റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ യുക്രെയ്ന്‍ സേനയുടെ അപ്രതീക്ഷിത മുന്നേറ്റം ഇന്നലെയും തുടര്‍ന്നു. ഖാര്‍കീവ് ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ മേഖലയിലാണു യുക്രെയ്ന്‍ പട്ടാളം പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നത്. കഴിഞ്ഞദിവസം ഖാര്‍കീവില്‍ നേരിട്ട അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ച റഷ്യന്‍...
മൂന്നു മക്കളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ ഉയർത്തി ജർമ്മനി. ജർമ്മനിയിലെ ട്രാഫിക് ലൈറ്റ് സഖ്യം മൂന്നു കുട്ടികൾ വരെയുള്ള കുടുംബങ്ങളിലെ കുട്ടികളുടെ ആനുകൂല്യങ്ങളിൽ ആണ് വർധനവ് വരുത്തിയത്. ഇതു സംബന്ധിച്ച വിവരങ്ങൾ ജർമ്മനിയിലെ കുടുംബ...
ബ്രിട്ടീഷ് രാജാവായി ചാൾസ് മൂന്നാമനെ പ്രഖ്യാപിച്ചു. ബ്രിട്ടണിലെ സെന്റ് ജെയിംസ് കൊട്ടാരത്തിലായിരുന്നു ചടങ്ങുകൾ.മുതിർന്ന രാഷ്ട്രീയനേതാക്കൾ, ജഡ്ജിമാർ, ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ അക്സഷൻ കൗൺസിലാണ് പ്രിൻസ് മൂന്നാമനെ രാജാവായി പ്രഖ്യാപിച്ചത്.
സ്കോട്‌ലൻഡിൽവച്ച് വ്യാഴാഴ്ചയാണ് എലിസബത്ത് രാജ്ഞി (96)...
ഉക്രൈൻ സൈന്യം ശക്തമായ തിരിച്ചടി നടത്തിയതിന്റെ ഫലമായി റഷ്യൻ സേന ആയുധങ്ങൾ ഉപേക്ഷിച്ച് പിൻവാങ്ങുന്നു. കഴിഞ്ഞ ദിവസം കിഴക്കൻ ഉക്രെയ്നിലെ കുപ്യാൻസ്ക് നഗരം ഉക്രൈൻ സേന പിടിച്ചതോടെ ആണ് ഈ മേഖലയിൽ നിന്ന്...
റഷ്യയിൽ നിന്ന് തെക്കും കിഴക്കുമായി 1,000 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി തിരിച്ചുപിടിച്ചു. ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ ഉക്രൈൻ പ്രസിഡണ്ട് വോളോഡിമർ സെലെൻസ്കി നടത്തി. ഖാർകിവ് മേഖലയിൽ 30-ലധികം സെറ്റിൽമെന്റുകളാണ് ഉക്രൈൻ...
ഏറ്റവും കൂടുതൽ കാലം (70 വർഷം) ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന രാജ്ഞിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃത്വം വഹിച്ചിരുന്നതുമായ എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചനവും പ്രാർത്ഥനയും അറിയിച്ചു ഫ്രാൻസിസ് മാർപാപ്പ . എലിസബത്ത് രാജ്ഞിക്ക്...
എലിസബത്ത് രാജ്ഞി അന്തരിച്ചു. ബക്കിങ്ങാം കൊട്ടാരം പ്രത്യേക കുറിപ്പിലൂടെയാണ് മരണവിവരം അറിയിച്ചത്. രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് അറിഞ്ഞതോടെ ബക്കിങ്ങാം കൊട്ടാരപരിസരത്ത് ആയിരക്കണക്കിനുപേർ പ്രാർത്ഥനകളുമായി ഒത്തുകൂടിയിരുന്നു.
ഏറ്റവും കൂടുതൽ കാലം(70 വർഷം) ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്നതിന്റെ റെക്കോർഡ്...
പാകിസ്ഥാനിലെ മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികളെയും സ്ത്രീകളെയും സഹായിക്കാൻ യൂണിസെഫ് 32 ടൺ ജീവൻരക്ഷാ മെഡിക്കൽ സാമഗ്രികളും മറ്റ് അടിയന്തര സഹായങ്ങളും എത്തിച്ചു. കോപ്പൻഹേഗനിലെ യൂണിസെഫിന്റെ വിതരണ വിഭാഗത്തിൽ നിന്നാണ് മരുന്നുകൾ, മെഡിക്കൽ സാമഗ്രികൾ,...
ഉക്രൈയിനിൽ ദിവസവും നാല് നേഴ്‌സറി സ്‌കൂളുകൾ വീതം പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെടുന്നുണ്ടെന്ന് 'സേവ് ദ ചിൽഡ്രൻ' എന്ന അന്താരാഷ്ട്ര സംഘടന. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം അനിശ്ചിതാവസ്ഥയിലാകുന്നത് അവരുടെ ഭാവിയെ അപകടത്തിലാക്കുമെന്നും സംഘടന വെളിപ്പെടുത്തി. ഫെബ്രുവരി...
സപ്പോരീഷ്യ ആണവ നിലയം സുരക്ഷാ സംരക്ഷണ മേഖലയാക്കി മാറ്റുവാൻ ഉള്ള യുഎൻ ആണവ ഏജൻസിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്തു ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിനു നേരെയുള്ള...
യൂറോപ്പിലേക്കു പ്രകൃതിവാതകം എത്തിക്കുന്ന ഏറ്റവും വലിയ പദ്ധതിയായ നോർഡ് സ്ട്രീം വൺ പൈപ്പ്‌ലൈൻ വഴിയുള്ള ഇന്ധനവിതരണം റഷ്യ നിർത്തിവച്ചു. ഉപരോധങ്ങൾ പിൻവലിച്ചാൽ മാത്രം വാതകവിതരണം പുനരാരംഭിക്കാമെന്നാണു റഷ്യയുടെ നിലപാട്. ശീതകാലത്തേക്കു കടക്കുന്ന യൂറോപ്പിന്...
റഷ്യയുടെ വാതക നിയന്ത്രണത്തെ തുടർന്ന് വഷളായിക്കൊണ്ടിരിക്കുന്ന ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടികളിലേക്ക് യൂറോപ്യൻ യൂണിയൻ. അടുത്ത ആഴ്ചയോടെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകും എന്ന് യൂറോപ്പിലെ ഊർജ കമ്മീഷണർ...
ബുർക്കിനാ ഫാസോയിൽ റോഡരികിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലെ പല റോഡുകളും ഇപ്പോൾ പൂർണ്ണമായും തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. ഇവിടെ യാത്രക്കുള്ള സുരക്ഷിതമായ ഏകമാർഗ്ഗം സൈനികരുടെ...
ഇന്ത്യൻ വംശജൻ ഋഷി സുനക്കിനെ പിന്തള്ളി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന ലിസ് ട്രസ് പ്രധാനമന്ത്രിപദത്തിലെത്തി. ബ്രിട്ടീഷ് ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ സഭാസമിതി അധ്യക്ഷൻ ഗ്രഹാം ബ്രാഡിയാണ്...
സെപ്റ്റംബർ രണ്ട് വെള്ളിയാഴ്ച സൊമാലിയയിൽ അൽ-ഷബാബ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ദുരിതാശ്വാസ ഭക്ഷണം നിറച്ച ട്രക്കുകൾ നശിപ്പിക്കുകയും ചെയ്തു. മധ്യ സൊമാലിയയിലെ ഹിഷാബെല്ലെ സ്റ്റേറ്റിലാണ് ഈ ഇസ്ലാമിക തീവ്രവാദ...