Thursday, September 3, 2026

International News

നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തെ ‘അങ്ങേയറ്റം അപകടകരം’ എന്ന് വിശേഷിപ്പിച്ച് ചൈന

യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തെ അത്യന്തം അപകടകരമെന്ന് വിശേഷിപ്പിച്ച് ചൈന. 25 വര്‍ഷമായി ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ദ്വീപ് സന്ദര്‍ശിച്ച ഏറ്റവും മുതിര്‍ന്ന യുഎസ് രാഷ്ട്രീയക്കാരിയായ മിസ് പെലോസി...

യുക്രൈനില്‍ നിന്നുള്ള ആദ്യ ധാന്യക്കപ്പല്‍ തുര്‍ക്കിയിലെ ബോസ്ഫറസ് കടലിടുക്കില്‍ എത്തി

റഷ്യന്‍ അധിനിവേശത്തിനുശേഷം യുക്രൈനില്‍ നിന്ന് പുറപ്പെടുന്ന ആദ്യ ധാന്യക്കപ്പല്‍ തുര്‍ക്കിയിലെ ബോസ്ഫറസ് കടലിടുക്കില്‍ എത്തി. ഫെബ്രുവരിയില്‍ യുക്രൈന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ കരിങ്കടല്‍ വഴിയുള്ള കപ്പല്‍ഗതാഗതം റഷ്യ തടഞ്ഞിരിന്നു. തുര്‍ക്കിയും ഐക്യരാഷ്ട്ര സംഘടനയും...

ചൈനയെ വെല്ലുവിളിച്ച് അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനില്‍; യുദ്ധ വിമാനങ്ങള്‍ വിന്യസിച്ച് ചൈന

ചൈനയെ വെല്ലുവിളിച്ച് അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാനില്‍ എത്തി. നാന്‍സി പെലോസി തായ്വാനില്‍ എത്തിയാല്‍ അമേരിക്ക കനത്ത വില നല്‍കേണ്ടി വരുമെന്ന് ചൈന ഭീഷണി മുഴക്കിയിരുന്നു. തായ്വാനില്‍ ഇടപെട്ടാല്‍ അത് '...

സവാഹിരിയുടെ കൊലപാതകം ദോഹ ഉടമ്പടിയുടെ ലംഘനമാണെന്ന് താലിബാന്‍

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അല്‍-ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരി കൊല്ലപ്പെട്ടതിനെ, യുഎസിന്റെ ഭാഗത്തുനിന്നുള്ള ദോഹ കരാറിന്റെ വ്യക്തമായ ലംഘനമായി വിശേഷിപ്പിച്ച് താലിബാന്‍ ഭരണകൂടം. 'ഇസ്ലാമിക് എമിറേറ്റ് (അഫ്ഗാനിസ്ഥാന്‍) ഈ ആക്രമണത്തെ ശക്തമായി...

‘കൊടും ഭീകരനെ ഒടുവില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു’! അല്‍-ഖ്വയ്ദ തലവന്റെ കൊലപാതകത്തെ സ്വാഗതം ചെയ്ത് ബറാക് ഒബാമ

അല്‍-ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരി കൊല്ലപ്പെട്ടതിനെ സ്വാഗതം ചെയ്ത് മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. 'കൊടും ഭീകരനെ ഒടുവില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നു' എന്ന് അദ്ദേഹം ട്വീറ്റിലൂടെ പ്രസ്താവിച്ചു. പ്രസിഡന്റ് ജോ...

നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ചാല്‍ സൈനിക പ്രകോപനത്തിലൂടെ ചൈന മറുപടി നല്‍കിയേക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ്

നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ചാല്‍ സൈനിക പ്രകോപനത്തിലൂടെ ചൈന മറുപടി നല്‍കിയേക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി. തായ്വാന് സമീപം മിസൈല്‍ ആക്രമണങ്ങളോ വലിയ തോതിലുള്ള വ്യോമ, നാവിക പ്രവര്‍ത്തനങ്ങളോ നടത്തിയാവാം ചൈനയുടെ...

ആണവ ഉന്മൂലനം എന്ന ലക്ഷ്യം ഇനിയും ഏറെ അകലെ; മുന്നറിയിപ്പ് നല്‍കി, യുഎന്‍ മേധാവി

ശീതയുദ്ധത്തിനുശേഷം കണ്ടിട്ടില്ലാത്ത അപകടാവസ്ഥയില്‍, വിനാശകരമായ ആണവയുദ്ധത്തിലേയ്ക്കുള്ള ഒരു തെറ്റായ ചുവടുവെപ്പിലാണ് ലോകമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. 'നമ്മള്‍ ഇതുവരെ അസാധാരണമാംവിധം ഭാഗ്യവാന്മാരായിരുന്നു'. ഗുട്ടെറസ് പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ആഗോള സംഘര്‍ഷങ്ങള്‍ക്കിടയില്‍,...

അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്ക; നിതീ നടപ്പായെന്ന് ജോ ബൈഡന്‍

അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ (71) വധിച്ചതായി അമേരിക്ക. കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാളെ വധിച്ചെന്നാണ് അമേരിക്ക അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക...

കോവിഡ് നിയന്ത്രണാതീതം; ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ പിന്തുണ കുറയുന്നു

ജപ്പാനിലെ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ഗവണ്‍മെന്റിനുള്ള പിന്തുണ കുറഞ്ഞതായി രണ്ട് പ്രധാന വോട്ടെടുപ്പുകളിലൂടെ കണ്ടെത്തി. രാജ്യം കൊവിഡ് കേസുകളില്‍ റെക്കോര്‍ഡിലേക്ക് നീങ്ങുന്നു എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ജൂലൈ 29 മുതല്‍ 31 വരെ...

റഷ്യന്‍ അധിനിവേശത്തിന് ശേഷം ആദ്യമായി ഒഡെസ തുറമുഖത്ത് നിന്ന് യുക്രേനിയന്‍ ധാന്യക്കപ്പല്‍ പുറപ്പെട്ടു

റഷ്യയുടെ അധിനിവേശത്തിനുശേഷം ആദ്യമായി യുക്രെയ്ന്‍ ധാന്യ കയറ്റുമതി നടത്തി. രാജ്യത്ത് കുമിഞ്ഞുകൂടുന്ന ദശലക്ഷക്കണക്കിന് ടണ്‍ ധാന്യങ്ങള്‍ കയറ്റി അയയ്ക്കുന്നതിനും അതുവഴി ആഗോള ഭക്ഷ്യ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ചെറുതും എന്നാല്‍ നിര്‍ണായകവുമായ ആദ്യ ചുവടുവെപ്പായി...

യുക്രെയ്നിലെ പ്രമുഖ വ്യവസായി, ഒലെക്സി വാടതുര്‍സ്‌കി റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

യുക്രെയ്‌നിലെ ഏറ്റവും ധനികരായ ബിസിനസുകാരില്‍ ഒരാളായ ഒലെക്സി വാടതുര്‍സ്‌കിയും (74) ഭാര്യ റെയ്സയും തെക്കന്‍ നഗരമായ മൈക്കോലൈവിലുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. രാത്രി ഇവരുടെ വീട്ടില്‍ മിസൈല്‍ പതിക്കുകയായിരുന്നു. ധാന്യ കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിബുലോണ്‍...

അഫ്ഗാന്‍-ഇറാന്‍ അതിര്‍ത്തി സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടതായി താലിബാന്‍

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സേനയും ഇറാന്‍ അതിര്‍ത്തി രക്ഷാ സേനയും തമ്മില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയില്‍ ഏറ്റുമുട്ടി. അഫ്ഗാനിസ്ഥാനിലെ നിംറോസ് പ്രവിശ്യയ്ക്കും ഇറാനിലെ ഹിര്‍മണ്ട് മേഖലയ്ക്കും ഇടയിലുള്ള അതിര്‍ത്തി പ്രദേശത്ത് ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍...

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് ഫിദല്‍ വി റാമോസ് അന്തരിച്ചു; വിടവാങ്ങിയത് ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച നേതാവ്

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് ഫിദല്‍ വി റാമോസ് (94) അന്തരിച്ചു. ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടിയതിനൊപ്പം കൊറോണയും അദ്ദേഹത്തെ ബാധിച്ചിരുന്നു. 1992 മുതല്‍ 1998 വരെ ഫിലിപ്പീന്‍സിന്റെ പ്രസിഡന്റ് പദവിയിലിരുന്ന റാമോസ് രാജ്യത്തെ...

റഷ്യയുടെ കരിങ്കടല്‍ വ്യൂഹത്തിനുനേരേ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം

റഷ്യയുടെ കരിങ്കടല്‍ വ്യൂഹത്തിനു നേരേ ഞായറാഴ്ച ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ആറു പേര്‍ക്കു പരിക്കേറ്റു. ക്രിമിയ മുനമ്പിലെ സെവസ്റ്റോപോളിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് റഷ്യയുടെ നാവികദിനം റദ്ദാക്കി. പ്രഹരശേഷി കുറഞ്ഞ സ്‌ഫോടക വസ്തുവാണു പൊട്ടിത്തെറിച്ചതെന്നും ആക്രമണത്തില്‍...

റഷ്യയുടെ നൂറിലേറെ സൈനികരെ വധിച്ച് യുക്രൈന്‍; പതിനായിരക്കണക്കിന് സൈനികര്‍ നഷ്ടപ്പെട്ട റഷ്യ പ്രതിരോധത്തിലെന്ന് റിപ്പോര്‍ട്ട്

തെക്കന്‍ യുക്രൈനിലെ ഹഴ്‌സണ്‍ മേഖലയില്‍ റഷ്യന്‍ സേനയുടെ രണ്ട് ആയുധപ്പുരകള്‍ തകര്‍ത്ത്, നൂറിലേറെ പേരെ വധിച്ചതായി യുക്രൈന്‍ സേന അറിയിച്ചു. 7 ടാങ്കുകളും തകര്‍ത്തു. അധിനിവേശ ക്രെമിയയില്‍ നിന്ന് ഹഴ്‌സനിലെ റഷ്യന്‍ സേനയ്ക്ക്...

Popular

spot_imgspot_img