ഉക്രൈനിലെ യുദ്ധത്തിൽ ഏകദേശം 100,000 റഷ്യൻ സൈനികരും 100,000 ഉക്രേനിയൻ സൈനികരും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി യുഎസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി. കൂടാതെ 40,000...
തനിക്ക് ലഭിച്ച ഓസ്കാർ പുരസ്കാരം ഉക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിക്ക് കൈമാറി ഹോളിവുഡ് താരം ഷോൺ പെൻ. രാജ്യതലസ്ഥാനമായ കീവിൽ വെച്ചാണ് ഈ കൈമാറ്റം നടന്നത്. തന്റെ ടെലിഗ്രാം ചാനലിൽ സെലൻസ്കി പോസ്റ്റ്...
യുകെ അഫ്ഗാനിസ്ഥാനിൽ നടത്തിയ സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ടത് 64 ഓളം കുട്ടികളെന്നു വെളിപ്പെടുത്തൽ. സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിച്ചു കൊണ്ട് തയ്യാറാക്കിയ പ്രസ്താവനയിലാണ് ഈ വെളിപ്പെടുത്തൽ. ഇതുവരെ കൊല്ലപ്പെട്ട...
എണ്ണക്കമ്പനികളുടെ കാർബൺ പുറന്തള്ളൽ കണക്കിന്റെ മൂന്നിരട്ടി ആണെന്നും കമ്പനികൾ കണക്കിൽ കൃത്രിമം കാണിക്കുന്നു എന്നും പരിസ്ഥിതി ഗവേഷകരുടെ കണ്ടെത്തൽ. കാർബൺ ഡയോക്സൈഡ് ഉൾപ്പെടെ വാതകങ്ങൾ പുറന്തള്ളി മലിനീകരണമുണ്ടാക്കുന്നവരിൽ ഏറ്റവും മുന്നിലുള്ളത് എണ്ണ, വാതക...
ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോർ ഗിനിയിൽ തടവിലായ ഇന്ത്യൻ നാവികരുടെ മേചനം വൈകുന്നു. രണ്ട് മലയാളികൾ ഉൾപ്പടെ 15 ഇന്ത്യക്കാരാണ് ഗിനിയയുടെ നാവികസേന യുദ്ധകപ്പലിൽ തടവിൽ കഴിയുന്നത്. ഇവരെ നൈജിരിയയ്ക്ക് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.
മൂന്നു...
ബാലിസ്‌റ്റിക് മിസൈൽ വിക്ഷേപണം വീണ്ടും തുടർന്ന് ഉത്തരകൊറിയ. കഴിഞ്ഞ ദിവസം ഉത്തരകൊറിയ കടലിലേക്ക് ബാലിസ്‌റ്റിക് മിസൈൽ വിക്ഷേപിച്ചതായുള്ള വിവരം ആദ്യം കൈമാറിയത് ദക്ഷിണ കൊറിയ ആണ്. ഇതിന് പിന്നാലെ ജപ്പാൻ ജാഗ്രതാ നിർദ്ദേശം...
യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ മലയാളി മേയറായി വീണ്ടും വിജയിച്ചു. മിസോറി സിറ്റി മേയറായ മലയാളിയായ റോബിന്‍ ഇലക്കാട്ടാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് റോബിന്‍ മിസോറിയിലെ മേയറാകുന്നത്.
കോട്ടയം ജില്ലയിലെ കുറുമള്ളുര്‍...
പെട്രോളിയം കമ്പനികളിൽനിന്നു നഷ്ടപരിഹാരം ഈടാക്കുന്നത് അടക്കം ആഗോള താപനം തടയാനുള്ള കർശന നടപടികൾക്ക് ഉള്ള നിർദ്ദേശം മുന്നോട്ട് വച്ച് കാലാവസ്ഥ ഉച്ചകോടി. ഐക്യരാഷ്ട്ര സംഘടന മേധാവി അന്റോണിയോ ഗുട്ടെറസിനൊപ്പം വിവിധ രാഷ്ട്രനേതാക്കൾ ചേർന്നാണ്...
പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റ് പാർട്ടിയും ഡോണൾഡ് ട്രംപ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയും ഇഞ്ച് ഏറ്റുമുട്ടിയ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകൾ ഇന്ന്. 36 സംസ്ഥാന ഗവർണർമാരെയും 435 യുഎസ്...
നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറുപേർ മരിച്ചു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബുധനാഴ്ച പുലർച്ചെയുണ്ടായത്. ദോതി ജില്ലയിൽ വീട് തകർന്നുവീണാണ് ആറുപേർ മരിച്ചതെന്നാണ് റിപ്പോർട്ട്. പുലർച്ചെ രണ്ടോടെയാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം...
പാശ്ചാത്യ രാജ്യങ്ങൾ അതിശൈത്യ കാലത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പല രാജ്യങ്ങളും അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. എന്നാൽ ഉക്രൈനിൽ ശൈത്യകാലം അടുക്കുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ പരുങ്ങലിലേക്കാണ് നീങ്ങുന്നത്. ചൂടുപിടിക്കുന്നതിനു ആവശ്യമായ ഗ്യാസോ വൈദ്യുതിയോ...
കടന്നുപോയ എട്ടുവർഷം ലോകം അഭിമുഖീകരിച്ചത് ഏറ്റവും ചൂട് കൂടിയ കാലഘട്ടമാണെന്ന് യുഎൻ റിപ്പോർട്ട്. ഈജിപ്തിൽ തുടക്കമായ കാലാവസ്ഥ ഉച്ചകോടിയാണ് റിപ്പോർട്ട് മുന്നോട്ട് വെച്ചത്. മഞ്ഞുരുകൽ, സമുദ്രജല നിരപ്പ് ഉയരൽ, ഉഷ്ണതരംഗ വ്യാപനം തുടങ്ങിയ...
ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ ഈയാഴ്ച വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. മെറ്റയുടെ കൂട്ടപ്പിരിച്ചുവിടൽ നടപടിയിൽ ആയിരക്കണക്കിന് ജീവനക്കാർക്ക് താത്കാലികമായോ സ്ഥിരമായോ ജോലി നഷ്ടമാകാൻ ഇടയുണ്ടെന്നാണ് ദ വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്.
ബുധനാഴ്ചയോടെ മെറ്റ...
ഉക്രൈന് എതിരെയുള്ള യുദ്ധത്തിൽ ക്രിമിനൽ തടവുകാരെ സൈന്യത്തിൽ ചേർക്കാനൊരുങ്ങി റഷ്യ. ഇതിനായുള്ള നിയമത്തിന് പുടിൻ അംഗീകാരം നൽകി. നിർബന്ധിത സൈനിക സേവന പദ്ധതിക്ക് പിന്നാലെയാണ് പുതിയ നീക്കം. ക്രിമിനലുകളെ യുദ്ധമുന്നണിയിലേയ്ക്ക് ഇറക്കുന്നതിനെതിരെ പ്രതിഷേധം...
നവംബർ മൂന്നു മുതൽ ആറു വരെ ഫ്രാൻസിസ് പാപ്പാ നടത്തിയ ബഹ്‌റൈൻ സന്ദർശനം പൂർത്തിയായി. ഈ അപ്പസ്തോലിക സന്ദർശനത്തിന്റെ സമാപനചടങ്ങിനായി മാർപാപ്പ അവാലിയിലെ സഖീർ എയർ ബേസിലെത്തി. അവിടെ മാർപാപ്പയെ ബഹ്‌റൈൻ രാജാവും...