കാനഡയിലെ സസ്‌കാഷ്വെൻ പ്രവിശ്യയിൽ രണ്ട് സ്ഥലങ്ങളിലായി നടന്ന കത്തിക്കുത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. സംഭവവുവമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പേർക്കുവേണ്ടി പോലീസ് തിരച്ചിൽ നടത്തുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ...
ശ്രീലങ്ക നേരിട്ട പോലുള്ള പ്രതിസന്ധി ബംഗ്ലാദേശിന് നേരിടേണ്ടി വരുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി ശൈഖ് ഹസീന. കോവിഡ് വ്യാപനവും യുക്രെയ്നിലെ സംഘർഷവും ഒരുമിച്ചു വന്നിട്ടും തന്റെ രാജ്യത്തിന്റെ സമ്പദ്‌വ്യവവസ്ഥ ശക്തമായി തുടരുകയാണെന്ന് ബംഗ്ലാദേശ്...
സ്വകാര്യ മേഖലയിലെ ജോലികളിൽ യുഎഇ പൗരന്മാരെ ആകർഷിക്കുന്നതിന് നാഫിസ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ തുടങ്ങി. സ്വകാര്യ മേഖലയിലും ഉയർച്ച നേടാം എന്നു ബോധ്യപ്പെടുത്തുന്നതിന് വിവിധ മേഖലകളിൽ വിജയം നേടിയ ഇമറാത്തികളുടെ കഥ...
മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ഇത് രണ്ടാം തവണയാണ് ആർട്ടെമിസ്-1ന്റെ വിക്ഷേപണം മാറ്റിവെയ്ക്കുന്നത്.
വിക്ഷേപണത്തിനുള്ള സ്‌പേസ്...
കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും പാക്കിസ്ഥാനിൽ മരണമടഞ്ഞത് നാനൂറോളം കുട്ടികൾ. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും, ജലജന്യ രോഗത്തിന്റെയും പട്ടിണിയുടെയും ഭീഷണി അത്യന്തം രൂക്ഷമാവുകയാണ്.
റോഡുകളും വിളകളും വീടുകളും...
തായ്‌വാൻ വിഷയത്തിൽ ഇടപെടരുതെന്ന ചൈനയുടെ മുന്നറിയിപ്പിനെ അവഗണിച്ച് യു എസ്. തയ്‌വാന് 1.1 ബില്യൻ ഡോളറിന്റെ ആയുധങ്ങൾ നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. തയ്‌വാനും ചൈനയും തമ്മിലുള്ള പ്രശ്നം കൂടുതൽ വഷളാകുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ...
ജർമ്മനിയിലേക്കുള്ള ഗ്യാസ് പൈപ്പ്‌ലൈൻ വീണ്ടും തുറക്കില്ലെന്ന് റഷ്യയുടെ സ്റ്റേറ്റ് എനർജി സ്ഥാപനമായ ഗാസ്‌പ്രോം അറിയിച്ചു. നോർഡ് സ്ട്രീം 1 പൈപ്പ് ലൈനിലെ ഒരു ടർബൈനിൽ എണ്ണ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചിടൽ നീളുന്നതെന്നാണ്...
ടെക്സസിലെ റിയോ ഗ്രാൻഡെ നദിയിൽ എട്ടു കുടിയേറ്റക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. ഈഗിൾ പാസിനടുത്ത് നദിയിലൂടെ അപകടകരമായ വിധത്തിൽ അതിർത്തി കടക്കുവാൻ ശ്രമിച്ചതിനെ തുടർന്നാണ് മരണം എന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ...
പാക്കിസ്ഥാനിൽ വെള്ളപ്പൊക്കത്തിൽ 19,000 സ്‌കൂളുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി സേവ് ദ ചിൽഡ്രൻ സംഘടന. പാക്കിസ്ഥാനെ ബാധിച്ച വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 18,590 സ്‌കൂളുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ, നശിപ്പിക്കുകയോ ചെയ്തു. പ്രാഥമിക കണക്കുകൾ പ്രകാരം കുറഞ്ഞത്...
കമ്മ്യൂണിസ്റ്റ് പാർട്ടി മീറ്റിങ്ങിനു മുന്നോടിയായി ചൈനയിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ചെങ്ഡുവിൽ കർശന ലോക് ഡൌൺ ഏർപ്പെടുത്തി. സീറോ-കോവിഡ് നയം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ 21 ദശലക്ഷം നിവാസികളെയാണ് ചൈന അവരുടെ വീടുകളിലേക്ക്...
ഉക്രൈന്റെ കിഴക്കൻ ഭാഗത്ത് റഷ്യൻ അധിനിവേശ പ്രദേശങ്ങൾ പുനർനിർമ്മിക്കാൻ സഹായിക്കുന്നതിന് നിർമ്മാണ തൊഴിലാളികളെ അയക്കാൻ ഒരുങ്ങി ഉത്തര കൊറിയ. ഉക്രൈൻ യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുമ്പോൾ കുറഞ്ഞ വേതനവും നൽകേണ്ടതും കഠിനാധ്വാനികളും ആയ...
രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി നടത്തിയ അധിനിവേശത്തിനും നാസികൾ നടത്തിയ ആക്രമണങ്ങൾക്കും 1.3 ട്രില്യൺ ഡോളറിന് തുല്യമായ നഷ്ടപരിഹാരം ആവശ്യപ്പെടും എന്ന് പോളണ്ടിലെ ലോ ആൻഡ് ജസ്റ്റിസ് പാർട്ടി നേതാവ് ജറോസ്ലാവ് കാസിൻസ്കി. രണ്ടാം...
ചൈന ഷിൻജിയാങ്ങ് പ്രവിശ്യയിൽ നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമെന്നു യുഎൻ. ഉയിഗുർ മുസ്ലിങ്ങൾ ഉൾപ്പടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടത്തിയ അതിക്രമങ്ങൾ സംബന്ധിച്ചാണ് യു.എൻ പരാമർശം. ഒരു വർഷത്തോളമായി തയ്യാറാക്കിയ റിപ്പോർട്ട് ബുധനാഴ്ച യുഎൻ മനുഷ്യാവകാശ...
മോസ്കോയുമായുള്ള വിസ കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ തീരുമാനിച്ചു. റഷ്യയിൽ നിന്നുള്ളവർക്ക് യൂണിയനിലെ അംഗരാജ്യങ്ങൾ സന്ദർശിക്കുന്നതിനുള്ള വിസ നടപടികൾ എളുപ്പമാക്കുന്ന കരാറാണ് നിർത്തലാക്കുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം മുൻനിർത്തിയാണ്...
യൂറോപ്പിലേക്ക് വാതകം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ നോർഡ് സ്ട്രീം 1 പൂർണ്ണമായും അടച്ച് റഷ്യ. അറ്റകുറ്റ പണികൾ ആവശ്യമാണെന്ന കാരണത്താൽ മൂന്നു ദിവസത്തേയ്ക്ക് ഈ പൈപ്പ് ലൈൻ വഴി വാതക വിതരണം...