ന്യൂ മെക്സിക്കോയിലെ ഏറ്റവും വലിയ നഗരമായ അല്‍ബുക്കര്‍ക്കില്‍ കോളിളക്കം സൃഷ്ടിച്ച, നാല് മുസ്ലിം പുരുഷന്മാരുടെ കൊലപാതക പരമ്പര നടത്തിയ പ്രധാന പ്രതിയും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരനുമായ മുഹമ്മദ് സെയ്ദിനെ (51) അറസ്റ്റ്...
യുക്രെയ്‌നിലെ യുദ്ധം ആരംഭിച്ചത് ക്രിമിയയില്‍ നിന്നാണെന്നും അതിന്റെ വിമോചനത്തോടെ വേണം യുദ്ധം അവസാനിക്കാനെന്നും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. റഷ്യന്‍ വ്യോമതാവളത്തില്‍ സ്ഫോടനം നടന്ന് ഒരാള്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷം നടത്തിയ പ്രതികരണത്തിലാണ്...
ചൈനയുടെ നിരന്തര ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കില്ലെന്ന പ്രഖ്യാപനവുമായി തായ്വാന്‍. ചൈനാക്കടലില്‍ തങ്ങള്‍ക്കെതിരെ ബീജിംഗ് പ്രകോപനം നടത്തുമ്പോള്‍ തായ്വാന്‍ സൈന്യം മിസൈലുകളെ വിന്യസിച്ചും വ്യോമാഭ്യാസം നടത്തിയും കരുത്ത് തെളിയിക്കുകയാണ്. ഏതു നിമിഷം ചൈന ആക്രമിച്ചാലും തിരിച്ചടിയ്്ക്കാനാണ്...
ഏറെനാളുകളായി റഷ്യന്‍ നിയന്ത്രണത്തിലുള്ള യുക്രെയ്‌നിലെ സപോറിഷിയ ആണവ നിലയം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്പരം പഴിചാരി യുക്രൈനും റഷ്യയും. നിലയത്തിലെ ഓപറേറ്റിംഗ് പവര്‍ യൂണിറ്റില്‍ നിന്ന് 400 മീറ്റര്‍ മാറിയാണ് ഷെല്ലുകള്‍ പതിച്ചത്. ഇതേ...
മൂന്നു ദിവസം നീണ്ട ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനു താത്കാലിക വിരാമമായി. ഇസ്രയേല്‍ പിടികൂടിയ ഇസ്ലാമിക് ജിഹാദി സംഘത്തിലെ രണ്ടു മുതിര്‍ന്ന നേതാക്കളെ വിട്ടയയ്ക്കാമെന്ന ഈജിപ്തിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കു ശേഷമാണു താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച...
ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ഫ്രാന്‍സ്. ഫ്രാന്‍സില്‍ നൂറിലധികം മുനിസിപ്പാലിറ്റികളില്‍ കുടിവെള്ളക്ഷാമം അതിന്റെ കാഠിന്യത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
ജൂലൈയില്‍ ഫ്രാന്‍സില്‍ 9.7 മില്ലിമീറ്റര്‍ മഴ മാത്രമേ പെയ്തുള്ളൂ. ഫ്രാന്‍സിനെ...
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെയുണ്ടായ ഷെല്ലാക്രമണത്തെച്ചൊല്ലി യുക്രെയ്‌നും റഷ്യയും പരസ്പരം ആരോപണമുന്നയിച്ചതിനെത്തുടര്‍ന്ന് സപ്പോരിജിയ ആണവനിലയത്തിലേക്ക് അന്താരാഷ്ട്ര ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പ്രവേശനം നല്‍കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തിങ്കളാഴ്ച ആവശ്യപ്പെട്ടു.
ഒരു ആണവ...
ധാന്യവും സണ്‍ഫ്‌ളര്‍ ഓയിലും വഹിക്കുന്ന നാല് കപ്പലുകള്‍ കൂടി യുക്രെയ്ന്‍ തുറമുഖങ്ങളില്‍ നിന്ന് പുറപ്പെട്ടു. റഷ്യയുടെ ഉപരോധം മൂലം ദശലക്ഷക്കണക്കിന് ടണ്‍ ധാന്യം യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇത് മറ്റ് രാജ്യങ്ങളില്‍ ക്ഷാമത്തിനും ഭക്ഷ്യ...
ഗാസയിലെ അഭയാര്‍ഥി ക്യാംപിലേക്കടക്കം ഇസ്രയേല്‍ ആക്രമണം തുടരുന്നു. വ്യോമാക്രമണത്തില്‍ പലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ പ്രധാന നേതാവടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു. മുതിര്‍ന്ന ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ ഖാലിദ് മന്‍സൂറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മുതലുള്ള...
യുക്രെയ്‌നില്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തെ സാപോറീഷ്യ ആണവനിലയത്തിനുനേരെ വീണ്ടും ആക്രമണം. റഷ്യ ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്‌നും യുക്രെയ്‌നാണ് ആക്രമണം നടത്തിയതെന്ന് റഷ്യയും പരസ്പരം ആരോപിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയും...
ഇന്ധനവില 52% വരെ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ജനം ഇന്ധന സ്റ്റേഷനുകള്‍ ഉപരോധിച്ചു. ആദ്യമായാണ് ഒറ്റയടിക്ക് ഇന്ധനവിലയില്‍ ഇത്രയും വര്‍ധനവുണ്ടാകുന്നത്. യുക്രൈന്‍- റഷ്യ പ്രതിസന്ധിയാണ് ഇന്ധന വില വര്‍ധനവിന് കാരണമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
അര്‍ദ്ധരാത്രി...
യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ ചൈന ആരംഭിച്ച സൈനിക പരിശീലനം അവസാനിപ്പിച്ചത് ദ്വീപ് ആക്രമണത്തിന്റെ മോക് ഡ്രില്ലുമായി. തായ്‌വാനെ വേണ്ടി വന്നാല്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പ് കൂടിയാണ്...
സൈനീകാഭ്യാസത്തിന്റെ പേരില്‍ ഒന്നിലധികം ചൈനീസ് യുദ്ധക്കപ്പലുകളും പോരാളികളും തായ്വാന്‍ കടലിടുക്കിന്റെ മധ്യഭാഗത്ത് നിന്ന് പ്രധാന ഭൂപ്രദേശത്തെ വേര്‍തിരിക്കുന്ന 'മധ്യരേഖ' കടന്നതായി തായ്വാന്‍ ആരോപിച്ചു. അനൗദ്യോഗികമാണെങ്കിലും മുമ്പ് വ്യാപകമായി അംഗീകരിക്കപ്പെട്ട അതിര്‍ത്തിയാണത്. എന്നാല്‍ ഈ...