ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിരിച്ചെത്തുമെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ. നാല് വർഷത്തിനിടെയുള്ള പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം നടന്ന സർവേയിലാണ് നെതന്യാഹുവിന് വിജയം പ്രവചിച്ചിരുക്കുന്നത്.
120 ആംഗ ഇസ്രായേൽ പാർലമെൻറിൽ...
പ്രവാസികൾക്ക് സ്വന്തം പേരിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാനുള്ള അനുമതി നൽകി ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. കർശനമായ വ്യവസ്ഥകളോട് കൂടിയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
വിദേശികൾക്ക് സ്വത്തുക്കൾ സ്വന്തമാക്കാനുള്ള അനുമതി...
ദക്ഷിണകൊറിയയിലെ സോളിൽ ഹലോവീൻ ആഘോഷത്തിനിടെ സംഭവിച്ച ദുരന്തത്തിൽ സുരക്ഷാ വീഴ്ച സമ്മതിച്ചു പോലീസ്. ഇത്രയധികം ആൾത്തിരക്കുണ്ടായിട്ടും അത് തടയുവാൻ വേണ്ടത്ര നടപടിയെടുത്തില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. 156 പേർ കൊല്ലപ്പെടുകയും 152 പേർക്ക്...
ഫിലിപ്പീൻസിൽ രൂക്ഷമായ മഴയിലും ചുഴലിക്കാറ്റിലും പെട്ട് 105 പേർ മരണമടഞ്ഞു. 'നൽഗെ' എന്ന പേര് നൽകിയിരിക്കുന്ന കൊടുങ്കാറ്റ് രാജ്യത്ത് അനുഭവപ്പെട്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ്. ശക്തമായ മഴയിലും കാറ്റിലും പെട്ട് 63 പേരെ...
ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ബ്ലോഗിംഗ് സാമൂഹ്യമാധ്യമമായ ട്വിറ്ററിനെ കൈപ്പിടിയിലൊതുക്കി ഇലോൺ മാസ്ക്. ട്വിറ്ററിൻറെ എല്ലാ ഡയറക്ടർമാരെയും പുറത്താക്കി മൈക്രോ ബ്ലോഗിംഗ് മാധ്യമത്തിൻറെ ഏക ഡയറക്ടറായി മാറിയിരിക്കുകയാണ് ഇപ്പോൾ ടെസ്‌ല സി.ഇ.ഒ കൂടിയായ...
ഇറാനിൽ സുരക്ഷാ സേന സെലിബ്രിറ്റി ഷെഫിനെ അടിച്ചു കൊലപ്പെടുത്തി. ‘ജാമിയ ഒലിവർ’ എന്ന് അറിയപ്പെടുന്ന മെർഷാദ് ഷാഹിദിയെ ആണ് സുരക്ഷാ സേന കൊലപ്പെടുത്തിയത്. മെർഷാദിന്റെ മരണത്തോടെ ഇറാനിൽ വീണ്ടും പ്രതിഷേധം രൂക്ഷമായി.
ഷാഹിദിന്റെ സംസ്കാര...
ബ്രസീലിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ വർക്കേഴ്‌സ് പാർട്ടി നേതാവ് ലുല ഡി സിൽവയെ അധികാരത്തിലേറ്റി ബ്രസീൽ ജനത പുതുചരിത്രമെഴുതിയിരിക്കുകയാണ്. നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജയിർ ബോൽസനാരോയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ലുല പ്രസിഡന്റ്...
ദക്ഷിണകൊറിയയുടെ തലസ്ഥാനമായ സോളിൽ ഹലോവീൻ ആഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ആളുകൾ പെട്ടന്നുണ്ടായ അപകടത്തിൽ മരണം 153 ആയി. പരുക്കേറ്റ 80 ലേറെ പേരിൽ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ്...
സൊമാലിയയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെടുകയും 300- ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ 29- ന് നടത്തിയ ആക്രമണത്തിൽ ഇരകളായവർക്കു വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. 'അക്രമികളുടെ...
ദക്ഷിണകൊറിയയിൽ ഹാലോവിൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ വിദേശികളാണ്. തലസ്ഥാന നഗരമായ സോളിൽ ആണ് ഹാലോവീൻ ആഘോഷം ദുരന്തമായി മാറിയത്. ഇറ്റാവോൺ നഗരത്തിലെ ഇടുങ്ങിയ തെരുവിൽ...
ഓസ്‌ട്രേലിയൻ സർക്കാർ നാല് സ്ത്രീകളെയും അവരുടെ 13 കുട്ടികളെയും സിറിയൻ അഭയാർത്ഥി ക്യാമ്പിൽ നിന്ന് ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തേക്ക് തിരിച്ചയച്ചു. ഇതു സംബന്ധിച്ച വിവരങ്ങൾ ആഭ്യന്തര മന്ത്രി ക്ലെയർ ഒ നീൽ...
ആശയ പ്രചരണത്തിനും ഗൂഢാലോചനക്കുമായി തീവ്രവാദികൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിന്നതായി മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ ഭീകരവിരുദ്ധ സമിതിയുടെ ഡൽഹിയിൽ നടന്ന പ്രത്യേക യോഗത്തെ അഭിസംബോധന ചെയ്ത്...
ഊർജ്ജ സംവിധാനങ്ങൾക്ക് നേരെയുള്ള റഷ്യയുടെ ആക്രമണത്തെ തുടർന്ന് ഉക്രൈനിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായി മാറിയിരിക്കുകയാണ്. ഇതേ തുടർന്ന് തലസ്ഥാനമായ കീവിലെ ജനങ്ങൾക്ക് നാല് മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന പവർ കട്ട് പ്രതീക്ഷിക്കാമെന്ന് ഉക്രേനിയൻ അധികൃതർ...
യുഎസിന്റെയും മറ്റ് പാശ്ചാത്യരാജ്യങ്ങളുടെയും വാണിജ്യ ഉപഗ്രഹങ്ങൾ ഉക്രൈനെ സൈനികമായി സഹായിക്കാൻ ഉപയോഗിച്ചാൽ അവയെ തകർക്കും എന്ന് റഷ്യൻ മുന്നറിയിപ്പ്. യുഎസ് നൽകിയ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം ഉപഗ്രഹചിത്രങ്ങൾ പ്രയോജനപ്പെടുത്തി ഉക്രൈൻ...
റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ ഭൂചലനം വടക്കൻ ലുത്സോൺ ദ്വീപിന്റെ മിക്ക ഭാഗങ്ങളിലും തലസ്ഥാനമായ മനിലയിലും അനുഭവപ്പെട്ടു. ഭൂചലനത്തിൽ വീടുകൾ നശിക്കുകയും പള്ളിയുടെ മണിമാളിക ഇടിഞ്ഞു വീഴുകയും റോഡുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയുമുണ്ടായി. നിരവധി...