Thursday, September 3, 2026

International News

യുദ്ധം തുടരുമ്പോള്‍ പ്രതിസന്ധിയുടെ പടുകുഴിയിലേയ്ക്ക് കൂപ്പുകുത്തി യുക്രൈനിലെ അനാഥാലയങ്ങള്‍

'ഇവിടെയുള്ള കുട്ടികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഞങ്ങള്‍ക്ക് കൂടുതല്‍ സ്റ്റാഫിനേയും ആവശ്യമാണ്'. യുക്രെയ്നിലെ ഒരു അനാഥാലയത്തിന്റെ ഡയറക്ടര്‍ മൈഖൈലോ സെയ്ഡലിന്റെ അഭ്യര്‍ത്ഥനയാണിത്. യുദ്ധത്തെത്തുടര്‍ന്ന് കുട്ടികളുടെ പ്രവാഹമാണ് ഈ ആനാഥാലയത്തിലുണ്ടാകുന്നത്. 'ഇവിടെയുള്ള കുട്ടികള്‍ക്ക് കൂടുതല്‍...

ലക്ഷ്യം പട്ടിണി നിര്‍മാര്‍ജനം; ധനികര്‍ക്ക് അധിക നികുതി ചുമത്താനൊരുങ്ങി കൊളംബിയ

പട്ടിണി നിര്‍മാര്‍ജനത്തിനായി രാജ്യത്തെ ധനികര്‍ക്കും എണ്ണ കയറ്റുമതിക്കും അധിക നികുതി ഏര്‍പ്പെടുത്താന്‍ കൊളംബിയയിലെ ഇടതുപക്ഷ സര്‍ക്കാര്‍. ഇതുവഴി പ്രതിവര്‍ഷം ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി 1150 കോടി ഡോളര്‍ (ഏകദേശം 91,753.15 കോടി രൂപ) സമാഹരിക്കാമെന്ന...

യുക്രൈനിലെ സപോറിഷിയ ആണവ നിലയത്തിന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടു; ആണവദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടതു കഷ്ടിച്ചെന്നു സെലന്‍സ്‌കി

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോറിഷിയ യുക്രെയ്ന്‍ വൈദ്യുതി ശ്യംഖലയില്‍നിന്ന് ബന്ധം വിച്ഛേദിക്കപ്പെട്ടു. നിലയത്തിലേക്കുള്ള വൈദ്യുതി ലൈനുകളില്‍ കഴിഞ്ഞ ദിവസം വ്യാപക ആക്രമണം നടന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ലോകം ആണവ ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെന്ന്...

ലോകം ഊര്‍ജപ്രതിസന്ധിയില്‍; പ്രകൃതിവാതകം കത്തിച്ചുകളഞ്ഞ് റഷ്യ

ഇന്ധന വിലവര്‍ധനമൂലം ലോകം കഷ്ടപ്പെടുമ്പോള്‍ റഷ്യ വന്‍തോതില്‍ പ്രകൃതിവാതകം കത്തിച്ചുകളയുന്നതായി കണ്ടെത്തി. ഫിന്‍ലാന്‍ഡ് അതിര്‍ത്തിയോടു ചേര്‍ന്ന പോര്‍ട്ടോവയായിലെ പുതിയ പ്രകൃതിവാതക പ്ലാന്റില്‍ പ്രതിദിനം ഒരു കോടി ഡോളര്‍ വിലവരുന്ന 43.4 ഘനമീറ്റര്‍ പ്രകൃതിവാതകമാണു...

പ്രളയത്തില്‍ മുങ്ങി പാകിസ്താന്‍; കരകയറാന്‍ ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്

പ്രളയം സൃഷ്ടിച്ച ആഘാതം മറികടക്കാന്‍ ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് പാകിസ്താന്‍. രാജ്യത്ത് ശക്തമായ മഴയും, നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തില്‍ ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നത്. ഈ വര്‍ഷം...

ചൈനീസ് ഭീഷണിയും കടന്നുകയറ്റങ്ങളും തുടര്‍ക്കഥ; തായ്വാന്‍ പ്രസിഡന്റിനെ സന്ദര്‍ശിക്കാനൊരുങ്ങി അമേരിക്കന്‍ സംഘം

തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്നിനെ സന്ദര്‍ശിക്കാനൊരുങ്ങി അമേരിക്കന്‍ പ്രതിനിധി സംഘം. നാളെയാണ് അമേരിക്കന്‍ സംഘം വെന്നുമായി കൂടിക്കാഴ്ച നടത്തുക. അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തിന് ശേഷം...

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; മരണസംഖ്യയും ഉയരുന്നു

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ കനത്ത മഴ നാശം വിതയ്ക്കുകയാണ്. ഇതേതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 83 ആയി ഉയര്‍ന്നു. മഴക്കാലത്തിന്റെ തുടക്കം മുതല്‍ രാജ്യത്ത് രേഖപ്പെടുത്തിയ മരണ സംഖ്യയാണിതെന്ന് അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ...

കിഴക്കന്‍ സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം

കിഴക്കന്‍ സിറിയയില്‍ ബുധനാഴ്ച വ്യോമാക്രമണം നടത്തിയതായി അമേരിക്കന്‍ സൈന്യം അറിയിച്ചു. ദേര്‍ എസ്സോറിലുണ്ടായ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശസംഘടന അവകാശപ്പെട്ടു. ഇറാഖ് അതിര്‍ത്തിയിലെ തന്ത്രപ്രധാന പ്രദേശമായ ഇവിടം മുമ്പത്തെ ആക്രമണങ്ങളില്‍ ഇസ്രയേലും ലക്ഷ്യംവച്ചിരുന്നു....

ഒരാഴ്ചയിലെ ജോലി ഇനി 40 മണിക്കൂര്‍: മാറ്റത്തിനൊരുങ്ങി ചിലി

രാജ്യത്ത് ജോലി സമയം കുറയ്ക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാനുള്ള ബില്‍ പാസാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് . അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഴ്ചയിലെ ജോലി സമയം 45 ല്‍...

പാര്‍ട്ടിയിലെ ചിത്രം; ക്ഷമ ചോദിച്ച് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മരിന്‍

പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രം പുറത്തായതില്‍ ക്ഷമ ചോദിച്ചു ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മരിന്‍. സുഹൃത്തുക്കള്‍ക്കൊപ്പം സന മരിന്‍ പാര്‍ട്ടി നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം പുറത്തായതു വിവാദമായിരുന്നു. പാര്‍ട്ടിയില്‍ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചെന്ന ആരോപണത്തിനു...

ഭരണ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ നിന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രിയ്ക്ക് കോടതിയുടെ വിലക്ക്

ഭരണ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ നിന്ന് തായ്ലന്‍ഡ് പ്രധാനമന്ത്രിയെ കോടതി വിലക്കി. ഭരണഘടനാ കോടതിയാണ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച്ചയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. അദ്ദേഹത്തിന്റെ കാലാവധി അതിക്രമിച്ചുവെന്നും ചുമതലയൊഴിയണമെന്നും കാണിച്ച് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ നല്‍കിയ...

ശക്തമായ മത്സരത്തിനൊടുവില്‍ അംഗോള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു

രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പായി പരക്കെ കണക്കാക്കപ്പെടുന്ന വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം അംഗോളയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. നിലവിലെ പ്രസിഡന്റ് ജോവോ ലോറന്‍കോ കരിസ്മാറ്റിക് പ്രതിപക്ഷ നേതാവ് അഡാല്‍ബെര്‍ട്ടോ കോസ്റ്റ ജൂനിയറിനെതിരെയാണ്...

അറസ്റ്റിലായ തോക്കുധാരിയെ വിചാരണയ്ക്ക് മുമ്പേ ദയാവധത്തിന് വിധേയനാക്കി സ്പാനിഷ് അധികൃതര്‍

ഡിസംബറില്‍ നാല് പേരെ വെടിവച്ച് പരിക്കേല്‍പ്പിക്കുകയും പിന്നീട് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത വ്യക്തിയെ സ്പെയിനിലെ ജയില്‍ അധികൃതര്‍ ചൊവ്വാഴ്ച ദയാവധത്തിന് വിധേയനാക്കി. വടക്കുകിഴക്കന്‍ നഗരമായ ടാര്‍ഗോണയില്‍ സെക്യൂരിറ്റി സര്‍വീസസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന...

യുക്രെയ്‌നില്‍ സ്വാതന്ത്ര്യദിനത്തിലുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

റഷ്യന്‍ സൈന്യം ബുധനാഴ്ച യുക്രേനിയന്‍ ട്രെയിന്‍ സ്റ്റേഷനില്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. യുക്രൈന്റെ സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച് ഈ ആഴ്ച മോസ്‌കോ 'ക്രൂരമായ എന്തെങ്കിലും' നടത്താന്‍ ശ്രമിക്കുമെന്ന് ദിവസങ്ങളോളം പ്രസിഡന്റ്...

നൃത്തം ചെയ്യുന്ന വീഡിയോ: ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് തെളിഞ്ഞു

ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മാരിന് ഇനി ആശ്വസിക്കാം. പ്രധാനമന്ത്രി മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന പരിശോധനാഫലം പുറത്തുവന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. കൊക്കെയ്ന്‍, കഞ്ചാവ്, കറുപ്പ് തുടങ്ങി എട്ടോളം...

Popular

spot_imgspot_img