്ബോള്‍ ലോകകപ്പിനെ വിപുലമായ ഒരുക്കങ്ങളോടെയാണ് ഖത്തര്‍ വരവേറ്റിരിക്കുന്നത്. അറബ് ലോകം ആദ്യമായി ലോകകപ്പിന് വേദിയാകുന്നു...
ആമസോൺ മഴക്കാടുകളിലെ വനനശീകരണം അവസാനിപ്പിച്ച് കാലാവസ്ഥാ വ്യതിയാനം തടയുന്നതിൽ രാഷ്ട്രത്തെ മുൻനിരയിലേക്ക് കൊണ്ടുവരുമെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ദ സിൽവ. ഈജിപ്തിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ ആണ് ലുലാ ഇപ്രകാരം...
റഷ്യ – യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് താൽപര്യപ്പെടുകയാണെങ്കിൽ ഉന്നതതല ചർച്ചയ്ക്ക് റഷ്യ തയാറാണെന്ന് ഡപ്യൂട്ടി വിദേശകാര്യ മന്ത്രി സെർഗെയ് റൈബക്കോവ്. എന്നാൽ ഈ വിഷയത്തിൽ നേതാക്കൾ തമ്മിൽ ഉടൻ ഒരു കൂടിക്കാഴ്ചയ്ക്കും...
യുഎസിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ഉത്തര കൊറിയ പരീക്ഷിച്ചു. ജപ്പാന്റെ അധീനതയിലുള്ള സമുദ്രമേഖലയിൽ ജപ്പാൻ തീരത്തിന് 200 കിലോമീറ്റർ അകലെയാണു മിസൈൽ പതിച്ചത്. ഇതിനു മറുപടിയായി...