യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് മനസ്സിലാക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും പുടിന്‍ മോദിയോട് പറഞ്ഞു. ഷാംഗ്ഹായ് കോ...
അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതില്‍നിന്ന് ചൈനയുടെ ഔദ്യോഗിക പ്രതിനിധിസംഘത്തിന് വിലക്ക്. ബ്രിട്ടനിലെ ചൈനീസ് സ്ഥാനപതിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് വിലക്കിയത്. രണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷുകാര്‍ക്ക് ചൈന...
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമില്ലാതെ ആറ് രാജ്യങ്ങളാണുള്ളത്. ഈ പട്ടികയില്‍ ഇനിയും ഏതെങ്കിലും രാജ്യങ്ങള്‍കൂടി ഇടംപിടിക്കുമോ എന്ന കാര്യം ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടില്ല. സെപ്തംബര്‍ 9ന് അന്തരിച്ച രാജ്ഞിയുടെ സംസ്‌കാര...
പാകിസ്ഥാനില്‍ പ്രളയം ദുരിതം വിതയ്ക്കുന്നത് തുടരുന്നു. ഇതുവരെ 1500 ഓളം പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. പാകിസ്ഥാന്റെ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 530 കുട്ടികളുള്‍പ്പെടെ 1486 പേര്‍ പ്രളയത്തില്‍...
ലോകത്തെയൊന്നാകെ പിടിച്ചുകുലുക്കിയ മഹാമാരിയായ കൊവിഡിനു കാരണമായ സാര്‍സ്-കോവി-2 ഉള്‍പ്പെടെയുള്ള വൈറസുകളെ നിര്‍ജീവമാക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഫിലിം വികസിപ്പിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍.
ഈ ഫിലിമില്‍ സാധാരണ വെളിച്ചം പതിച്ചാല്‍ വൈറസുകള്‍ നശിക്കും. ആശുപത്രികളില്‍ ഒറ്റത്തവണ ഉപയോഗിച്ച്...
തായ്വാന് നേരിട്ട് സൈനിക സഹായമെത്തിക്കാനുള്ള ബില്ലുമായി അമേരിക്ക. മുന്നോട്ടുപോയാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ചൈന. തായ്വാന്‍ ഉള്‍ക്കടല്‍ മേഖലയുടെ സ്ഥിരതയും സമാധാനവും തകിടംമറിക്കുന്ന നടപടിയാണ് അമേരിക്കയുടേതെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് മാവോ നിങ്...
യുക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. പുടിന്‍ ഈ യുദ്ധത്തില്‍ തോല്‍ക്കുകയും അദ്ദേഹത്തിന്റെ...
ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കും. ഉസ്ബെക്കിസ്താനിലെ സമര്‍ക്കന്തില്‍ നടക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിക്ക് ഇന്നലെയാണ് തുടക്കമായത്. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ്...
സ്വീഡിഷ് പ്രധാനമന്ത്രി മഗദലേന ആന്‍ഡേഴ്‌സണ്‍ രാജിവച്ചു. സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ് ആന്‍ഡേഴ്‌സണ്‍. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ സ്ഥാനമൊഴിയുന്നതായി മഗ്ദലേന ആന്‍ഡേഴ്‌സണ്‍ പ്രഖ്യാപിച്ചത്.
ആന്‍ഡേഴ്‌സന്റെ ഇടതുപക്ഷ സഖ്യസര്‍ക്കാര്‍...
അസര്‍ബൈജാനുമായുള്ള അതിര്‍ത്തിയില്‍ തിങ്കളാഴ്ച മുതല്‍ നടന്നു വരുന്ന ഏറ്റുമുട്ടലില്‍ നൂറിലധികം അര്‍മേനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിനിയന്‍ പറഞ്ഞു. തങ്ങളുടെ 50 സൈനികരും പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായാണ് അസര്‍ബൈജാന്‍ പറയുന്നത്.
തര്‍ക്കപ്രദേശമായ നഗോര്‍ണോ-കറാബാക്ക്...
യുക്രൈനിലെ ഒരു പ്രധാന റിസര്‍വോയര്‍ അണക്കെട്ടില്‍ റഷ്യന്‍ മിസൈല്‍ പതിച്ചത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി തെക്കന്‍ യുക്രേനിയന്‍ നഗരത്തിലെ ഉദ്യോഗസ്ഥര്‍ നിരവധി താമസക്കാരോട് പലായനം ചെയ്യാന്‍ ആവശ്യപ്പെട്ടു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പ്രാദേശിക അധികൃതര്‍...
യുക്രേനിയന്‍ നേതാവ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി സഞ്ചരിച്ച വാഹനം വ്യാഴാഴ്ച തലസ്ഥാന നഗരമായ കീവില്‍ വച്ച് അപകടത്തില്‍ പെട്ടു. എന്നാല്‍ അപകടത്തില്‍ പ്രസിഡന്റിന് കാര്യമായ പരിക്കില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.
'കൈവില്‍ വച്ച് ഒരു പാസഞ്ചര്‍...
ഇന്ത്യ എണ്ണവാങ്ങി റഷ്യയെ പിന്തുണച്ചതിന് പിന്നാലെ വാതകം വാങ്ങാനൊരുങ്ങി ചൈനയും. യൂറോപ് ഉപരോധം തുടരുന്നതിനിടെ പരമാവധി വാതക ശേഖരം വാങ്ങാമെന്നാണ് ചൈനയുടെ തീരുമാനം. റഷ്യയുടെ വാണിജ്യവ്യാപാര മേഖല നിയന്ത്രിക്കുന്ന മന്ത്രാലയം ഉപമേധാവി കിറില്‍...
കോവിഡ് ഭീഷണിക്കുശേഷമുള്ള ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) നേരിട്ടുള്ള ആദ്യ ഉച്ചകോടി വ്യാഴാഴ്ച ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കും. അംഗരാജ്യങ്ങളായ ചൈന, കസാഖ്സ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, തജികിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ഇന്ത്യ, പാകിസ്ഥാന്‍ എന്നിവയുടെ രാഷ്ട്രത്തലവന്മാര്‍...