യുക്രൈനില്‍ വീണ്ടും ആണവ നിലയത്തിനു നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തി. ആണവനിലയത്തിനു കേടുപാടു സംഭവിച്ചില്ലെങ്കിലും തൊട്ടടുത്തുള്ള വ്യവസായസമുച്ചയത്തിനു നാശനഷ്ടം സംഭവിച്ചു. റഷ്യന്‍ ആക്രമണത്തെ ആണവഭീകരതയെന്നാണു യുക്രെയ്ന്‍ വിശേഷിപ്പിച്ചത്.
സൗത്ത് യുക്രെയ്ന്‍ ന്യൂക്ലിയര്‍ പവര്‍...
ഭീതിവിതച്ച് തെക്കുകിഴക്കന്‍ ജപ്പാനിലെ ക്യുഷു ദ്വീപിലേക്ക് 'നന്‍മഡോള്‍' ചുഴലിക്കാറ്റെത്തി. മണിക്കൂറില്‍ 150 കിലോ മീറ്റര്‍ (112 മൈല്‍) വേഗതയിലാണ് കാറ്റ് വീശുന്നത്. കുറഞ്ഞത് ഏഴ് ദശലക്ഷം ആളുകളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍...
യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യ ആക്രമണം ശക്തമാക്കുന്നതില്‍ കടുത്ത ആശങ്ക. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ പല നഗരങ്ങളും തുടര്‍ച്ചയായ ഷെല്ലാക്രമണത്തിന് വിധേയമായി. റഷ്യന്‍സേനയില്‍ നിന്നു തിരിച്ചുപിടിച്ച നഗരങ്ങളിലേക്കു നാട്ടുകാര്‍ തിരിച്ചെത്തിയതിനാല്‍ ആക്രമണങ്ങള്‍ ആള്‍നാശം വര്‍ധിപ്പിക്കുമെന്നാണ്...
യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. യുക്രേനിയന്‍ സൈന്യം അടുത്തിടെ മോചിപ്പിച്ച പട്ടണമായ ഇസിയത്തില്‍ നൂറുകണക്കിന് ശവക്കുഴികള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ ആവശ്യം ഉയര്‍ന്നു വന്നത്.
ഈ നൂറ്റാണ്ടില്‍...
തെക്കുകിഴക്കന്‍ തായ്വാനിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നിയിപ്പ് നല്‍കിയിരിക്കുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തായ്തുങ് നഗരത്തിന് വടക്കായി അനുഭവപ്പെട്ടത്.
നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളു....
ഐക്യരാഷ്ട്രസഭയില്‍ യുക്രെയ്ന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയടക്കം നൂറു രാജ്യങ്ങള്‍. ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തില്‍ റഷ്യയടക്കം ഏഴു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. യുക്രെയ്നില്‍ കനത്ത നാശം വിതച്ചുകൊണ്ടിരിക്കുന്ന റഷ്യയുടെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുന്ന...
ഏഴു പതിറ്റാണ്ട് ഭരണാധിപയായിരുന്ന എലിസബത്ത് രാജ്ഞിക്ക് ഇന്ന് ബ്രിട്ടന്‍ ജനത വിടയേകും. സെപ്റ്റംബര്‍ എട്ടിനാണു രാജ്ഞി(96) അന്തരിച്ചത്. പതിനായിരങ്ങള്‍ മണിക്കൂറുകളോളം ക്യൂ നിന്നാണ് രാജ്ഞിക്ക് ആദരം അര്‍പ്പിച്ചത്. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലാണു രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍...
യുക്രെയ്‌നിലെ സപ്പോരിജിയ ആണവ നിലയത്തിലേയ്ക്ക് വീണ്ടും ദേശീയ ഗ്രിഡില്‍ നിന്ന് വൈദ്യുതി ലഭിച്ചു തുടങ്ങിയതായി യുഎന്‍ ആണവ നിരീക്ഷണ വിഭാഗം അറിയിച്ചു. ഷെല്ലാക്രമണത്തില്‍ തകര്‍ന്ന നാല് പ്രധാന ബാഹ്യ വൈദ്യുതി ലൈനുകളില്‍ ഒന്നാണ്...
കിര്‍ഗിസ്ഥാനില്‍ ഷെല്ലാക്രമണം. താജികിസ്ഥാന്‍ ഭാഗത്ത് നിന്നാണ് തുടര്‍ച്ചയായ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 87 പേര്‍ക്ക് പരിക്കേറ്റതായും കിര്‍ഗിസ് മന്ത്രാലയം അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണെന്നും നിലവില്‍ 1,36,000 പേരെ...
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുക്രെയ്നിലെ പ്രതിനിധി കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്‌കി, സാപോരിജിയ നഗരത്തിന് സമീപം സഹായം നല്‍കുന്നതിനിടെ ആക്രമണം നടന്നതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 17 -നാണ് ആക്രമണം നടന്നത്. കര്‍ദ്ദിനാള്‍...
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം നടത്തുന്ന തിങ്കളാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്തുന്ന 100 വിമാനങ്ങള്‍ ബ്രിട്ടീഷ് എയര്‍വേയ്സ് റദ്ദാക്കി. കൂടാതെ മറ്റ് വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. സര്‍വീസുകള്‍ ബാധിക്കപ്പെട്ട...
റഷ്യന്‍ പട്ടാളക്കാര്‍ പിന്മാറിയ ഇസിയം പട്ടണത്തോട് ചേര്‍ന്ന് പൈന്‍ വനത്തില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി യുക്രൈന്‍ അറിയിച്ചു. പ്രാഥമികമായി നടത്തിയ ഖനനത്തില്‍ നാനൂറോളം പേരെ അടക്കിയിരിക്കുന്നതായാണ് കണ്ടെത്തിയത്.
നീല പ്ലാസ്റ്റിക് കവചങ്ങള്‍ ധരിച്ചെത്തിയ 100 യുക്രേനിയന്‍...