Thursday, September 3, 2026

International News

ടാന്‍സാനിയായിൽ ചെറുവിമാനം തടാകത്തിൽ വീണ് 19 മരണം

ടാന്‍സാനിയായിലെ വിമാനാപകടത്തില്‍ 19 പേരുടെ മരണം സ്ഥിരീകരിച്ച് പ്രധാനമന്ത്രി കസിം മജലിവ. വാണിജ്യ നഗരമായ ദാർ എസ് സലാമിൽ നിന്ന് പുറപ്പെട്ട എടിആര്‍-42 വിമാനമാണ് വിക്ടോറിയ തടകത്തില്‍ പതിച്ചത്. രണ്ട് പൈലറ്റും, രണ്ട് ക്യാബിന്‍...

കൂട്ട പിരിച്ചുവിടൽ; ട്വിറ്റർ നടപടിയിൽ യുഎൻ ഇടപെടൽ

പതിനായിരക്കണക്കിന് ജോലിക്കാരെ പിരിച്ചു വിട്ട ട്വിറ്റർ നടപടിയിൽ യുഎൻ ഇടപെട്ടു. ട്വിറ്റർ നടത്തിപ്പിൽ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ മസ്കിനു കത്തയച്ചിരിക്കുകയാണ് ഇപ്പോൾ. ട്വിറ്ററിലെ മനുഷ്യാവകാശ വിഭാഗത്തെ പിരിച്ചുവിട്ടത്...

സഭക്ക് നിങ്ങളെ ആവശ്യമുണ്ട്: ബഹ്‌റൈനിലെ യുവജനങ്ങളോട് മാർപാപ്പ

സഭക്ക് നിങ്ങളെ ആവശ്യമുണ്ടെന്ന് ബഹ്‌റൈനിലെ യുവജനങ്ങളോട് ഫ്രാൻസിസ് മാർപാപ്പ. ഫ്രാൻസിസ് മാർപാപ്പായുടെ ബഹ്‌റൈനിലേക്കുള്ള ചരിത്രപരമായ സന്ദർശനത്തിൽ സേക്രഡ് ഹാർട്ട് കത്തോലിക്കാ സ്‌കൂളിലെ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തവേയാണ് ഇപ്രകാരം പറഞ്ഞത്. “ഒരേ മതത്തിൽ പെട്ടവരല്ലാത്തവരും ഒരുമിച്ച് ജീവിക്കാൻ...

മതങ്ങളുടെ പേരിൽ മനുഷ്യർ ഭിന്നിക്കരുത്: മാർപാപ്പാ

മതങ്ങളുടെ പേരിൽ മനുഷ്യർ ഭിന്നിക്കരുതെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ നടത്തിയ ആഗോള മതസമ്മേളനത്തിൽ സമാപന സന്ദേശം നൽകുകയായിരുന്നു പാപ്പാ. സമാധാനത്തിന്റെയും...

ജീവനക്കാരെ പിരിച്ചു വിട്ട് ട്വിറ്റർ

സാമൂഹികമാധ്യമമായ ട്വിറ്ററിനെ ഏറ്റെടുത്ത ഉടനെ തന്നെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയിരിക്കുകയാണ് ഇലോൺ മാസ്ക്. പ്രതിദിനം ദശലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകുന്നതാണ് പിരിച്ചുവിടലിന് കാരണമെന്നാണ് മാസ്കിൻറെ വിശദീകരണം. ട്വിറ്ററിനെ ഏറ്റെടുത്ത് ഒരാഴ്ചക്കുള്ളിൽ തന്നെ വൻ അഴച്ചു പണിയാണ്...

നെതന്യാഹുവിന്റെ വിജയത്തിനു പിന്നാലെ ഇസ്രായേലിൽ ആക്രമണം നടത്തി ഗാസ

ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു വിജയിച്ചതിന് പിന്നാലെ ഗാസയുടെ റോക്കറ്റ് ആക്രമണം. നാല് റോക്കറ്റ് മിസൈലുകളാണ് ഇസ്രായേല്‍ ലക്ഷ്യമാക്കി ഗാസാ തൊടുത്തത്. റോക്കറ്റ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് ജിഹാദ് ഏറ്റെടുത്തതായി ആണ് വിവരം. നാല്...

ഹേഴ്സനിൽ ഉക്രൈൻ മുന്നേറ്റം; റഷ്യൻ സൈന്യം പിന്മാറി

ഉക്രൈനും റഷ്യയും തമ്മിൽ സംഘർഷം തുടരുന്നതിനിടെ 107 യുദ്ധത്തടവുകാരെ വീതം പരസ്പരം കൈമാറാൻ തീരുമാനിച്ചു. യുക്രെയ്ൻ മുന്നേറുന്ന ഹേഴ്സനിൽ നിന്ന് റഷ്യൻ സേന പൂർണമായും പിന്മാറി. റഷ്യൻ സേനയെ നശിപ്പിക്കാൻ ഉക്രൈൻ ഡിനിപ്രോ...

ചിലവ് ചുരുക്കാൻ തയ്യാറെടുത്ത് ട്വിറ്റർ: പകുതിയോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും

ട്വിറ്ററിൽ ചെലവ് ചുരുക്കാൻ കടുത്ത നടപടികളുമായി ഇലോൺ മസ്‌ക്. നടപടികളുടെ ഭാഗമായി 3700 ജീവനക്കാരെ ഒഴിവാക്കാനാണ് തീരുമാനം. ബ്ലൂംബർഗാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. പിരിച്ചുവിടുന്ന ജീവനക്കാരെ വെള്ളിയാഴ്ചയോടെ വിവരമറിയിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ...

സൗഹാർദ സന്ദേശവുമായി മാർപാപ്പ ബഹ്റൈനിൽ

ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തൊമ്പതാം അപ്പസ്തോലിക സന്ദർശനം ആരംഭിച്ചു. ബഹ്റൈൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയും രാജാവിന്റെ മറ്റ് മൂന്ന് മക്കളും ചെറുമകനും ചേർന്ന്,  ഫ്രാന്‍സിസ് പാപ്പയ്ക്ക്‌ ബഹ്റൈനിലെ അവാലി സഖിർ എയർ ബേസിൽ വച്ചു...

ഗുജ്‌റൻവാല റാലിക്കു നേരെ വെടിവയ്പ്പ്: ഇമ്രാൻഖാനു വെടിയേറ്റു

ഗുജ്റൻവാലയിൽ മുൻ പാക്കിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ നയിച്ച സർക്കാരിനെതിരായ ലോങ് മാർച്ചിനു നേരെ വെടിവയ്പ്പ്. ആക്രമണത്തിൽ വലത് കാലിന് വെടിയേറ്റ ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റി. ഇമ്രാൻ ഖാന്റെ പാർട്ടിയിലെ...

കുട്ടികളും കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടസൂചിക പുറത്തിറക്കി യൂണിസെഫ്

മധ്യപൂർവദേശങ്ങൾ, വടക്കേ ആഫ്രിക്ക എന്നീ പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് കുട്ടികൾ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട അപകടങ്ങൾ നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കി യൂണിസെഫ്. ഇത് സംബന്ധിച്ച കാലാവസ്ഥാ അപകട സൂചിക യൂണിസെഫ് പുറത്തിറക്കി. കണക്കുകൾ പ്രകാരം ഈജിപ്തിലാണ് കുട്ടികൾ...

ആണവായുധങ്ങളുടെ പ്രയോഗം സംബന്ധിച്ച് റഷ്യൻ കമാൻഡർമാർ ചർച്ച ചെയ്തതായി യുഎസ്

ഉക്രെയ്നിലെ യുദ്ധഭൂമിയിൽ ആണവായുധങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നും എപ്പോൾ ഉപയോഗിക്കാമെന്നും കഴിഞ്ഞ മാസം മുതിർന്ന റഷ്യൻ സൈനിക നേതാക്കൾ ചർച്ച ചെയ്തതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥർ ആണ് ഈ വിവരം അന്താരഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്....

ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ച് ഉത്തര കൊറിയ; അടിയന്തിര മുന്നറിയിപ്പുമായി ജപ്പാൻ

ഉത്തരകൊറിയ ജപ്പാനിൽ ഒന്നിലധികം മിസൈലുകൾ വ്യാഴാഴ്ച വിക്ഷേപിച്ചതിനെ തുടർന്ന് ജപ്പാൻ തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ജെ-അലേർട്ട് എമർജൻസി ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം അനുസരിച്ച് വടക്കൻ ജപ്പാനിലെ മിയാഗി, യമഗത, നിഗത എന്നീ...

ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്താൻ പുതിയ തന്ത്രങ്ങളുമായി ഇറാൻ

രൂക്ഷമാകുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്തുവാൻ പുതിയ തന്ത്രങ്ങളുമായി ഇറാനിലെ ഭരണകൂടം. പ്രക്ഷോഭത്തെ തുടർന്ന് ഏതാണ്ട് ആയിരം പേരോളം പൊലീസിൻറെ കസ്റ്റഡിയിലാണ്. ഇവരെ പരസ്യവിചാരണ ചെയ്യാൻ സർക്കാർ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. പ്രക്ഷോഭത്തിനിടെ നിരവധി സൈനികരും...

സമുദ്രാതിർത്തിയിലൂടെ മിസൈൽ വിക്ഷേപിച്ച് ഉത്തര, ദക്ഷിണ കൊറിയകൾ

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തങ്ങളുടെ സമുദ്രാതിർത്തിയിൽ മിസൈൽ വിക്ഷേപണം നടത്തി. ഇരു രാജ്യങ്ങളുടെയും ഭാഗത്തു നിന്ന് ആദ്യമായിട്ടാണ് ഇത്തരം ഒരു നീക്കം. കിഴക്കൻ നഗരമായ സോക്‌ചോയിൽ പ്യോങ്‌യാങ് തൊടുത്തുവിട്ട മിസൈൽ പതിച്ചതിനെ തുടർന്നാണ്...

Popular

spot_imgspot_img