യുക്രൈന്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തെ മൂന്ന് ലക്ഷം റിസര്‍വ് സൈനികരെ കൂടി യുദ്ധമുഖത്തിറക്കാനുള്ള ശ്രമത്തിലാണ് പുടിന്‍. എന്നാല്‍, ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നതിനു പിന്നാലെ റഷ്യയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളെല്ലാം...
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന പേരില്‍ കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരി മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ചോരക്കളമായി.
പ്രതിഷേധം അവസാനിക്കാത്തതിനാല്‍ സോഷ്യല്‍ മീഡിയ ആപ്പുകളായ ഇന്‍സ്റ്റഗ്രാമിനും വാട്‌സ്ആപ്പിനും ഇറാനിയന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി....
റഷ്യയും യുക്രെയ്‌നും പരസ്പരം യുദ്ധത്തടവുകാരെ കൈമാറി. 215 യുക്രെയ്ന്‍കാരെയും യുക്രെയ്ന്‍ യുദ്ധത്തിനിടെ പിടിയിലായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരടക്കം പത്തു വിദേശികളെയുമാണു റഷ്യ കൈമാറിയത്. പുടിന്റെ അടുത്ത സുഹൃത്തും യുക്രെയ്ന്‍ എംപിയുമായ വിക്തര്‍ മെദ്വെദ്ചുക്ക് അടക്കം...
ക്യൂബയില്‍ കുടുംബനിയമങ്ങള്‍ ഉടച്ചുവാര്‍ക്കാനുള്ള ഹിതപരിശോധന 25ന്. കുടുംബത്തില്‍ സ്ത്രീകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും കൂടുതല്‍ അവകാശം നല്‍കുന്ന മാറ്റങ്ങളിലാണ് ഞായറാഴ്ച ക്യൂബന്‍ ജനത വോട്ടുചെയ്യുന്നത്.
വിഷയത്തില്‍ വിദേശത്ത് താമസിക്കുന്ന പൗരന്മാരുടെ വോട്ടെടുപ്പ് 18ന് പൂര്‍ത്തിയായി. ഒരേ...
റഷ്യയുടെ യുദ്ധകുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക വാര്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി യുക്രെയ്ന്‍. യുദ്ധനടപടികളുമായി മുന്നോട്ട് പോകുമെന്ന് പുടിന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഈ ആവശ്യം...
ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ചതിനു പിന്നാലെ ഉടലെടുത്ത പ്രതിഷേധം ഇറാനിലുടനീളം വ്യാപിക്കുന്നു. ഹിജാബ് നിയമത്തിനെതിരായ പ്രകടനങ്ങളില്‍ സ്ത്രീകള്‍ വ്യാപകമായി പങ്കെടുക്കുന്നുണ്ട്. വടക്കന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ തങ്ങളുടെ ഹിജാബുകള്‍...
യുക്രയ്നില്‍ പടയൊരുക്കം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. വിരമിച്ച മൂന്നുലക്ഷം റിസര്‍വ് പട്ടാളക്കാര്‍ക്ക് ഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നുചേര്‍ന്ന് നടത്തുന്ന പടനീക്കത്തിനെതിരെ റഷ്യയുടെ...
ഓരോ നാലു സെക്കന്‍ഡിലും ലോകത്ത് പട്ടിണിയാല്‍ ഒരാള്‍ മരിക്കുന്നുവെന്ന മുന്നറിയിപ്പുമായി പ്രമുഖ ആഗോള സന്നദ്ധ സംഘടനകള്‍. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിക്കായി ന്യൂയോര്‍ക്കില്‍ ഒത്തുകൂടുന്ന ലോക നേതാക്കളെ അഭിസംബോധന ചെയ്തുള്ള കത്തിലാണ് ഇക്കാര്യം...
ചരക്കിറക്കുമ്പോള്‍ കൂറ്റന്‍ കപ്പല്‍ മറിഞ്ഞു. സീ ഈഗിള്‍ എന്ന പേരുള്ള കപ്പല്‍ ചരക്കിറക്കുന്ന സമയത്ത് ഒരു വശത്തേക്ക് ചരിഞ്ഞതാണ് അപകടത്തിന് കാരണമായത്. കപ്പല്‍ മറിയുന്നതിന്റെ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി. തുര്‍ക്കിയിലെ ഇസ്‌കെന്‍ഡറം...
കിഴക്കന്‍ യുക്രെയ്‌നിലെ റഷ്യന്‍ അനുകൂലികള്‍ക്ക് സ്വാധീനമുള്ള ഡോണറ്റ്‌സ്‌ക്, ലുഹാന്‍സ് പ്രവിശ്യകള്‍ റഷ്യയില്‍ ചേരുന്നതിനായി ഹിതപരിശോധന നടത്താന്‍ റഷ്യ ഒരുങ്ങുന്നു.
രണ്ടു സ്ഥലങ്ങളിലും 23നും 27നും ഇടയ്ക്കു ഹിതപരിശോധന നടന്നേക്കുമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
77ാമത് ഐക്യരാഷ്ട്ര സംഘടന (യുഎന്‍) ജനറല്‍ അസംബ്ലി ഉന്നതതല യോഗത്തിന് ഇന്നലെ ന്യൂയോര്‍ക്കില്‍ തുടക്കമായി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യുക്രൈനൊഴികെയുള്ള രാജ്യങ്ങളുടെ പ്രതിനിധികള്‍ നേരിട്ടാണ് പങ്കെടുക്കുന്നത്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ സെലന്‍സ്‌കി...
തടവുകാരെ പരസ്പരം കൈമാറി അമേരിക്കയും താലിബാനും. രണ്ടു വര്‍ഷത്തിലേറെ താലിബാന്റെ തടങ്കലിലായിരുന്ന അമേരിക്കന്‍ കോണ്‍ട്രാക്ടര്‍ മാര്‍ക് ഫ്രെറിച്‌സിനെ മോചിപ്പിച്ചപ്പോള്‍ പകരം താലിബാന്‍ അംഗവും മയക്കുമരുന്നു വ്യാപാരിയുമായ ബഷീര്‍ നൂര്‍സായിയെ യുഎസ് മോചിപ്പിച്ചു.
അഫ്ഗാനിസ്ഥാനില്‍ ഒരു...
യുക്രെയ്നെതിരെ പോരാടി റഷ്യ തളരുകയാണെന്ന നാറ്റോയുടെ വാദത്തിന് ബലം നല്‍കി റഷ്യയിലെ അദ്ധ്യാപകരുടെ പ്രസ്താവന. യുദ്ധ മുഖത്തുള്ള സൈനികര്‍ എല്ലാ അര്‍ത്ഥത്തിലും ദുരിതമനുഭവിക്കുന്നുവെന്ന തുറന്നുപറച്ചില്‍ റഷ്യയില്‍ ചര്‍ച്ചയാകുന്നു.
വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകരാണ് സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം...
അമേരിക്കയിലെ കോവിഡ് മഹാമാരി അവസാനിച്ചുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡ് അവസാനിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇപ്പോഴും പ്രശ്നമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മഹാമാരി അവസാനിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രശ്നമുണ്ട്. ഇപ്പോഴും...