Thursday, September 3, 2026

International News

ഇറാനിൽ പ്രതിഷേധക്കാർക്കു നേരെ വീണ്ടും വെടിവയ്പ്പ്

ഇറാനിൽ മഹ്‌സ അമിനിയുടെ നാല്പതാം ചരമദിനത്തിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കു നേരെ പോലീസ് നടത്തിയ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഈ വിവരം സംസ്ഥാന മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ എട്ടു പേരാണ്...

‘അവർ ഞങ്ങളെ മനുഷ്യരായി പോലും പരിഗണിച്ചില്ല’: റഷ്യൻ തടങ്കലിലെ ക്രൂരതകൾ വെളിപ്പെടുത്തി ഉക്രൈൻ സ്ത്രീകൾ

"പലപ്പോഴും പട്ടിണി കിടന്ന ദിവസങ്ങൾ ഉണ്ടായിരുന്നു. അവർ ഞങ്ങളെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല." റഷ്യ, ഉക്രൈനിൽ നിന്ന് യുദ്ധത്തടവുകാരിയായി പിടിക്കുകയും തടവിൽ പാർപ്പിക്കുകയും ചെയ്ത ഇംഗ ചികിന്ദയുടെ വാക്കുകളാണ് ഇത്. യുദ്ധത്തടവുകാരെ കൈമാറിയ...

പുതിയ ഗവണ്മെന്റിനു അംഗീകാരം നൽകി ഇറാഖ് പാർലമെന്റ്

ഇറാഖി പാർലമെന്റ് മുഹമ്മദ് ഷിയ അൽ സുഡാനിയുടെ നേതൃത്വത്തിലുള്ള പുതിയ ഗവണ്മെന്റിനു അംഗീകാരം നൽകി. 52 കാരനായ ഷിയ അൽ സുഡാനി ഇറാഖിന്റെ മനുഷ്യാവകാശ മന്ത്രിയായും തൊഴിൽ, സാമൂഹികകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ സുഡാനിയുടെ...

മോഹവില നൽകി ട്വിറ്റ‍ർ ഏറ്റെടുത്ത് ഇലോൺ മാസ്ക്

സാമൂഹിക മാധ്യമമായ ട്വിറ്ററിനെ ഏറ്റെടുത്ത് ടെസ്‌ല സി.ഇ.ഒ ഇലോൺ മാസ്ക്. 44 മില്യൻ ഡോളർ നൽകിയാണ് മാസക് ട്വിറ്ററിനെ സ്വന്തമാക്കിയത്. അതേസമയം ട്വിറ്റർ ഇടപാടിൽ യുഎസ് കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ്...

ആണവ വാഹക മിസൈലുകളുമായി റഷ്യൻ പരിശീലനം

ആണവായുധങ്ങൾ വഹിക്കുവാൻ ശേഷിയുള്ള മിസൈലുകളുമായി സൈനിക പരിശീലനം നടത്തി റഷ്യ. ‘ഗ്രോം’ എന്ന പേരിൽ ആണ് സൈനിക പരിശീലനം നടത്തിയത്. ഡേർട്ടി ബോംബെന്നറിയപ്പെടുന്ന ആണവ വികിരണ ശേഷിയുള്ള സ്ഫോടക വസ്തുക്കൾ യുക്രെയ്ൻ പ്രയോഗിക്കാൻ...

മഹ്സ അമ്നിയുടെ നാല്പതാം ചരമ ദിനത്തിൽ ഇറാനിൽ സംഘർഷം

ഇറാൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട മഹ്സ അമ്നിയുടെ കബറിൽ തടിച്ചുകൂടിയവർക്ക് നേരെ പോലീസ് വെടിവയ്പ്പ്. സ്ത്രീകൾ ഉൾപ്പെടെ നിരവധി ആളുകൾക്ക് പോലീസ് വെടിവെയ്പ്പിൽ പരിക്കേറ്റു. മഹ്സ അമ്നിയുടെ നാല്പതാം ചരമ ദിനത്തിലായിരുന്നു സംഘർഷം. ശിരോവസ്ത്രം...

ഞാൻ ഇന്ത്യയുടെ വലിയ ആരാധകനാണ്: ലീ ജിമിംഗ്

സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യക്കും ചൈനക്കും സാധിക്കുമെന്ന് ലീ ജിമിംഗ്. ബംഗ്ലാദേശിലെ ചൈനയുടെ അംബാസഡർ ആയ ലീ നയതന്ത്ര ലേഖകരുമായി നടത്തിയ ആശയ വിനിമയത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. "വ്യക്തിപരമായി, ഞാൻ...

‘ഇനിയൊരിക്കലും യുദ്ധമുണ്ടാകാതിരിക്കട്ടെ’: സമാധനാഭ്യർത്ഥനയുമായി ലോകമതങ്ങൾ

ഒക്ടോബർ 25, ചൊവ്വാഴ്‌ച റോമിൽ നടന്ന മതനേതാക്കളുടെ പ്രാർത്ഥനാസംഗമത്തിന്റെ അവസാനം വിവിധ മതനേതാക്കൾ ചേർന്ന് ലോകസമാധാനത്തിനായി ആഹ്വാനം ചെയ്ത് സംയുക്ത അഭ്യർത്ഥന പുറത്തിറക്കി. 'സമാധാനത്തിന്റെ നിലവിളി - മതങ്ങളും സംസ്‌കാരങ്ങളും സംവാദത്തിൽ' എന്ന...

ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി ചൈനീസ് പ്രതിനിധി

ഇന്ത്യയും ചൈനയും പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ചൈനീസ് പ്രതിനിധി സൺ വെയ്ഡോംഗ്. ചൈനീസ് അംബാസഡറായുളള കാലാവധി അവസാനിച്ച് രാജ്യത്തേക്ക് മടങ്ങുന്നതിന് മുൻപുളള വിടവാങ്ങൽ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലെ...

ജപ്പാന് മുകളിലൂടെ ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം

ജപ്പാന് മുകളിലൂടെ തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ തൊടുത്തു വിട്ട് ഉത്തര കൊറിയ. ടോക്കിയോയുടെയും വാഷിംഗ്ടണിന്റെയും ശ്രദ്ധ പിടിച്ചുപറ്റാൻ കരുതിക്കൂട്ടിയുള്ള ഉത്തര കൊറിയയുടെ പ്രവർത്തനമാണ് ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 4,500 കിലോമീറ്റർ (2,800 മൈൽ) സഞ്ചരിച്ച...

ദുബായ് ഗ്ലോബൽ വില്ലേജ്: 27-ാം സീസണ് തുടക്കം കുറിച്ചു

വിനോദങ്ങളുടെയും, ഷോപ്പിങ്ങിൻറെയും മായികലോകം തീർക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജിൻറെ 27-ാം സീസണ് തുടക്കമായി. ഇത്തവണയും വിനോദസഞ്ചാരികൾക്കായി മറക്കാനാകാത്ത നിരവധി അനുഭവങ്ങളാണ് ഗ്ലോബൽ വില്ലേജിൽ കാത്തിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം നാല് മുതൽ സന്ദർശകർക്ക് മേളയിലേക്ക്...

സേവനങ്ങള്‍ പുനസ്ഥാപിച്ചു: കാരണം വ്യക്തമാക്കാതെ വാട്സ് ആപ്പ്

ജനപ്രിയ മെസ്സെജിംഗ് ആപ്ലിക്കേഷനായ വാട്സ് ആപ്പിന്‍റെ തകരാറുകള്‍ പരിഹരിച്ചു. രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമകരമായ പ്രയത്നത്തിന് ഒടുവിലാണ് വാട്സ് ആപ്പ് സേവനങ്ങള്‍ പുനസ്ഥാപിക്കപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 നാണ് വാട്ട്‌സ് ആപ്പ് നിശ്ചലമായത്. തടസ്സം...

വാട്ട്സാപ്പിന് എന്ത് പറ്റി?

ഇന്ത്യയില്‍ ഉള്‍പ്പടെ നിരവധി ഉപയോക്താക്കളുള്ള ജനപ്രീയ മെസ്സെജിംഗ് ആപ് ആയ വാട്ട്സാപ് നിലച്ചു. നിലവിൽ ആപ്പിലൂടെ ഉപയോക്താക്കൾക്ക് സന്ദേശം അയക്കാനോ, സ്വീകരിക്കാനോ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് 12.30 ന് ശേഷം വാട്സാപ്പ് നിലച്ചതായി ലോകത്തിന്റെ...

യുക്രൈനെതിരെ ‘ഡേര്‍ട്ടി ബോംബ്’ ആരോപണവുമായി റഷ്യ; ആരോപണം തള്ളി പാശ്ചാത്യ രാജ്യങ്ങള്‍

ആണവ സാമഗ്രികള്‍ ഘടിപ്പിച്ച 'ഡേര്‍ട്ടി ബോംബ്' ഉപയോഗിക്കാന്‍ യുക്രൈന്‍ ഗൂഢാലോചന നടത്തിയതായി റഷ്യ പാശ്ചാത്യ രാജ്യങ്ങളെ അറിയിച്ചു. ഇത്തരത്തില്‍ ഒരു വലിയ യുദ്ധം മുന്നില്‍കണ്ട് മോസ്‌കോ തെക്കന്‍ നഗരത്തില്‍ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുകയും...

സ്ഥിരതയും ഐക്യവും ആഹ്വാനം ചെയ്ത് ഋഷി സുനക്

രാജ്യം അഗാധമായ സാമ്പത്തിക വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ എല്ലാവരുടേയും ഐക്യത്തോടെയുള്ള പരിശ്രമത്തിന് ആഹ്വാനം ചെയ്ത് നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. മത്സരത്തില്‍ വിജയിച്ചതിനുശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഐക്യത്തോടെ...

Popular

spot_imgspot_img