ചൈനയുടെ സൈനികാഭ്യാസ ഭീഷണി രണ്ടാം ദിവസവും തുടര്‍ന്നതോടെ അതിര്‍ത്തിയില്‍ മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിച്ച് തായ്വാന്‍ സൈന്യം. ചൈനയുടെ പ്രകോപനങ്ങളോട് അതേ ഗൗരവത്തോടെ തായ്വാനും പ്രതികരിച്ചതോടെ കനത്ത യുദ്ധഭീതിയിലാണ് തായ്വാന്‍ കടലിടുക്ക്.
ചൈനയുടെ കപ്പലുകളും വിമാനങ്ങളും...
പാകിസ്താനില്‍ വരാനിരിക്കുന്നത് ഏറ്റവും മോശം ദിനങ്ങളായിരിക്കുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി മിഫ്താഹ് ഇസ്മായില്‍. അടുത്ത മൂന്ന് മാസം സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ്...
ഗാസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ച് വയസുകാരി ഉള്‍പ്പടെ ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടു. പ്രതിരോധ സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ കമാണ്ടറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നാല്‍പ്പതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
എന്നാല്‍ 15 ലേറെ തീവ്രവാദികളെ...
അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തായ്വാനിലേക്ക് യാത്ര ചെയ്യുന്നത് തടഞ്ഞതുകൊണ്ട് ചൈനയ്ക്ക് തായ്വാനെ ഒറ്റപ്പെടുത്താനാവില്ലെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വെള്ളിയാഴ്ച പറഞ്ഞു. 'ചൈനക്കാര്‍ തായ്വാനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. അടുത്തിടെ ലോകാരോഗ്യ സംഘടനയില്‍ ചേരുന്നതില്‍...
യുക്രെയ്ന്‍ അധിനിവേശ സമയത്ത് റഷ്യ കൈവശപ്പെടുത്തിയ സപ്പോരിജിയ ആണവ നിലയം പൂര്‍ണ്ണമായും നിയന്ത്രണാതീതമാണെന്ന് യുഎന്‍ ആണവ ഏജന്‍സി മേധാവി. സപ്പോരിജിയ പ്ലാന്റിന് ഉടനടി പരിശോധനയും അറ്റകുറ്റപ്പണികളും ആവശ്യമാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലെ ഏറ്റവും...
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ട്രാക്ക് ചെയ്യപ്പെട്ട വിമാനമായി യുഎസ് എയര്‍ഫോഴ്സ് വിമാനം മാറി. കാരണം ഈ വിമാനത്തിലാണ് യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിക്കാനെത്തിയത്. ഫ്‌ലൈറ്റ് റഡാര്‍ 24 സേവനങ്ങള്‍ തിരക്കിലാണെന്നും...
റഷ്യക്കെതിരേ തിരിഞ്ഞ യുറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ തിരിച്ചടിയില്‍ ഇരുട്ടിലായിരിക്കുകയാണ്. യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം വെട്ടിക്കുറച്ച റഷ്യന്‍ നടപടി യൂറോപ്പിനെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യൂറോപ്പിലുടനീളം ഗ്യാസിന്റെ വില വര്‍ധിക്കാര്‍ ഈ നീക്കം കാരണമാകുകയും ചെയ്തു. ഫലമായി...
ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒക്ടോബര്‍ മാസം ഡല്‍ഹിയിലും മുംബൈയിലും ആയിട്ടാകും യോഗം നടക്കുക.
അമേരിക്കയും ചൈനയും അടക്കം 15 രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. അന്താരാഷ്ട്ര തലത്തില്‍ ഭീകര...
ലോകത്തിലെ ജനപ്രീതിയുള്ള രണ്ടാമത്തെ കായിക വിനോദമാണ് ക്രിക്കറ്റ്. എന്നാല്‍ ഇതുവരെ ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കഠിന പ്രയത്‌നം തുടങ്ങിയിട്ട് നാളുകളായി. ഈ ശ്രമങ്ങള്‍ക്ക് ഫലം കാണാന്‍ പോകുന്നു...
അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ, മേഖലയില്‍ യുദ്ധ സന്നാഹമൊരുക്കി ചൈന. തായ്വാന്‍ വ്യോമ മേഖല ലക്ഷ്യമാക്കി യാത്ര തിരിച്ച ചൈനയുടെ 27 പോര്‍വിമാനങ്ങള്‍ തായ്വാന്‍ വ്യോമാതിര്‍ത്തി...
രാജ്യത്ത് തുടര്‍ച്ചയായ ഏഴാം വര്‍ഷവും തോക്ക് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതായി കനേഡിയന്‍ ഗവണ്‍മെന്റിന്റെ ഡാറ്റാ ഏജന്‍സി പ്രസ്താവിച്ചു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കൊലപാതകങ്ങള്‍ വര്‍ധിച്ചതായും ഏജന്‍സി കണ്ടെത്തി. 2020 നെ അപേക്ഷിച്ച് 2021 ല്‍...
യുക്രെയ്‌നിലെ സംഘര്‍ഷത്തിന്റെ ഭാഗമായി റഷ്യ ആണവായുധങ്ങളുടെ ഉപയോഗം നടത്തിയില്ലെങ്കിലും അധിനിവേശത്തെച്ചൊല്ലിയുള്ള നാറ്റോ രാജ്യങ്ങളുടെ നേരിട്ടുള്ള ആക്രമണത്തിന് മറുപടിയായി മോസ്‌കോയ്ക്ക് അതിന്റെ ആണവായുധ ശേഖരം ഉപയോഗിക്കാന്‍ തീരുമാനിക്കാമെന്ന് റഷ്യ ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞു.
'റഷ്യ ആണവായുധങ്ങള്‍...