തെക്കുകിഴക്കന്‍ യുക്രെയ്‌നിലെ സാപ്പോറിഷ്യ നഗരത്തില്‍ റഷ്യന്‍ പട്ടാളം നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റീജിയണല്‍ ഗവര്‍ണര്‍ ഒലെക്‌സാണ്ടര്‍ സ്റ്റാറൂഖ് പറഞ്ഞു.
ബഹുനിലക്കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ഏഴ് ആക്രമണങ്ങളാണ്...
ഇന്ത്യയെ പ്രകീര്‍ത്തിച്ച് ലോകബാങ്ക് അദ്ധ്യക്ഷന്‍ ഡേവിഡ് മാല്‍പാസ്. കൊറോണ കാലത്ത് നിസ്സഹായരും ദരിദ്രരുമായ മനുഷ്യര്‍ക്ക് ഇന്ത്യ നല്‍കിയ സഹായം മാതൃകാപരമാണ്. ആവശ്യക്കാര്‍ക്ക് പണം നേരിട്ട് നല്‍കിയ ഇന്ത്യന്‍ മാതൃക മറ്റു രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന്...
ബുര്‍ക്കിന ഫാസോയുടെ പുതിയ പ്രസിഡന്റായി ക്യാപ്റ്റന്‍ ഇബ്രാഹിം ട്രറോറിനെ നിയമിച്ചു. സായുധ സേനയുടെ പരമോന്നത തലവനായി ഇബ്രാഹിം ട്രറോറിനെ നിയമിച്ചുവെന്ന ഔദ്യോഗിക പ്രസ്താവനയും രാജ്യം പുറത്തിറക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍...
2022ലെ രസതന്ത്ര നോബല്‍ സമ്മാനം പ്രഖ്യാപിച്ചു. ക്ലിക്ക് കെമിസ്ട്രിയിലേയും ബയോ ഓര്‍ത്തോഗനല്‍ കെമിസ്ട്രിയിലേയും ഗവേഷണങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു.
കരോളിന്‍ ആര്‍ ബെര്‍ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, ബാരി ഷാര്‍പ്ലെസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. രണ്ടാം തവണയും...
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മൊബിലൈസേഷന്‍ ഡ്രൈവ് പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി...
ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നോബല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിന് തുടക്കമിടുകയും ഈ മേഖലയിലെ വിവിധ കണ്ടെത്തലുകള്‍ നടത്തുകയും ചെയ്ത ശാത്രജ്ഞമാരായ അലെയ്ന്‍ ആസ്പെക്ട് ,ജോണ്‍ ക്ലോസെര്‍, ആന്റണ്‍ സെലിംഗര്‍...
യുക്രെയ്‌നിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 625 മില്യണ്‍ യുഎസ് ഡോള റിന്റെ അധിക സൈനിക സഹായം പ്രഖ്യാപിച്ചു. ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റംസ്, പീരങ്കി സംവിധാനങ്ങള്‍, കവചിത വാഹനങ്ങള്‍ എന്നിവ...
അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ രൂപ ഉപയോഗിക്കുന്നത് താലിബാന്‍ നിരോധിച്ചു. രാജ്യത്ത് പാകിസ്ഥാന്‍ കറന്‍സിയുടെ നിരോധനം ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ...
ഒക്ടോബര്‍ ഒന്നിന്, ഉഗാണ്ടയുടെയും കോംഗോയുടെയും ചില ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) -ന്റെ തീവ്രവാദികള്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍...
ഇറാനിലെ മതമൗലികവാദത്തിനെതിരായ പ്രതിഷേധം വിദ്യാര്‍ത്ഥികളും ഏറ്റെടുക്കുന്നു. ഇറാനില്‍ വനിതകള്‍ ആരംഭിച്ച ശക്തമായ ഹിജാബ് വിരുദ്ധ പ്രക്ഷോഭമാണ് ക്യാമ്പസുകള്‍ ഏറ്റെടുക്കുന്നത്. ഇറാനിലെ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഷെരീഫ് യൂണി വേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ നിന്നുള്ള...
റഷ്യന്‍ അധിനിവേശ മേഖലകളില്‍ മുന്നേറ്റം ശക്തമാക്കി യുക്രെയ്ന്‍ സൈന്യം. തന്ത്രപ്രാധാന്യമുള്ള ഖേഴ്‌സണ്‍ മേഖലയിലാണ് യുക്രെയ്ന്‍ മുന്നേറ്റം. ഇവിടെ ഭരണസിരാകേന്ദ്രം സ്ഥാപിക്കാനാണു റഷ്യ ആഗ്രഹിക്കുന്നത്.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ നടത്തിയ മുന്നേറ്റത്തെ അപേക്ഷിച്ച്...
കഞ്ചാവിനെ നിരോധിത വസ്തുക്കളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ആവശ്യം വേള്‍ഡ് ആന്റി ഡോപ്പിംഗ് ഏജന്‍സി (വാഡ) തള്ളി. കഴിഞ്ഞ വര്‍ഷം യുഎസ് അതിവേഗ ഓട്ടക്കാരി ഷാ കാരി റിച്ചാര്‍ഡ്‌സണ്‍ കഞ്ചാവ് ഉപയോഗിച്ചതായി...
വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം സ്വീഡനിലെ സ്വാന്റേ പാബോയ്ക്ക്. മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള തന്റെ കണ്ടെത്തലുകള്‍ക്കാണ് അംഗീകാരം.
ഈ വര്‍ഷത്തെ നൊബേല്‍ സീസണ്‍ തിങ്കളാഴ്ച വൈദ്യ ശാസ്ത്രത്തിലെ പുരസ്‌കാരത്തോടെ ആരംഭിച്ചു. ചൊവ്വാഴ്ച ഭൗതികശാസ്ത്രം, ബുധനാഴ്ച രസതന്ത്രം,...