Thursday, September 3, 2026

International News

ഇൻഡോനേഷ്യയിൽ കുട്ടികൾക്കുള്ള കുപ്പിമരുന്നുകൾ നിരോധിച്ചു

ഇൻഡോനേഷ്യയിൽ വൃക്കരോഗത്തെ തുടർന്ന് നൂറോളം കുട്ടികൾ മരിച്ച സാഹചര്യത്തിൽ കുട്ടികൾക്കുള്ള ദ്രാവക രൂപത്തിലുള്ള മരുന്നുകൾക്കു താത്കാലിക നിരോധവുമായി സർക്കാർ. ഈ വർഷം 20 പ്രവിശ്യകളിൽ നിന്നായി 206 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ...

പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങൾക്ക് അമേരിക്കയുടെ സഹായം; ആശങ്ക അറിയിച്ച് ഇന്ത്യ

പാക്കിസ്ഥാന്റെ എഫ് -16 യുദ്ധവിമാനങ്ങൾ നവീകരിക്കുന്നത് ഉൾപ്പടെയുള്ള സാങ്കേതിക സഹായങ്ങൾക്കായി 450 മില്യൺ യു.എസ് ഡോളറിന്റെ വിപുലമായ പാക്കേജിന് അനുമതി നൽകി അമേരിക്ക. തീവ്രവാദ പ്രതിരോധ പ്രവർത്തനങ്ങളിൽ പാക്കിസ്ഥാന്റെ പങ്ക് കൂടുതൽ ശക്തിപ്പെടുത്താനാണ്...

സ്വീഡന്റെ കാലാവസ്ഥാ മന്ത്രി പദത്തിലേറി ഇരുപത്തിയാറുകാരിയായ യുവതി

സ്വീഡന്റെ കാലാവസ്ഥാ മന്ത്രിയായി ഇറാനിയൻ വംശജയായ 26 കാരി റൊമീന പോൾമൊഖ്താരി നിയമിതയായി. ലിബറൽ പാർട്ടിയുടെ യുവനേതാവാണ് റൊമീന. ഇതോടെ സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി റൊമീന മാറി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട...

അടിയന്തിരമായി രാജ്യം വിടാൻ ഉക്രൈനിലെ ഇന്ത്യക്കാർക്ക് നിർദ്ദേശം

ഉക്രൈനിലെ ഇന്ത്യക്കാർ അടിയന്തിരമായി രാജ്യം വിടാൻ ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. ഉക്രൈൻ-റഷ്യൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് എംബസി ഇപ്രകാരം ഒരു നിർദ്ദേശം മുന്നോട്ട് വച്ചത്. ഉക്രൈനിൽ ഇറാൻ നിർമ്മിത കാമികസ് ആളില്ലാ വിമാനം ഉപയോഗിച്ചുള്ള...

ഉക്രൈനിലെ ഊർജ്ജ നിലയങ്ങൾ തകർത്ത് റഷ്യ; പുതിയ തന്ത്രമെന്ന് സെലൻസ്കി

ഉക്രൈനിലെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യം വച്ച് റഷ്യ നടത്തുന്ന ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളിൽ ഉക്രൈനിലെ മൂന്നിലൊരുഭാഗം വൈദ്യുത നിലയങ്ങളും പ്രവർത്തനരഹിതമായി. ശൈത്യകാലത്ത് വൈദ്യുതിയും വെള്ളവും മുടക്കി സമാധാനശ്രമങ്ങളുടെ വഴിയടയ്ക്കുകയാണ് റഷ്യയുടെ...

എറിത്രിയയിൽ ഒരു ബിഷപ്പിനെയും രണ്ട് വൈദികരെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

എറിത്രിയയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു കത്തോലിക്കാ ബിഷപ്പിനെയും രണ്ട് വൈദികരെയും അന്യായമായി അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തതായി വടക്കുകിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒക്ടോബർ 15-ന്, യൂറോപ്പിൽ നിന്നെത്തിയ ബിഷപ്പ്...

ഫ്രാൻസിൽ കുടിയേറ്റ വിവാദത്തിന് കാരണമായി 12 വയസുകാരിയുടെ കൊലപാതകം

പാരീസിൽ പ്ലാസ്റ്റിക് പെട്ടിയിൽ പന്ത്രണ്ടു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തെ തുടർന്ന് ഫ്രാൻ‌സിൽ രാഷ്ട്രീയയുദ്ധം രൂക്ഷമാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാരീസിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ലോല എന്ന 12 വയസുകാരിയെ അവളുടെ വീടിനു...

ഹിജാബ് ധരിക്കാതെ മത്സരത്തിൽ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി ഇറാനിയൻ കായികതാരം

ദക്ഷിണ കൊറിയയിൽ നടന്ന കായിക മത്സരത്തിൽ ഹിജാബ് ധരിക്കാതെ പങ്കെടുത്തതിന്റെ പേരിൽ വിമർശനത്തിനിരയായ ഇറാനിയൻ കായികതാരം വിശദീകരണവുമായി രംഗത്തെത്തി. മത്സരത്തിനിടെ ധരിച്ചിരുന്ന ഹിജാബ് താഴെ പോയത് ശ്രദ്ധിച്ചിരുന്നില്ല എന്നാണ് എൽനാസ് റെഖാബി വെളിപ്പെടുത്തുന്നത്....

പട്ടിണിയുടെ പിടിയിലമരുന്ന ലോകം

യുദ്ധം, കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി എന്നിവയുടെ ഫലമായി ലോകത്തിൽ പട്ടിണിയനുഭവിക്കുന്നവരുടെ സംഖ്യ 80 കോടിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകൃഷി സംഘടനയുടെ മേധാവി കു ദോംഗ്യൂ. ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ്...

ഉക്രൈൻ പവർ പ്ലാന്റുകളിൽ ആക്രമണം നടത്തി റഷ്യ

ഉക്രൈനിലെ ഊർജ്ജ വിതരണ സംവിധാനങ്ങളെ തകരാറിലാക്കുവാൻ റഷ്യൻ ആക്രമണം. കീവിലെയും മറ്റു പ്രധാന നഗരങ്ങളിലെയും ഊർജ്ജ വിതരണ സംവിധാനങ്ങളെ ആണ് റഷ്യ തകരാറിലാക്കിയത്. തൽഫലമായി ഉക്രൈനിൽ പലയിടങ്ങളിലും വൈദ്യുതി നിലച്ചു. ഉക്രൈനിൽ റഷ്യ നടത്തിയ...

ഈ വർഷത്തെ ബുക്കർ പുരസ്‌കാരം ശ്രീലങ്കൻ നോവലിസ്റ്റ് ഷെഹാൻ കരുണതിലകയ്ക്ക്

ഈ വർഷത്തെ ബുക്കർ പുരസ്‌കാരം ശ്രീലങ്കൻ നോവലിസ്റ്റ് ഷെഹാൻ കരുണതിലകിന്. 'ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ' എന്ന പുസ്തകത്തിനാണ് അംഗീകാരം. തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു പുരസ്‌കാര ദാന ചടങ്ങ്. ക്വീൻ...

പൊതുനന്മയ്ക്കായി സഹവർത്തിത്വത്തിൽ ആയിരിക്കുവാൻ ആഹ്വാനവുമായി വത്തിക്കാന്റെ ദീപാവലി സന്ദേശം

ക്രൈസ്തവരും ഹിന്ദുക്കളും പൊതുനന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് വത്തിക്കാൻ. മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലാണ് ദീപാവലി സന്ദേശത്തിൽ ഇപ്രകാരം പറഞ്ഞത്. ഒക്ടോബർ 24 -നാണ് ദീപാവലി ഉത്സവം നടക്കുന്നത്. മതാന്തര സംവാദത്തിനുള്ള ഡിക്കസ്റ്ററി,...

വേണ്ടിവന്നാൽ തായ്‌വാനിൽ ബലം പ്രയോഗിക്കുമെന്ന് ചൈനീസ് പ്രസിഡന്റ്

പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ബലംപ്രയോഗിക്കാനുള്ള അവകാശത്തെ ചൈന ഒരിക്കലും ഉപേക്ഷിക്കില്ല എന്ന് പ്രസിഡന്റ് ഷി ജിൻപിങ്. എന്നിരുന്നാലും സമാധാനപരമായി തീർപ്പിലെത്താനാണ് ബെയ്ജിങ് ആഗ്രഹിക്കുന്നതെന്നും ഷി കൂട്ടിച്ചേർത്തു. ബെയ്ജിങ്ങിൽ നടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം പാർട്ടി...

ഉക്രൈനിലെ കീവിൽ ആക്രമണം അഴിച്ചുവിട്ട് റഷ്യൻ ഡ്രോണുകൾ

കിഴക്കൻ ഡോൺബാസ് മേഖലയിലെ രണ്ട് പട്ടണങ്ങളിൽ റഷ്യൻ സൈന്യവും ഉക്രേനിയൻ സൈന്യവും തമ്മിലുള്ള പോരാട്ടം ശക്തിപ്പെടുകയാണ്. ഇതിനിടയിൽ റഷ്യ ഉക്രൈൻ തലസ്ഥാനമായ കീവിൽ വീണ്ടും ആക്രമണം നടത്തി. ഇന്ന് പുലർച്ചെയാണ് റഷ്യ ഡ്രോണുകൾ...

റഷ്യൻ സൈനികകേന്ദ്രത്തിൽ വെടിവയ്പ്പ്; 11 മരണം

യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ബെൽഗൊറോദിൽ റഷ്യൻ സൈനിക പരിശീലനകേന്ദ്രത്തിൽ നടന്ന വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 15 പേർക്കു ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ റഷ്യ അന്വേഷണം ആരംഭിച്ചു. കൂടുതൽ പേർ മരിച്ചതായുള്ള വാർത്തകൾ...

Popular

spot_imgspot_img