യുക്രയ്നില്‍ ഹിതപരിശോധന പൂര്‍ത്തിയാക്കിയ നാല് പ്രദേശം വെള്ളിമുതല്‍ രാജ്യത്തിന്റെ ഭാഗമാകുമെന്ന് റഷ്യ. ക്രെംലിനിലെ സെന്റ് ജോര്‍ജ് ഹാളില്‍ വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ ഡൊണെട്‌സ്‌ക്, ലുഹാന്‍സ്‌ക് സ്വതന്ത്ര റിപ്പബ്ലിക്കുകള്‍, സപൊറീഷ്യ, ഖെര്‍സണ്‍ മേഖലകള്‍ എന്നിവയുടെ...
റഷ്യയുമായുള്ള അതിര്‍ത്തിയില്‍നിന്നുള്ള യാത്രക്കാരുടെ പ്രവേശനം നിയന്ത്രിക്കുമെന്നു ഫിന്‍ലന്‍ഡ്. ടൂറിസ്റ്റ് വീസയുമായി ഫിന്‍ലന്‍ഡിലേക്കു വരുന്ന റഷ്യക്കാര്‍ക്കു ഫിന്‍ലന്‍ഡ് വിലക്കേര്‍പ്പെടുത്തി. റഷ്യയില്‍നിന്നു ഫിന്‍ലന്‍ഡിലേക്കുള്ള വിനോദസഞ്ചാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണു തീരുമാനമെന്നു വിദേശകാര്യമന്ത്രി പെക്ക ഹാവിസ്‌തോ പറഞ്ഞു.
റഷ്യയില്‍നിന്നുള്ള സഞ്ചാരികളുടെ...
പെട്രോളിയം ഉല്‍പന്നങ്ങളും ഗോതമ്പും വിലക്കിഴിവില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള താല്‍ക്കാലിക കരാറില്‍ അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാര്‍ റഷ്യയുമായി ഒപ്പുവച്ചതായി അഫ്ഗാന്‍ ആക്ടിങ് വാണിജ്യ, വ്യവസായ മന്ത്രി ഹാജി നൂറുദ്ധീന്‍ അസീസി റോയിറ്റേഴ്സിനോട് പറഞ്ഞു.
പത്തു ലക്ഷം...
ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് തുര്‍ക്കിഷ് ഗായിക മെലക് മോസ്സോ സംഗീത പരിപാടിക്കിടെ മുടി മുറിച്ചു. ഇറാന്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മുടി മുറിച്ചത്. സംഗീത വേദിയില്‍ നിന്നുകൊണ്ട് തന്റെ മുടി...
യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. ദക്ഷിണ കൊറിയയുടെ സംയുക്ത സൈനിക മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്തിന്റെ കിഴക്കന്‍ സമുദ്രമേഖലയിലായിരുന്നു പരീക്ഷണമെന്ന്...
യുക്രയ്നില്‍ ഹിതപരിശോധന നടന്ന പ്രദേശങ്ങള്‍ റഷ്യയുമായി കൂട്ടിച്ചേര്‍ത്തുള്ള പ്രഖ്യാപനം അടുത്തദിവസംതന്നെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും വെള്ളിയാഴ്ച അഭിസംബോധന ചെയ്യുന്ന പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് യുകെ...
മുസ്ലീം ദ്വീപ് രാഷ്ട്രമായ ബഹ്റൈനിലേക്ക് നവംബര്‍ മൂന്നു മുതല്‍ ആറു വരെ ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശനം നടത്തുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 15-ന് കസാക്കിസ്ഥാനില്‍ നിന്ന് മടങ്ങുന്ന വേളയില്‍ വിമാനത്തില്‍ വച്ച് മാര്‍പാപ്പയുടെ...
നാല് യുക്രൈന്‍ പ്രവിശ്യകളെ റഷ്യയോട് ചേര്‍ക്കുന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. കേഴ്‌സണ്‍, സാപോറേഷ്യ, ഡോണസ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രവിശ്യകളെ രാജ്യത്തോട് ചേര്‍ക്കാനാണ് റഷ്യയുടെ പദ്ധതി. 23 മുതല്‍ ഈ നാല് പ്രദേശങ്ങളിലും...
ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പുമായി ലോക വ്യാപാര സംഘടന. മാന്ദ്യം മറികടക്കാനുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ ലോകരാജ്യങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്നും ലോകവ്യാപര സംഘടനാ മേധാവി ഗോസി ഒകോഞ്ചോ ഇവേല പറഞ്ഞു. ജനീവയില്‍...
ചൈനീസ് പ്രസിഡന്റ് ഷി ജിംഗ്പിങ് വീട്ടുതടങ്കലിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ചൊവ്വാഴ്ച്ച ബെയ്ജിങില്‍ നടന്ന എക്സിബിഷന്‍ വേദിയിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ചൈന കൈവരിച്ച നേട്ടങ്ങള്‍ വിവരിക്കുന്ന എക്സിബിഷനിലാണ് പ്രസിഡന്റ് പങ്കെടുത്തതെന്ന് സര്‍ക്കാര്‍...
യുക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ കാരണം ജര്‍മ്മന്‍ ജനസംഖ്യ റെക്കോര്‍ഡ് മറികടന്ന് 84 ദശലക്ഷത്തിലെത്തിയതായി റിപ്പോര്‍ട്ട്. ജര്‍മ്മനിയിലേക്കുള്ള യുക്രേനിയന്‍ അഭയാര്‍ത്ഥികളുടെ പ്രവാഹം രാജ്യത്തെ ജനസംഖ്യയെ എക്കാലത്തെയും ഉയര്‍ന്ന നിലയായ 84 ദശലക്ഷത്തിലധികം വളര്‍ന്നതായി ജര്‍മ്മന്‍ ഫെഡറല്‍...
റഷ്യയില്‍നിന്ന് യൂറോപ്പിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന നോര്‍ഡ് സ്ട്രീം പൈപ്പ് ലൈനുകളില്‍ അട്ടിമറിയെന്ന് സംശയം. ഡെന്മാര്‍ക്കിനു സമീപം ബാള്‍ട്ടിക് കടലില്‍ക്കൂടി കടന്നുപോകുന്ന രണ്ടാം പൈപ്പ് ലൈനില്‍ തിങ്കളാഴ്ച ചോര്‍ച്ച കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ചയായതോടെ ഒന്നാം പൈപ്പ്...
യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ മുന്‍ രഹസ്യാന്വോഷണ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന് പൗരത്വം നല്‍കി റഷ്യ. അമേരിക്ക നടത്തിയ ചാരപ്രവര്‍ത്തി വെളിപ്പെടുത്തിയ ശേഷം ഇദ്ദേഹം റഷ്യയില്‍ രാഷ്ട്രീയ അഭയം...
ഉല്‍ക്കകളെ ഇടിച്ചുഗതിമാറ്റാനുള്ള നാസയുടെ പരീക്ഷണം വിജയിച്ചു. ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഡൈമോര്‍ഫസ് ഉല്‍ക്കയില്‍ നാസയുടെ ഡാര്‍ട്ട് പേടകം ഇടിച്ചിറങ്ങി. മണിക്കൂറില്‍ 22000 കിലോമീറ്റര്‍ വേഗത്തിലാണ് 9 മാസം മുന്‍പ് വിക്ഷേപിച്ച പേടകം ഇടിച്ചത്....