2025ഓടെ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉന്നത സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഫ്രാന്‍സ്. സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം വഴിയാണ് ഇത് നടപ്പാക്കുന്നത്. ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറന്‍ കൊളോണ ആണ് ഇക്കാര്യം അറിയിച്ചത്.
2025ഓടെ ഫ്രാന്‍സില്‍ 20,000...
യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ചും മറ്റ് അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ചൈനീസ് നേതാവ് ഷി ജിന്‍പിംഗും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചര്‍ച്ച നടത്തും. ഈ ആഴ്ച അവസാനം നടക്കുന്ന യോഗത്തിലായിരിക്കും ചര്‍ച്ചയെന്ന് റഷ്യ അറിയിച്ചു.
സെപ്റ്റംബര്‍ 15...
വടക്ക്-കിഴക്കന്‍ യുക്രെയ്‌നില്‍, പ്രത്യാക്രമണത്തിലൂടെ സൈന്യം റഷ്യന്‍ സൈനികരെ തുരത്തി പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുകയാണ്. എന്നാല്‍ പുതുതായി വിമോചിതമായ പ്രദേശങ്ങളില്‍, ആശ്വാസവും ദുഃഖവും ഒരുപോലെ നിലനില്‍ക്കുകയാണ്. കാരണം അവിടങ്ങളില്‍ റഷ്യന്‍ അധിനിവേശ സമയത്തെ പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും...
അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ സംസ്‌കാരചടങ്ങിന് എത്തുക 500 ലോകനേതാക്കള്‍. തിങ്കളാഴ്ച ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന ഔദ്യോഗിക സംസ്‌കാരചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഭാര്യ ജില്‍, കോമണ്‍വെല്‍ത്ത് രാജ്യനേതാക്കള്‍, ഓസ്ട്രേലിയ,...
സിറിയ കേന്ദ്രീകരിച്ച് ഇറാന്‍ നടത്തുന്ന ആയുധനിര്‍മ്മാണത്തില്‍ ആശങ്കയും ഒപ്പം മുന്നറിയിപ്പുമായി ഇസ്രായേല്‍. സിറിയയുടെ പത്ത് സൈനിക താവളങ്ങള്‍ കേന്ദ്രീകരിച്ച് ഇറാന്‍ ആയുധ നിര്‍മ്മാണവും സംഭരണവും നടത്തുകയാണെന്നാണ് കണ്ടെത്തല്‍.
ഒപ്പം ആഴ്ചകള്‍ക്കുള്ളില്‍ മൂന്ന് ആണവ മിസൈലുകള്‍വരെ...
അയല്‍രാജ്യങ്ങളായ അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടനവധി പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. അര്‍മേനിയയുടെ ഭാഗത്ത് 49 പേരാണു കൊല്ലപ്പെട്ടതെന്നു പ്രധാനമന്ത്രി നിക്കോള്‍ പഷ്‌നിയാന്‍ സ്ഥിരീകരിച്ചു. അസര്‍ബൈജാന്‍ കണക്കു പുറത്തുവിട്ടിട്ടില്ല.
സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളും...
ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ചലച്ചിത്ര സംവിധായകന്‍ ഴാങ് ലൂക് ഗൊദാര്‍ദ് (91) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സമഗ്രസംഭാവനയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഗൊദാര്‍ദ്, രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരില്‍ പ്രമുഖനായിരുന്നു.
1930 ഡിസംബര്‍ 3ന്...
ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടി സെപ്റ്റംബര്‍ 15, 16 തീയതികളില്‍ ഉസ്ബകിസ്താനിലെ ചരിത്രനഗരമായ സമര്‍കന്ദില്‍ നടക്കും. എട്ട് അംഗരാജ്യങ്ങളിലെ നേതാക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉസ്ബകിസ്താന്‍ പ്രസിഡന്റ് ശൗകത് മിര്‍സ്വോയവ്, റഷ്യന്‍...
ലോകത്ത് അഞ്ച് കോടി ജനങ്ങള്‍ ആധുനിക നിലയിലെ അടിമത്തത്തില്‍ അകപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന. നിര്‍ബന്ധിത ജോലി, നിര്‍ബന്ധിത വിവാഹം തുടങ്ങി വിവിധ രീതികളിലാണിതെന്നും സമീപകാലത്ത് ഇതില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ യുഎന്‍ ചൂണ്ടിക്കാട്ടി.
2030ഓടെ ആധുനിക...
ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ ഏകദേശം 63 ലക്ഷം പേര്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന. ഭക്ഷ്യസുരക്ഷയും ജീവിതോപായവും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന് ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും ലോക...
യുക്രേനിയന്‍ സൈന്യം പ്രത്യാക്രമണം തുടരുന്നതിനാല്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ പ്രദേശങ്ങള്‍ തങ്ങള്‍ പിടിച്ചെടുത്തതായി പ്രസിഡന്റ് വ്‌ളാഡമിര്‍ സെലന്‍സ്‌കി പറഞ്ഞു. കിഴക്കും തെക്കുമായി സെപ്റ്റംബറില്‍ മാത്രം റഷ്യന്‍ നിയന്ത്രണത്തില്‍ നിന്ന് 6,000 ചതുരശ്ര കിലോമീറ്ററിലധികം...
ബ്രിട്ടീഷ് പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ജീവശ്വാസമാണെന്നു ചാള്‍സ് മൂന്നാമന്‍ രാജാവ്. ബ്രിട്ടീഷ് കിരീടാവകാശിയായശേഷം ആദ്യമായി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവേ ബ്രിട്ടീഷ് നിയമനിര്‍മാതാക്കളുടെ സന്പന്നമായ പാരമ്പര്യത്തെയും അദ്ദേഹം പ്രശംസിച്ചു.
നിസ്വാര്‍ത്ഥസേവനത്തില്‍ പ്രിയപ്പെട്ട അമ്മ എലിസബത്ത് രാജ്ഞിയുടെ മാതൃക...
കിഴക്കന്‍ യുക്രെയ്നിലെ പ്രത്യാക്രമണത്തിനിടെ 3,000 ചതുരശ്ര കിലോമീറ്റര്‍ (1,158 ചതുരശ്ര മൈല്‍) തങ്ങളുടെ സൈന്യം തിരിച്ചുപിടിച്ചതായി യുക്രെയ്ന്‍ സൈന്യം അറിയിച്ചു. 48 മണിക്കൂറിനുള്ളിലെ ശ്രദ്ധേയമായ മുന്നേറ്റത്തില്‍, കീവിന്റെ സൈന്യം അവരുടെ നേട്ടങ്ങള്‍ മൂന്നിരട്ടിയാക്കിയതായാണ്...
അഞ്ചു വര്‍ഷത്തേക്കുകൂടി ചൈനീസ് പ്രസിഡന്റായി ഷി ചിന്‍പിംഗ് തന്നെ തുടരാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) ഭരണഘടന ഭേദഗതി ചെയ്യും.
അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഭരണഘടന ദേദഗതി ചെയ്യുക....