Thursday, September 3, 2026

International News

പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ഷാദ് ഷെരീഫ് കെനിയയില്‍ കൊല്ലപ്പെട്ടു

പാകിസ്ഥാന്‍ സുരക്ഷാ ഏജന്‍സികള്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ പാകിസ്ഥാന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ഷാദ് ഷെരീഫ് (49) കെനിയയില്‍ വെടിയേറ്റ് മരിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ ജാവേരിയ സിദ്ദിഖ് ട്വിറ്ററില്‍ കുറിച്ചു. ഇമ്രാന്‍ ഖാന്റെ അടുത്ത സഹായി...

വൈദ്യുതിയ്ക്കും മരുന്നിനും ക്ഷാമം, തെരുവുകള്‍ ശൂന്യം; കേഴ്‌സണ്‍ ‘പ്രേതനഗര’മായെന്ന് നിവാസികള്‍

റഷ്യന്‍ അധിനിവേശ യുക്രേനിയന്‍ നഗരമായ കേഴ്‌സണ്‍ ഇപ്പോള്‍ അതീവ പിരിമുറുക്കത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവിടുത്തെ ആളുകള്‍ പറയുന്നു. 'ആളുകള്‍ വൈകാരികമായി തളര്‍ന്നു. ഉച്ചകഴിഞ്ഞാല്‍ തെരുവുകള്‍ ശൂന്യമാണ്. കൂടാതെ റഷ്യന്‍ സൈനികര്‍ പലപ്പോഴും സിവിലിയന്‍ വസ്ത്രത്തില്‍...

ഇമ്രാന്‍ ഖാനെ അയോഗ്യനാക്കിയ നടപടി ശരിവച്ച് കോടതി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരായി മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇമ്രാന്‍ ഖാനെ അയോഗ്യനാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞത്. പാക്...

ഇറാന്‍ ആണവോര്‍ജ്ജ ഏജന്‍സിയുടെ ഇ-മെയില്‍ സെര്‍വ്വര്‍ ഹാക്ക് ചെയ്തു: ഉത്തരവവാദിത്തം ഏറ്റെടുത്ത് ‘ബ്ലാക്ക് റിവാര്‍ഡ്’

ഇറാന്‍ ആണവോര്‍ജ്ജ ഏജന്‍സിയുടെ ഇ-മെയില്‍ സംവിധാനം ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ഇറാന്‍റെ ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ അനുബന്ധ സ്ഥാപനത്തിലെ ഈ-മെയില്‍ സെര്‍വര്‍ ഏതോ വിദേശ രാജ്യത്തുനിന്നും ഹാക്ക് ചെയ്ത് ചില വിവരങ്ങള്‍ ഓൺലൈനിൽ...

ബോറിസ് ജോണ്‍സണ്‍ പിന്മാറി; ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക്കിന് സാധ്യതയേറി

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ പിന്മാറിയതോടെ ഇന്ത്യന്‍ വംശജന്‍ റിഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്കുള്ള സാധ്യതയേറി. ഇതുവരെ 157 എംപിമാരുടെ പിന്തുണ റിഷി സുനക് ഉറപ്പിച്ചു. മുന്‍ പ്രധാനമന്ത്രിയായ ബോറിസ്...

ദുരൂഹത വര്‍ധിപ്പിച്ചുകൊണ്ട് ജയിലില്‍ നിന്നുള്ള തീപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു

ഇറാനിലെ എവിന്‍ ജയിലില്‍ ഞായറാഴ്ച രാത്രി ഉണ്ടായ തീപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. എട്ട് തടവുകാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടത് അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമായാണ് കരുതപ്പെടുന്നത്. കഴിഞ്ഞ...

സുഡാനിലെ വംശീയ അക്രമങ്ങളിൽ 220 മരണം

തെക്കൻ സുഡാനിൽ ദിവസങ്ങളായി നടക്കുന്ന ഗോത്രവർഗ പോരാട്ടങ്ങളിൽ മരിച്ചവരുടെ എണ്ണം 220 ആയി ഉയർന്നു, ഇത് സമീപ വർഷങ്ങൽ നടന്ന വംശീയ അക്രമങ്ങളിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ്. എത്യോപ്യയുടെയും ദക്ഷിണ സുഡാനിന്റെയും അതിർത്തിയിലെ ബ്ലൂ...

എഫ്എടിഎഎഫ് ഗ്രേ ലിസ്‌റ്റിൽ നിന്ന് പാക്കിസ്ഥാൻ പുറത്ത്

എഫ്എടിഎഎഫിന്റെ (FATF) ഗ്രേ ലിസ്‌റ്റിൽ നിന്ന് പാക്കിസ്ഥാൻ പുറത്തേക്ക്. എഫ്എടിഎഫിന്റെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് വെള്ളിയാഴ്‌ചയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ പാക്കിസ്ഥാൻ ഇനി എഫ്എടിഎഫിന്റെ നിരീക്ഷണ പ്രക്രിയയ്ക്ക് വിധേയമായിരിക്കില്ല. തീവ്രവാദ ധനസഹായം,...

യുദ്ധത്തെ വിമർശിച്ച വൈദികന് പിഴ ചുമത്തി റഷ്യൻ കോടതി

ഉക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തെ വിമർശിച്ച ഓർത്തഡോക്സ് സന്യാസിയായ വൈദികന് പിഴ ചുമത്തി റഷ്യൻ കോടതി. യുദ്ധത്തെ മതപരമായ അടിസ്ഥാനത്തിൽ എതിർത്തതിന് ക്രിമിനൽ ശിക്ഷ ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ഫാ. നികന്ദർ പിഞ്ചുക്....

കുവൈറ്റിൽ പന്നിപ്പനി: ജാഗ്രതാ നിർദേശം നൽകി ആരോഗ്യമന്ത്രാലയം

കുവൈറ്റിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രാലയം. രോഗലക്ഷണം ഉള്ളവർ ജാഗ്രത പാലിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്. "ആശങ്കാജനകമായ സഹചര്യം നിലവിലില്ല, സംശയാസ്പദമായ കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണം" കുവൈറ്റിലെ...

2020 മുതൽ കത്തോലിക്കരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് സ്ഥിരീകരിച്ച് പുതിയ റിപ്പോർട്ട്

ഓഷ്യാനിയ ഒഴികെ ലോകമെമ്പാടും 2020 മുതൽ കത്തോലിക്കരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു. ഒക്ടോബർ 21 വെള്ളിയാഴ്ച, അജൻസിയ ഫിദസ്‌ ആണ് ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. ഒക്‌ടോബർ 23 ഞായറാഴ്ച...

ഗുരുതരമായ പോഷകാഹാരക്കുറവ് മൂലം വലഞ്ഞു സോമാലിയയിലെ കുട്ടികൾ

ഗുരുതരമായ പോഷകാഹാരക്കുറവ് മൂലം സോമാലിയയിലെ കുട്ടികൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് വക്താവ് ജെയിംസ് എൽഡർ വെളിപ്പെടുത്തി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം ഏതാണ്ട് 44.000-ഓളം കുട്ടികളാണ് പോഷകാഹാരക്കുറവുണ്ടാക്കിയ ആരോഗ്യപ്രശ്‌നങ്ങൾ കാരണം...

ഊർജ്ജനിലയങ്ങൾ ലക്ഷ്യം വച്ചുള്ള റഷ്യൻ ആക്രമണത്തിൽ വലഞ്ഞ്‌ ഉക്രൈൻ

റഷ്യയുടെ മിസൈൽ ആക്രമണങ്ങളിൽ ഉക്രൈനിലെ പ്രധാന ഊർജ്ജനിലയങ്ങൾ തകർന്നതോടെ രാജ്യത്തെങ്ങും വൈദ്യുതി വിതരണം തടസപ്പെട്ടു. ഇതോടെ ഉക്രൈനിൽ ഊർജ്ജപ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. കൂടാതെ, ജലവിതരണ സംവിധാനവും പൊതുഗതാഗതവും താറുമാറായ അവസ്ഥയും പ്രതിസന്ധികൾ രൂക്ഷമാകുന്നതിന് വഴിതെളിക്കുന്നു. ഉക്രൈനിലെ...

യൂറോപ്യൻ പാർലമെന്റിന്റെ 2022-ലെ സാഖറോവ് പുരസ്‌കാരം ഉക്രൈന്

ഈ വർഷത്തെ സാഖറോവ് പുരസ്‌കാരം ഉക്രൈന് നൽകാൻ തീരുമാനിച്ചതായി യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബേർത്ത മെത്സോള അറിയിച്ചു. മനുഷ്യാവകാശങ്ങൾക്കും അടിസ്ഥാന സ്വതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്കായുള്ള പുരസ്‌കാരമാണ് ഇത്. ഡിസംബർ 14-ന് സ്ത്രാസ്ബുർഗിൽ വച്ചാണ്...

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

അധികാരമേറ്റു 45–ാം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും ലിസ് ട്രസ്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ലിസ് ട്രസ്. തന്നെ ഏൽപിച്ച...

Popular

spot_imgspot_img