നൂറ്റിനാലുദശലക്ഷമായി ജനസംഖ്യ രേഖപ്പെടുത്തി ഈജിപ്ത്. ഇരുന്നൂറ്റി ഇരുപത്തൊന്നു ദിവസത്തിനുള്ളില്‍ ഒരു ദശലക്ഷമാണ് ജനസംഖ്യ വര്‍ധിച്ചത്. സെന്‍ട്രല്‍ ഏജന്‍സി ഓര്‍ പബ്ലിക് മൊബിലൈസേഷന്‍ ആന്റ് സ്റ്റാറ്റിക്‌സാണ് ജനസംഖ്യ സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്.
ഏഴുമാസവും പതിനൊന്നുദിവസത്തിനുമിടയില്‍ ഓരോ...
ഇന്തോനേഷ്യയില്‍ ഫുട്ബാള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും തിരക്കിലും പെട്ട് 125 പേര്‍ മരിച്ചു. ശനി രാത്രി മലങ്ക് നഗരത്തിലെ കാഞ്ചുറൂഹാന്‍ സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തില്‍ നൂറ്റി എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റു. മത്സരത്തില്‍ ആതിഥേയ ടീമായ എഫ്‌സി...
യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ജന്മനാടായ ക്രൈവി റിയില്‍ ഡ്രോണ്‍ ആക്രമണവുമായി റഷ്യ. റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ലൈമന്‍ യുക്രെയ്ന്‍ സൈന്യം പൂര്‍ണമായി തിരിച്ചുപിടിച്ചതിനു പിന്നാലെയാണു റഷ്യ ആക്രമണം കടുപ്പിച്ചത്. ആക്രമണത്തില്‍ സ്‌കൂള്‍...
ഇംഗ്ലീഷ് പരീക്ഷയില്‍ കുടുങ്ങി നഴ്സിംഗ് ജോലി ചെയ്യാന്‍ കഴിയാതെ ബ്രിട്ടനില്‍ ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് വാതില്‍ തുറന്ന് ബ്രിട്ടന്‍. ബ്രിട്ടനിലുള്ള മലയാളി നേഴ്സ്മാര്‍ക്ക് ഇംഗ്ലീഷ് ടെസ്റ്റ് പാസാകാതെ തന്നെ അടുത്ത ജനുവരി...
ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ പേരില്‍ നാണയം പുറത്തിറക്കി. ബ്രിട്ടീഷ് ശില്‍പിയായ മാര്‍ട്ടിന്‍ ജെന്നിങ്‌സ് രൂപകല്‍പനചെയ്ത നാണയം ചാള്‍സ് രാജാവ് അംഗീകരിച്ചിട്ടുണ്ട്. അഞ്ച് ഡോളര്‍, 50 പെന്‍സ് നാണയങ്ങളാണ് റോയല്‍ മിന്റ് പുറത്തിറക്കിയത്....
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളെ പൊതുമദ്ധ്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന പ്രവണതയ്ക്ക് പുതിയ ഉദാഹരണം. കാബൂളില്‍ ചാവേറാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായി എത്തിയ സ്ത്രീകളെ വിലക്കിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ആശുപത്രികളില്‍ രക്തത്തിന്റെ കുറവ്...
യുക്രെയ്‌നിലെ നാല് പ്രദേശങ്ങള്‍ ഔദ്യോഗികമായി റഷ്യയുടെ ഭാഗമാക്കിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഖേഴ്‌സന്‍, സപൊറീഷ്യ എന്നീ പ്രദേശങ്ങളെ ഹിതപരിശോധന നടത്തി റഷ്യയുടെ ഭാഗമാക്കിയതിന്...
അമേരിക്കയിലെ ഫ്ലോറിഡയില്‍ ഇയാന്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം നാല്‍പത്തിരണ്ടായി ഉയര്‍ന്നു. കൊടുങ്കാറ്റ് അപകടകാരിയായി തുടരുകയാണെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. മരണനിരക്ക് വരും ദിവസങ്ങളില്‍ ഉയരാനാണ് സാധ്യത. ഇയാന്‍ കൊടുങ്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങള്‍ക്ക്...
യുക്രെയ്ന്റെ നാല് മേഖലകള്‍ റഷ്യയോട് ഔദ്യോഗികമായി കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട രേഖകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ ഒപ്പുവെച്ചു. നാല് മേഖലകള്‍ക്കും പുതിയ തലവന്‍മാരെയും നിയമിച്ചു. അതേസമയം റഷ്യയുടെ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്...
യുക്രെയ്‌നിലെ സാപ്പോറിഷ്യയില്‍ സിവിലിയന്‍ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് റഷ്യന്‍ പട്ടാളം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. സാപ്പോറഷ്യയിലെ യുക്രെയ്ന്‍ ഗവര്‍ണര്‍ ഒലക്‌സാണ്ടര്‍ സ്റ്റാറുക്ക് ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ നിയന്ത്രിത സാപ്പോറിഷ്യയിലേക്കു...
അഫ്ഗാനിസ്ഥാനില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം. കാബൂളിലെ ദസ്തെ എ ബര്‍ബചിയിലെ കാജ് വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ചാവേറാക്രമണമുണ്ടായത്. സംഭവത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 30 ഓളം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം...
ഇറാനില്‍, മതനിയമങ്ങള്‍ക്കെതിരെ പോരാടുന്ന വനിതകള്‍ക്ക് പിന്തുണയുമായി ഇറാന്റെ ദേശീയ ഫുട്‌ബോള്‍ ടീം രംഗത്തെത്തി. സെനഗലിനും ഓസ്ട്രിയക്കും എതിരായ മത്സരങ്ങളില്‍, ടീം ജേഴ്‌സിക്ക് മുകളില്‍ കറുത്ത ജാക്കറ്റ് ധരിച്ചായിരുന്നു ഹിജാബ് വിരുദ്ധ സമരങ്ങള്‍ക്ക് ഇറാന്‍...