ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നായി പാക്കിസ്ഥാനെ വിലയിരുത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വെള്ളിയാഴ്‌ച നടന്ന ഒരു ചടങ്ങിലാണ് ജോ ബൈഡൻ ഇത്തരം ഒരു പരാമർശം നടത്തിയത്. എഫ്-16 കപ്പലുമായി ബന്ധപ്പെട്ട് യുഎസും...
ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങിന്റെ കർശനമായ സീറോ-കോവിഡ് നയത്തിനെതിരായി ബെയ്ജിങ്ങിൽ നടന്ന പ്രതിഷേധം ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വ്യത്യസ്തമാവുകയാണ്. ബെയ്ജിംഗിലെ സിറ്റോംഗ് പാലത്തിൽ ഉയർത്തിയ രണ്ട് വലിയ ബാനറുകളിലായി പ്രത്യക്ഷപ്പെട്ട ആശയങ്ങളിലൂടെയാണ് ഈ പ്രതിഷേധം...
ഉക്രൈന് 725 മില്യൺ ഡോളറിന്റെ അധിക ആയുധ പാക്കേജും മറ്റ് സൈനിക സഹായങ്ങളും അമേരിക്ക നൽകും. ഇതു സംബന്ധിച്ച തീരുമാനം വൈറ്റ് ഹൗസ് പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഉക്രൈനിലെ കീവിൽ റഷ്യ നടത്തിയ...
ഒക്‌ടോബർ എട്ട് മുതൽ നൈജീരിയയിലെ ബെന്യൂ സ്‌റ്റേറ്റിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. എന്നാൽ, തുടർച്ചയായുള്ള ആക്രമണങ്ങളിൽ നൈജീരിയൻ സർക്കാർ നിഷ്‌ക്രിയത്വം പാലിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, യൂറോപ്യൻ പാർലമെന്റിന്റെ സഹായത്തിനായി അപേക്ഷിച്ച്...
കോവിഡ് പകർച്ചവ്യാധിയുടെ ഭീഷണി അവസാനിക്കാതെ തുടരുകയാണ്. ഇപ്പോൾ ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കോവിഡിന്റെ രണ്ടു വകഭേദങ്ങളുടെ കോഡ് കണ്ടെത്തി. ഈ പുതിയ വകഭേദങ്ങൾക്ക് XBB, XBB പോയിന്റ് 1 എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ വകഭേദങ്ങൾ...
യുദ്ധം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി റഷ്യ. ഉക്രൈനിൽ റഷ്യ നടത്തുന്ന അതിക്രമങ്ങളെ യു എൻ അപലപിച്ചതിനു പിന്നാലെ ഉക്രൈനിലെ നാല്പതോളം പട്ടണങ്ങളിൽ റഷ്യ മിസൈൽ ആക്രമണം നടത്തി. കൂടാതെ യുക്രെയ്നിന് ആയുധസഹായം നൽകുന്നത് യുദ്ധത്തിൽ...
വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ഏറ്റവും പുതിയ ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട് അനുസരിച്ച് അര നൂറ്റാണ്ടിനിടെ വന്യജീവികളുടെ എണ്ണത്തിൽ 69% കുറവ്. മനുഷ്യർ കാടുകൾ വെട്ടിത്തെളിക്കുകയും വായുവും കരയും കടലും മലിനമാക്കുകയും...
ഉക്രൈന് പിന്തുണയുമായി ജി 7 രാജ്യങ്ങൾ. ഉക്രേനിയൻ നഗരങ്ങളെ റഷ്യൻ ആക്രമിച്ചതിനു പിന്നാലെ ജി 7 രാജ്യങ്ങൾ വിർച്ച്വൽ യോഗം ചേർന്നു. ആണവായുധം ഉപയോഗിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്ന് ജി 7...
ഉക്രൈനിൽ റഷ്യ നടത്തിയ ആക്രമണങ്ങൾക്കു പിന്നാലെ ഉക്രൈന്റെ മിസൈൽ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതിന് സഹായങ്ങളുമായി നാറ്റോ രാജ്യങ്ങൾ. യുകെ, കാനഡ, ഫ്രാൻസ്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങൾ മിസൈലുകളും അവയെ നിരീക്ഷിക്കുവാൻ ആധുനിക സംവിധാനങ്ങൾ ഉള്ള...
ക്രിമിയൻ അതിർത്തിയിലെ കെർച്ച് പാലത്തിൽ നടന്ന സ്‌ഫോടനത്തിൽ എട്ടുപേർ അറസ്റ്റിലായതായി റഷ്യ. കസ്റ്റഡിയിൽ എടുത്ത എട്ടുപേരിൽ അഞ്ചു പേര് റഷ്യക്കാരും ബാക്കിയുള്ളവർ ഉക്രൈൻ അർമേനിയൻ സ്വദേശികളുമാണ്.
ഉക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റലിജൻസ് വിഭാഗമാണ് ആക്രമണത്തിന്...
സാമ്പത്തിക പ്രതിസന്ധി ലോകത്തെ വികസ്വര രാജ്യങ്ങളെ രൂക്ഷമായി ബാധിക്കുന്ന നിലയിലേക്ക് എത്തുമെന്ന മുന്നറിയിപ്പുമായി യുഎൻഡിപി. 54 ഓളം വികസ്വര രാജ്യങ്ങളാണ് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തുന്നത് എന്നാണ് യുഎൻഡിപി റിപ്പോർട്ട്. വായ്പാ പ്രതിസന്ധിയാണ്...
ഫെയ്‌സ്ബുക്കിന്റേയും ഇൻസ്റ്റാഗ്രാമിന്റേയും മാതൃകമ്പനി ആയ മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ ഭീകരവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
മുൻപ് ഫെയ്‌സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും റഷ്യ നിരോധനം...
ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടയിൽ കുർദ് മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിപ്പിച്ചിരിക്കുകയാണ് സർക്കാർ. പ്രതിഷേധ പ്രകടങ്ങളെ സൈനിക ശക്തി ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച്...
ചാൾസ് രാജാവിന്റെ കിരീടധാരണം മെയ് ആറിന് നടത്തുവാൻ ഔദ്യോഗിക തീരുമാനമായി. ബിക്കിങ്ങാം കൊട്ടാരം ഔദ്യോഗികമായി ഇന്നലെ വൈകിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം ചാൾസിന്റെ ഭാര്യ കാമിലയും രാജപത്നിയായി (ക്വീൻ കൺസോർട്ട്) അവരോധിക്കപ്പെടും. കിരീട...
അനാവശ്യമായ ആഭ്യന്തര യാത്രകൾ ഒഴിവാക്കണമെന്നും താമസസ്ഥലമടക്കമുള്ള വിവരങ്ങൾ ഇന്ത്യൻ എംബസിയെ കൃത്യമായി അറിയിക്കണമെന്നും വ്യക്തമാക്കി കീവിലെ ഇന്ത്യൻ എംബസി. യുക്രൈൻ സർക്കാരും തദ്ദേശഭരണകൂടങ്ങളും നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
നീണ്ട...