Thursday, September 3, 2026

International News

ഉഷ്ണതരംഗം രൂക്ഷം; ചൈനയില്‍ വൈദ്യുതി നിയന്ത്രണം

ഉഷ്ണതരംഗം രൂക്ഷമായ ചൈനയില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി സിയാച്ചിന്‍ പ്രവിശ്യയിലെ 19 ഫാക്ടറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. ജനങ്ങള്‍ക്ക് എസി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതിക്ക് മുന്‍ഗണന നല്‍കാനും ഉത്തരവിട്ടു. ചില ഫാക്ടറികള്‍ക്ക് അവരുടെ ഉല്‍പ്പാദന...

കാലാവസ്ഥാ ബില്ലില്‍ ഒപ്പിട്ട് ബൈഡന്‍

അമേരിക്കന്‍ കോണ്‍ഗ്രസിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പിന് മൂന്നുമാസംമാത്രം ബാക്കിനില്‍ക്കെ, തിരക്കിട്ട നീക്കങ്ങളുമായി പ്രസിഡന്റ് ജോ ബൈഡന്‍. കൈമോശം വരുന്ന ജനപ്രീതി തിരികെ പിടിക്കാന്‍ ലക്ഷ്യമിട്ട് 'പണപ്പെരുപ്പ നിയന്ത്രണ നിയമ'ത്തില്‍ ചൊവ്വാഴ്ച ഒപ്പിട്ടു. കാലാവസ്ഥാ വ്യതിയാനം...

മദര്‍ ഹീറോയിന്‍; പത്ത് കുഞ്ഞുങ്ങളില്‍ കൂടുതലുള്ള അമ്മമാര്‍ക്ക് പാരിതോഷികവുമായി വീണ്ടും റഷ്യ; നീക്കം ജനസംഖ്യാ ഇടിവിനെ തുടര്‍ന്ന്

മദര്‍ ഹീറോയിന്‍ എന്ന ജനപ്രിയ അവാര്‍ഡ് രാജ്യത്ത് തിരികെ കൊണ്ടുവന്ന് റഷ്യ. പത്ത് മക്കളില്‍ കൂടുതലുള്ള അമ്മമാര്‍ക്ക് നല്‍കി വരുന്ന പാരിതോഷികമാണ് ഇത്. പ്രസിഡന്റ് വ്ളാഡിമര്‍ പുടിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്ത്...

ചൈനയ്ക്കെതിരെ അത്യാധുനിക ജെറ്റ് വിമാനം പുറത്തെടുത്ത് തായ്‌വാന്‍; ശക്തിയേറിയ മിസൈലുകളുമായി യുദ്ധവിമാനം

ചൈനയ്‌ക്കെതിരെ ശക്തമായ വ്യോമായുധം പുറത്തെടുത്ത് തായ്വാന്‍. ഇതുവരെ പുറത്തിറക്കാതിരുന്ന ജെറ്റ് വിമാനമാണ് തായ്വാന്‍ പ്രദര്‍ശിപ്പിച്ചത്. ശക്തിയേറിയ ഹൃസ്വദൂര മിസൈലുകളും വിമാനത്തിലുണ്ട്. എച്ച്-16വി മിസൈലുകളും വിമാനത്തിലുണ്ട്. എച്ച്-16വി മിസൈലുകളാണ് ചൈനയെ പ്രതിരോധിക്കാന്‍ തായ്വാന്‍ വികസിപ്പിച്ചത്. അമേരിക്കന്‍...

ഇസ്രായേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് തുര്‍ക്കി

നയതന്ത്രബന്ധം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ തുര്‍ക്കി-ഇസ്രായേല്‍ ധാരണ. സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ വിപുലമാക്കുന്നതിനും മേഖലയിലെ സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സൗഹൃദം സഹായിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി യായിര്‍ ലാപിഡിന്റെ ഓഫിസ് അറിയിച്ചു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതോടെ...

ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കയുമായുള്ള ചൈനയുടെ സഹകരണത്തിന്റേയും സമാധാന-സൗഹൃദ ദൗത്യത്തിന്റെയും ഭാഗമെന്ന് ക്യാപ്റ്റന്‍

ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ശ്രീലങ്കയിലെ ഹന്പന്‍ടോട്ട തുറമുഖത്ത് എത്തിയത് ശ്രീലങ്കയുമായുള്ള ചൈനയുടെ സഹകരണം വര്‍ധിപ്പിക്കുന്നതിനും സമാധാന-സൗഹൃദ ദൗത്യത്തിന്റെ ഭാഗമാണെന്നും കപ്പിലെ ക്യാപ്റ്റന്‍. ചൈനീസ് മുതല്‍മുടക്കില്‍ നിര്‍മിച്ച ഹന്പന്‍ടോട്ട തുറമുഖത്ത് ചൈനീസ്...

റഷ്യന്‍ ക്രൂഡ് ഓയില്‍ ഗുജറാത്ത് തീരത്ത് ശുദ്ധീകരിച്ച ശേഷം അമേരിക്കയിലേക്ക് കയറ്റി അയച്ചു; ഇന്ത്യക്കെതിരെ അമേരിക്ക

അമേരിക്ക റഷ്യക്കേര്‍പ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയിലില്‍ നിന്നും നിര്‍മ്മിച്ച ഇന്ധനം ഉറവിടം മറച്ചുവെച്ച് അമേരിക്കയിലേക്ക് കയറ്റിയയച്ച നടപടിയില്‍ ഇന്ത്യയെ ആശങ്കയറിയിച്ച് യുഎസ്. റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഗുജറാത്ത്...

ജനനനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ചൈന പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

ജനസംഖ്യാ നിയന്ത്രണ നയത്തില്‍ മാറ്റം വരുത്തി ചൈന. ജനസംഖ്യ നിരക്കില്‍ റെക്കോര്‍ഡ് കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകാനായി കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആനുകൂല്യങ്ങളും പ്രഖ്യാപനങ്ങളുമായി ചൈന രംഗത്തെത്തിയത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍...

ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തലാക്കി കുവൈറ്റ്

പ്രവാസികള്‍ക്കായി ഫാമിലി, വിസിറ്റിങ് വിസകള്‍ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികളുടെ ആശ്രിതര്‍ക്കുള്ള വിസ അപേക്ഷകള്‍ തല്‍ക്കാലത്തേയ്ക്ക് സ്വീകരിക്കേണ്ടെന്നാണ് അധികൃതരുടെ നിര്‍ദേശം. ഇതു സംബന്ധിച്ച അറിയിപ്പ് രാജ്യത്തെ ആറു...

ക്രിമിയയിലെ ആയുധസംഭരണശാലയില്‍ വീണ്ടും സ്‌ഫോടനം; മൂവായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു

യുക്രെയ്‌നിലെ റഷ്യന്‍ ഭരണാനുകൂല മേഖലയായ ക്രിമിയയിലെ ആയുധസംഭരണശാലയില്‍ വന്‍ സ്‌ഫോടനം. വടക്കന്‍ ക്രിമിയയിലെ ജഹന്‍കോയിയില്‍ റഷ്യന്‍ സൈനിക ഹെലികോപ്റ്ററുകള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്നു മൂവായിരത്തിലധികം...

ചൈനീസ് കപ്പല്‍ ലങ്കയില്‍; 22 വരെ കപ്പല്‍ ഹംബന്‍തോട്ടയില്‍ തങ്ങും

ചൈനീസ് കപ്പല്‍ യുവാന്‍ വാങ് 5 ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിട്ടു. ചൊവ്വാഴ്ച രാവിലെയാണ് ചൈനീസ് കമ്പനിക്ക് നടത്തിപ്പ് അവകാശമുള്ള ഹംബന്‍തോട്ട തുറമുഖത്ത് കപ്പലെത്തിയത്. ലങ്കയിലെ ചൈനയുടെ അംബാസഡര്‍ കി സെന്‍ഹോങ് കപ്പലിനെ സ്വീകരിച്ചു. ചൈനയുടെ...

കടത്തില്‍ മുങ്ങി പാകിസ്താന്‍; രാജ്യത്തിന്റെ മൊത്തം കടം 60 ട്രില്യണ്‍ പാകിസ്താന്‍ രൂപ

പാകിസ്താന്‍ കോടിക്കണക്കിന് രൂപയുടെ കടത്തില്‍ പെട്ട് കിടക്കുകയാണെന്ന് സമ്മതിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്‍. പുതുതായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 60 ട്രില്യണ്‍ പാകിസ്താന്‍ രൂപ ആണ് രാജ്യത്തിന്റെ ആകെ കടം. ഒരു...

യുക്രെയ്ന്‍ ആണവ കമ്പനി വെബ്‌സൈറ്റില്‍ റഷ്യന്‍ സൈബര്‍ ആക്രമണം

യുക്രെയ്ന്‍ സര്‍ക്കാരിന്റെ ആണവ ഓപറേഷന്‍സ് വിഭാഗമായ 'എനര്‍ജോ ആറ്റം' റഷ്യ സൈബര്‍ ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 16-ന് നടന്ന ആക്രമണത്തിനായി റഷ്യയുടെ സൈബര്‍ പോരാളിക്കൂട്ടം 70 ലക്ഷം ഇന്റര്‍നെറ്റ് ബോട്ടുകള്‍ ഉപയോഗിച്ചതായി യുക്രെയ്ന്‍...

‘സുഹൃത്തുക്കളല്ലാത്തവര്‍ക്ക് സ്വാഗതമില്ല’; റഷ്യന്‍ മാര്‍ക്കറ്റില്‍ നിയന്ത്രണമേര്‍പ്പെടുത്തി പുടിന്‍

യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയെ ഗ്ലോബല്‍ ഫിനാന്‍സില്‍ നിന്ന് പുറത്താക്കി ആറ് മാസത്തിനിപ്പുറം സാമ്പത്തിക രംഗത്ത് തങ്ങളുടെ എതിരാളികളുമായി യാതൊരു ബന്ധവും പുലര്‍ത്താതെ സ്വന്തമായ ഒരു ദ്വിതല സംവിധാനവുമായി മുന്നോട്ട് പോകുകയാണ് റഷ്യ....

അഴിമതിക്കേസില്‍ ഓങ്‌സാങ് സൂചിക്ക് 6 വര്‍ഷം തടവുശിക്ഷ

അഴിമതിക്കേസില്‍ മ്യാന്‍മര്‍ ജനാധിപത്യ പ്രക്ഷോഭ നായിക ഓങ്‌സാങ് സൂചിക്ക് ആറ് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. നാല് അഴിമതിക്കേസുകളില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മ്യാന്‍മര്‍ പട്ടാള കോടതിയുടെ വിധി. 77കാരിയും നൊബേല്‍ സമ്മാന ജേതാവും...

Popular

spot_imgspot_img