മൂന്നുമാസമായി നിലയ്ക്കാതെ പെയ്യുന്ന മൺസൂൺ മഴയിലും പ്രളയത്തിലും പെട്ട് പാക്കിസ്ഥാനിലെ മൂന്നു ദശലക്ഷത്തിലധികം കുട്ടികളുടെ ജീവൻ അപകടത്തിലായിരിക്കുകയാണ് എന്ന് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്. ആഗസ്റ്റ് 31 -ന് നടത്തിയ പ്രസ്താവനയിലാണ് യുണിസെഫ്...
ബുർക്കിന ഫാസോയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട അമേരിക്കൻ മിഷനറിസന്യാസിനി അഞ്ച് മാസത്തിന് ശേഷം മോചിതയായി. അമേരിക്കയിലെ ന്യൂ ഓർലിയൻസ് സ്വദേശിയായ 83 വയസുള്ള സി. സുല്ലെൻ ടെന്നിസണെയാണ് മോചിതയാക്കപ്പെട്ടത്. സിസ്റ്റർ 2014 മുതൽ...
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് മാര്‍ക്കറ്റിന് പോലും പൂട്ടിട്ട് ചൈന. തെക്കന്‍ ചൈനയിലെ ഷെന്‍ഷെനിലുള്ള ഹ്വാങിയാങ്‌ബെയ് ആണ് അടച്ചൂപൂട്ടിയത്. സമീപത്തുള്ള പൊതുഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിയ്ക്കുകയും ചെയ്തു. കോവിഡ് കേസുകള്‍...
റഷ്യയുടെ അധീനതയിലുള്ള തെക്കന്‍ കെര്‍സണ്‍ മേഖല തിരിച്ചുപിടിക്കാന്‍ യുക്രെയ്ന്‍ ശ്രമിക്കുന്നതിനിടെ കനത്ത യുദ്ധമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ അത് വേഗത്തില്‍ സംഭവിക്കില്ലെന്നാണ് സൈനിക വിദഗ്ധര്‍ പറയുന്നത്.
'മേഖലയില്‍ കനത്ത പോരാട്ടം തുടരുകയാണ്, ഞങ്ങളുടെ സൈനികര്‍...
കനത്ത പ്രളയത്തെ തുടര്‍ന്ന് പാകിസ്താന്റെ മൂന്നില്‍ ഒരു ഭാഗം വെളളക്കെട്ടിലാണ്. അതിനിടെ രാജ്യത്തിന് നേരിട്ട നഷ്ടത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇതുവരെ രാജ്യത്തിന് 10 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. അത്...
'ഭൂമിയിലെ ഏകാന്ത മനുഷ്യന്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രസീലിലെ തദ്ദേശീയ ഗോത്രവിഭാഗത്തില്‍ അവശേഷിച്ചിരുന്ന ഏക മനുഷ്യന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബൊളീവിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള റൊണ്‍ഡോണിയ സംസ്ഥാനത്തെ വനമേഖലയിലായിരുന്നു താമസം. 23ന് വനത്തില്‍ മൃതദേഹം കണ്ടെത്തി.
ജനങ്ങളുമായി...
തായ്വാനെതിര ചൈനയുടെ നീക്കത്തെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ നടപടികളെ നേരിടുമെന്ന് ആവര്‍ത്തിച്ച് ബീജിംഗ്. തായ്വാന്‍ കടലിടുക്കിലേയ്ക്ക് അമേരിക്കയുടെ നാവികപ്പട നീങ്ങുന്നതിലാണ് ചൈനയുടെ പ്രകോപനം. നൂറ്
അമേരിക്കന്‍ യുദ്ധകപ്പലുകളാണ് തായ്വാന്‍ കടലിടുക്കിലൂടെ ഈ വര്‍ഷം വിവിധ സമയത്തായി...
ആക്രമണത്തിന് അറുതിവന്നിട്ടില്ലെങ്കിലും യുക്രെയ്‌നിലെ സാപോറിഷ്യ ആണവനിലയം പരിശോധിക്കാന്‍ യുഎന്‍ ആണവനിരീക്ഷണസംഘം ഒരുങ്ങുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപോറിഷ്യയിലേക്ക് യുഎന്‍ പരിശോധനാസംഘം ഇന്നലെ പുറപ്പെട്ടതായാണു റിപ്പോര്‍ട്ടുകള്‍.
ആറുമാസമായി തുടരുന്ന യുദ്ധത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ ആണവനിലയത്തിന്റെ നിയന്ത്രണം...
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നത് വിലക്കി താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉപരിപഠനത്തിനു വേണ്ടി കസാഖിസ്ഥാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് പോകാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്ന വിദ്യാര്‍ത്ഥികളില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അമേരിക്കന്‍...
യുക്രെയ്ന്‍ ഉപേക്ഷിച്ച് റഷ്യയിലെത്തുന്നവര്‍ക്കു സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. യുക്രെയ്ന്‍ വിടാന്‍ നിര്‍ബന്ധിതരായവര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ തുടങ്ങിവര്‍ക്കു മാസം പതിനായിരം റൂബിള്‍ (170 ഡോളര്‍) വച്ചു ലഭിക്കും. യുക്രെയ്‌നിലെ ഡോണറ്റ്‌സ്‌ക്,...
റഷ്യന്‍ സേന ആക്രമണം കടുപ്പിച്ച പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ശൈത്യകാലമായതിനാല്‍ രൂക്ഷമായ തണുപ്പില്‍ നേരിടാവുന്ന പ്രശ്‌നങ്ങള്‍ കൂടി പരിഗണിച്ചാണിത്.
ഇതേസമയം, സാപോറിഷ്യ ആണവോര്‍ജ ഉല്‍പാദന കേന്ദ്രത്തില്‍ നിന്ന്...
സ്വയംഭരണ ദ്വീപായ തായ്വാന് ചുറ്റുമുള്ള അവസ്ഥ മാറ്റാന്‍ ചൈനയുടെ ശ്രമമെന്ന് തായ്വാന്‍. തായ്വാനിലെ തന്ത്രപരമായ അതിര്‍ത്തിയില്‍ ഏറെനാളായി തുടരുന്ന അവസ്ഥ മാറ്റിയെഴുതാന്‍ ചൈന ശ്രമിക്കുന്നതായി വിദേശകാര്യമന്ത്രി ജോസഫ് വു വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു....
അഫ്ഗാനിസ്ഥാനിലെ സര്‍വകലാശാലാ വിദ്യാര്‍ത്ഥിനികളെ ഖത്തറിലേക്ക് പോകാന്‍ അനുവദിക്കാതെ താലിബാന്‍ സര്‍ക്കാര്‍. പുരുഷന്മാരായ രക്ഷിതാക്കള്‍ ഒപ്പമില്ലാതെ യാത്ര ചെയ്യുന്നു എന്ന കാരണം പറഞ്ഞാണ് അഫ്ഗാനിസ്ഥാനിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികളെ ഖത്തറിലേക്കുള്ള ഫ്ളൈറ്റ് ബോര്‍ഡ് ചെയ്യുന്നതില്‍ നിന്നും...