Thursday, September 3, 2026

International News

റഷ്യൻ അധിനിവേശത്തെ ശക്തമായി നേരിട്ട് ഉക്രൈൻ

റഷ്യൻ അധിനിവേശത്തെ ശക്തമായ ചെറുത്തുനിൽപ്പിലൂടെ നേരിടുകയാണ് ഉക്രൈൻ. യുദ്ധം എട്ടുമാസം പിന്നിട്ടതിനിടെ റഷ്യ പിടിച്ചടക്കിയ ഭൂപ്രദേശങ്ങളിൽ 50 ശതമാനവും തിരിച്ചുപിടിച്ചുവെന്ന് ഉക്രൈൻ അവകാശപ്പെട്ടു. ഇത് സൂചിപ്പിക്കുന്ന ഭൂപടം ഉക്രൈൻ കഴിഞ്ഞ ദിവസം പുറത്തിറക്കി. ഫെബ്രുവരിയിൽ...

ട്വിറ്ററിൽ വീണ്ടും മുന്നറിയിപ്പില്ലാതെ കൂട്ടപ്പിരിച്ചുവിടൽ

ട്വിറ്റർ ആസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ഇലോൺ മസ്‌ക്. 5500-ഓളം കരാർ ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. നേരത്തെ 3500-ഓളം ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. ട്വിറ്ററിലെ ആകെ ജീവനക്കാരുടെ 50 ശതമാനത്തോളമാണിത്. ജീവനക്കാർക്കാർക്കും പിരിച്ചുവിടലിനെ പറ്റി മുന്നറിയിപ്പ്...

ഇസ്താംബൂളിൽ സ്ഫോടനം: ആറുപേർ കൊല്ലപ്പെട്ടു

തുർക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തിൽ ആറുപേർ കൊല്ലപ്പെട്ടു. 81 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. ഈസ്താംബൂളിലെ ടാക്‌സിം സ്‌ക്വയറിൽ പ്രാദേശിക സമയം വൈകിട്ട് 4: 20 ആയിരുന്നു സ്ഫോടനം നടന്നത്. ചാവേറാക്രമണം...

ഒൻപതു വർഷത്തെ തടവിന് ശേഷം ഭീകരരുടെ കയ്യിൽ നിന്നും രക്ഷപെട്ട ക്രിസ്ത്യൻ പെൺകുട്ടി

"ഒമ്പതു വർഷം അടിമത്വത്തിൽ! പീഡനത്തിന്റെ, കൊടിയ വേദനയുടെ നാളുകൾ. ഈ വർഷങ്ങളിൽ നിരപരാധികളായ എന്റെ നിരവധി ക്രൈസ്തവ സഹോദരങ്ങളെ കൊലപ്പെടുത്തുന്നത് കൺമുന്നിൽ കാണേണ്ടിവന്നു" - നീണ്ട വർഷങ്ങളുടെ അടിമത്വത്തിനു ശേഷം ബോക്കോ ഹറാമിൽ...

കെർസണിൽ നടന്നത് റഷ്യയുടെ ക്രൂരമായ കുറ്റകൃത്യങ്ങൾ: സെലൻസ്കി

ഉക്രൈനിൽ റഷ്യൻ സേന പിൻവാങ്ങിയ കെർസൻ നഗരത്തിന്റെ നിയന്ത്രണം ഉക്രൈൻ സേന ഏറ്റെടുത്തു. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർത്ത്, കുഴിബോംബുകൾ സ്ഥാപിച്ച് പട്ടിണിയും ദുരിതവും ബാക്കിയാക്കിയാണു റഷ്യയുടെ പിന്മാറ്റം. റഷ്യയുടെ പിന്മാറ്റത്തെ തുടർന്ന് നടത്തിയ...

സിറിയയിൽ വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം: രണ്ട് സൈനികർ കൊല്ലപ്പെട്ടു

സിറിയയിലെ വ്യോമതാവളത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടു. ഹോംസ് പ്രവിശ്യായിലെ സൈനിക താവളത്തിന് നേരെ ഞായറാഴ്ചയാണ് ഇസ്രായേൽ മിസൈൽ തെടുത്തത്. ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും...

പാവങ്ങളെയും അഭയാർത്ഥികളെയും സഹായിക്കണം: ലോക ദരിദ്ര ദിനത്തിൽ പാപ്പാ

ജനപ്രിയ പ്രഖ്യാപനങ്ങളല്ല, പാവങ്ങളെയും ഭവനരഹിതരെയും അഭയാർത്ഥികളെയും സഹായിക്കുകയാണ് വേണ്ടതെന്ന് ഫ്രാൻസിസ് മാർപാപ്പ. പാവങ്ങളുടെ ദിനത്തോടനുബന്ധിച്ച് പ്രത്യേക വിശുദ്ധ കുർബാന അർപ്പിച്ച മാർപാപ്പ, പോൾ ആറാമൻ ഹാളിൽ ഒരുക്കിയ വിരുന്നിലും സംബന്ധിച്ചു. 1,300- ഓളം പാവങ്ങളും...

ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങി ഡിസ്‌നിയും

വരുമാന നഷ്ടത്തെ തുടർന്ന് ജീവനക്കാരെ കുറയ്ക്കാൻ അമേരിക്കൻ എന്റർടെയ്ൻമെന്റ് കമ്പനിയായ വാൾട്ട് ഡിസ്‌നിയും ഒരുങ്ങുന്നു. പുതിയ നിയമന നടപടികളും കമ്പനി മരവിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ഏകദേശം 1,90,000 ജീവനക്കാരാണ് ഡിസ്‌നിയിലുള്ളത്. സെപ്റ്റംബർ മാസത്തിൽ ആഗോള...

പ്രത്യേക സുരക്ഷാ സേന കെർസണിൽ എത്തിയതായി ഉക്രൈൻ പ്രസിഡന്റ് സെലൻസ്കി

യുദ്ധത്തിന്റെ തുടക്കത്തിൽ റഷ്യൻ സൈന്യം പിടിച്ചെടുത്ത പ്രധാന പ്രാദേശിക തലസ്ഥാനമായ കെർസണിലേക്ക് പ്രത്യേക സൈനിക യൂണിറ്റുകൾ പ്രവേശിച്ചതായി ഉക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി. തന്ത്രപ്രധാനമായ നഗരത്തിൽ നിന്ന് സൈന്യത്തെ പിൻവലിക്കൽ പൂർത്തിയാക്കിയതായി റഷ്യ...

പാർക്കിലും ജിമ്മിലും സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ

വിദ്യാഭ്യാസ വിലക്കിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് പാർക്കുകളും ജിംനേഷ്യങ്ങളും സന്ദർശിക്കുന്നതിനും താലിബാൻ ഭരണകൂടം വിലക്കേർപ്പെടുത്തി. വിലക്ക് ഈയാഴ്ച പ്രാബല്യത്തിൽ വരുമെന്നാണു ‘ദുരാചാര സദാചാര’ മന്ത്രാലയത്തിന്റെ വക്താവ് അറിയിക്കുന്നത്. പാർക്കിലും ജിമ്മിലും സ്ത്രീകൾക്കായി പ്രത്യേക പ്രവേശനസമയം...

മാല ദ്വീപിൽ തീപിടുത്തം: ഒൻപത് ഇന്ത്യക്കാർ ഉൾപ്പെടെ പത്തു പേർ മരിച്ചു

മാല ദ്വീപ് തലസ്ഥാനമായ മാലിയിൽ വിദേശ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഒൻപത് ഇന്ത്യക്കാർ ഉൾപ്പെടെ പത്തു പേർ മരിച്ചു. എഎഫ്പി വാർത്താ ഏജൻസിയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. കത്തിനശിച്ച കെട്ടിടത്തിന്റെ മുകൾനിലയിൽ...

ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷത്തിലേക്ക്

യുഎസ് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷത്തോട് അടുക്കുന്നു എന്ന് റിപ്പോർട്ട്. ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ സെനറ്റിന്റെ നിയന്ത്രണം ആർക്കെന്നത് അവ്യക്തമായി തുടരുകയാണ്. 435 അംഗ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി...

ഐറിന കലിനീന: ഉക്രൈൻ യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തിയ അമ്മമുഖം

പൂർണ്ണഗർഭിണിയായ യുവതിയെയും വഹിച്ചുകൊണ്ട് തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ ഓടുന്ന രക്ഷാപ്രവർത്തകർ. ഉക്രൈൻ-റഷ്യ യുദ്ധത്തിന്റെ ഭീകരതയുടെ പ്രതീകമായി മാറിയ ഒരു ചിത്രമായിരുന്നു അത്. അടുത്ത ഒരു മിസൈൽ ഉടനെ പതിക്കുമോ എന്ന ഭീതിക്കിടയിലും തന്റെ ഗർഭസ്ഥശിശുവിന്റെ...

ഇറാനിലെ അക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ട് സേവ് ദി ചിൽഡ്രൻ

മഹ്‌സ അമിനിയുടെ മരണശേഷം നടന്ന സംഭവങ്ങളെ പരാമർശിച്ച് ഇറാനെതിരെ മനുഷ്യാവകാശ കൗൺസിലിൽ അടിയന്തര നടപടി ആവശ്യപ്പെട്ട ഐക്യരാഷ്ട്രസഭാ വിദഗ്ധരുടെ അഭ്യർത്ഥനയെ പിൻതാങ്ങി സേവ് ദി ചിൽഡ്രൻ സംഘടന. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അംഗീകരിക്കാനാവില്ല എന്നും...

ഉക്രൈൻ നഗരമായ കെർസണിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങി റഷ്യ

ഉക്രൈൻറെ കിഴക്കൻ നഗരമായ കെർസണിൽ നിന്നും പിൻവാങ്ങാൻ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ഉത്തരവിട്ടു. എന്നാൽ, റഷ്യയുടെ തീരുമാനത്തെ ഉക്രൈൻ സംശയത്തോടെയാണ് കാണുന്നത്. ഉക്രൈൻറെ പതാക കെർസണിന് മുകളിൽ പറക്കുന്നതുവരെ, റഷ്യൻ...

Popular

spot_imgspot_img