നൈജീരിയയിലെ ചിബോക് ഗ്രാമത്തിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഒക്ടോബർ നാലിനുണ്ടായ ആക്രമണം ക്രൈസ്തവരെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു. ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾ കത്തി...
ഇറാനിൽ വനിതകൾ നേതൃത്വം നൽകുന്ന സർക്കാരിനെതിരെയുള്ള ഹിജാബ് വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. നാലാം ആഴ്ചയിലേക്ക് കടന്ന പ്രക്ഷോഭത്തിനു പിന്തുണ നൽകുന്ന ആളുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണത്തിലും ക്രമാതീതമായ വർദ്ധനവാണ് ഉള്ളത്. സമരത്തിന് അയവു...
ഉക്രൈന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ഭീഷണിയുമായി റഷ്യ. കടുത്ത ആക്രമണമുണ്ടാകുമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനാണു വ്യക്തമാക്കിയത്.
"‘പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാവിലെ കനത്ത ആക്രമണമാണു നടത്തിയത്. അതിസൂക്ഷ്മതയുള്ള ദീർഘദൂര...
ഉത്തരകൊറിയയിലെ സമീപകാല മിസൈൽ പരീക്ഷണങ്ങൾ കിം ജോങ് ഉന്നിന്റ മേൽനോട്ടത്തിലുള്ള തന്ത്രപരമായ ആണാവായുധ ആഭ്യാസങ്ങൾ ആയിരുന്നു എന്ന് ഔദ്യോഗിക റിപ്പോർട്ട്. യുഎസ് സംയുക്ത സൈനിക അഭ്യാസങ്ങളുടെ മറുപടിയാണിതെന്ന് ഉത്തര കൊറിയ വ്യക്തമാക്കുന്നു.
സിയോൾ, ടോക്യോ,...
ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാലത്തിൽ നടത്തിയ ഉഗ്രസ്‌ഫോടനത്തിനു മറുപടിയുമായി റഷ്യ. സ്‌ഫോടനത്തിനു ശേഷം റഷ്യ ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ മിസൈൽ ആക്രമണം നടത്തി. തിങ്കളാഴ്ച പുലർച്ചെ സർക്കാർ സ്ഥാപനങ്ങളുള്ള ഷെവ്ചെങ്കോ മേഖലയിലാണ്...
വെനസ്വേലയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 25 മരണം. അമ്പതിലധികം പേരെ കാണാതായി. കനത്ത മഴയില്‍ അഞ്ച് നദികള്‍ കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിലാണ് ദുരന്തം. രാജ്യത്ത് 30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ...
ഇറാനിലെ സർക്കാർ ചാനലിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ഹാക്കർമാരുടെ ആക്രമണം. തസ്‌നിം ചാനലിൽ ശനിയാഴ്ച രാത്രി ഒൻപതിന് നടന്ന പരിപാടിക്കിടെയാണ് സൈബർ ആക്രമണം നടന്നത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ...
ക്രിമിയൻ പാലത്തിലെ സ്ഫോടനത്തിന് പിന്നിൽ ഉക്രെയ്നാണെന്ന ആരോപണവുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റഷ്യയും ക്രിമിയയുടെ റഷ്യൻ അധിനിവേശ പ്രദേശവും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൽ നടന്ന ആക്രമണത്തെ ഉക്രൈൻ നടത്തിയ ഭീകര പ്രവർത്തനം...
സമ്പന്ന രാഷ്ട്രങ്ങളുടെ വ്യാവസായിക വളര്‍ച്ചക്ക് ഇരകളാകുന്ന ദരിദ്ര രാജ്യങ്ങള്‍ക്ക് 2020 നിടെ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത 10,000 കോടി ഡോളറില്‍ ഒന്നും ഇതുവരെ കിട്ടിയില്ലെന്ന് ആഫ്രിക്കന്‍ രാജ്യങ്ങളുടെ പരാതി.
ഈജിപ്തിലെ ഗിസയില്‍ കാലാവസ്ഥ പ്രതിസന്ധി...
രാജ്യത്ത് കഞ്ചാവ് കേസില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പ് കൊടുക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ചെറിയ തോതില്‍ കഞ്ചാവ് കൈവശം വച്ചതിനോ ഉപയോഗിച്ചതിനോ ആരെങ്കിലും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന് പറഞ്ഞാണ് ബൈഡന്‍...
19 വിദ്യാര്‍ത്ഥികളുടേയും രണ്ട് അധ്യാപകരുടേയും ജീവനെടുത്ത ഉവാല്‍ഡെ സ്‌കൂള്‍ വെടിവയ്പിന് പിന്നാലെ സ്‌കൂള്‍ ക്യാപസ് സുരക്ഷാ ചുമതലയുള്ള മുഴുവന്‍ പൊലീസുകാരേയും സസ്‌പെന്‍ഡ് ചെയ്തു. അമേരിക്കയിലെ ടെക്‌സാസിലെ റോബ് എലമെന്ററി സ്‌കൂളില്‍ മെയ് 24...
ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ മനുഷ്യാവകാശലംഘനം നടക്കുന്നതായുള്ള ആരോപണം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണോയെന്ന വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് ഇന്ത്യ. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഉയ്ഗര്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതായ ആരോപണം പാശ്ചാത്യ രാഷ്ട്രങ്ങള്‍ വര്‍ഷങ്ങളായി ഉയര്‍ത്തിവരികയാണ്.
പത്തുലക്ഷത്തിലധികം...
ഈ വര്‍ഷത്തെ സമാധാന നൊബേല്‍ സമ്മാനം ബെലാറുസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്സ്‌കിക്കും രണ്ട് സംഘടനകള്‍ക്കും ലഭിച്ചു. മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയല്‍ (റഷ്യ), സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (യുക്രെയ്ന്‍) എന്നീ...
ദക്ഷിണ കൊറിയന്‍ വ്യോമമേഖലയ്ക്കു സമീപം 12 ഉത്തര കൊറിയന്‍ വിമാനങ്ങള്‍ പറന്നതായി റിപ്പോര്‍ട്ട്. എട്ട് ഫൈറ്റര്‍ വിമാനവും നാല് ബോംബര്‍ വിമാനങ്ങളുമാണ് യുദ്ധസജ്ജമെന്ന് തോന്നുംവിധമുള്ള വിന്യാസത്തില്‍ പറന്നതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം ചൂണ്ടിക്കാട്ടി....
തായ്ലന്‍ഡിലെ വടക്കു കിഴക്കന്‍ പ്രവിശ്യയിലെ ഡേ കെയര്‍ കേന്ദ്രത്തിലും സമീപത്തും അക്രമി നടത്തിയ വെടിവയ്പില്‍ 37 പേര്‍ കൊല്ലപ്പെട്ടു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ അക്രമി നോങ്ബുവാ ലാംബുവിലെ ഡേ കെയറില്‍ നടത്തിയ വെടിവയ്പില്‍...