വുഹാനിലെ, ഹുവാനൻ കടൽഭക്ഷ്യവസ്തുക്കളും വന്യജീവികളെയും വിൽക്കുന്ന മാർക്കറ്റ് കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിന്റെ കേന്ദ്രമായിരുന്നു എന്നതിന് തെളിവുകളുണ്ടെന്ന് ഗവേഷകർ. ചൈനയിലെ നഗരങ്ങളിൽ നിന്ന് കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണങ്ങൾ വീണ്ടും പരിശോധിച്ചുകൊണ്ട് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച രണ്ട് പഠനറിപ്പോർട്ടുകളിലാണ്...
ഫിലിപ്പൈൻ ദ്വീപായ ലുസോണിൽ ബുധനാഴ്ച 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തിന്റെ ആഘാതത്തിൽ തലസ്ഥാന നഗരമായ മനിലയിലും ശക്തമായ ചലനം അനുഭവപ്പെട്ടു. ഭൂചലനത്തിൽ വടക്കൻ...
താലിബാന്‍ നിയന്ത്രിത അഫ്ഗാനിസ്ഥാനില്‍ തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്നു. തത്ഫലമായി ഇഷ്ടിക ഫാക്ടറികളില്‍ ജോലിക്ക് പോകാന്‍ സ്ത്രീകളേയും കുട്ടികളേയും നിര്‍ബന്ധിക്കുകയാണ് ഭരണകൂടം. യാതൊരു കണ്ണിച്ചോരയുമില്ലാതെയാണ് താലിബാന്‍ പെരുമാറുന്നതെന്ന് അഫ്ഗാനിസ്ഥാന്‍ മാദ്ധ്യമമായ ടോളോ ന്യൂസ് റിപ്പോര്‍ട്ട്...
തിങ്കളാഴ്ച പടിഞ്ഞാറന്‍ കാനഡയിലെ മാസ്‌ക്വാസിസില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തദ്ദേശീയരോട് ചെയ്ത തിന്മയ്ക്ക് ക്ഷമ യാചിച്ചപ്പോള്‍ ജനക്കൂട്ടത്തിനിടയില്‍ ഒരു വലിയ വികാരതരംഗം ഉടലെടുത്തു. എമിന്‍സ്‌കിന്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥിതി ചെയ്തിരുന്നിടത്ത് നടന്ന ചടങ്ങില്‍...
മ്യാന്‍മറില്‍ വധശിക്ഷ തുടര്‍ച്ചയായി നടപ്പാക്കി സൈനിക ഭരണകൂടം. തടവിലാക്കിയിരിക്കുന്ന മുന്‍ പ്രധാനമന്ത്രി ആങ് സാന്‍ സ്യൂകിയുടെ ഉറ്റ അനുയായികളായ രണ്ടുപേരേയും ഭീകരരെന്ന് സൈന്യം പ്രഖ്യാപിച്ച രണ്ടുപേരേയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. പതിറ്റാണ്ടുകളായി നിര്‍ത്തിവച്ചിരുന്ന വധശിക്ഷ...
'എന്റെ പശ്ചാത്താപ തീര്‍ത്ഥാടനത്തിന്റെ ആദ്യപടി നിങ്ങളോട് വീണ്ടും ക്ഷമ ചോദിക്കുക എന്നതാണ്. അതിനായിട്ടാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം നിങ്ങള്‍ക്കുണ്ടായ വേദനയില്‍ ആഴമായ ദുഃഖം ഞാന്‍ അറിയിക്കുന്നു.' എഡ്മന്റണില്‍...
യോസെമൈറ്റ് നാഷണല്‍ പാര്‍ക്കിന് സമീപം ഓക്കുമരക്കാടുകളില്‍ വെള്ളിയാഴ്ച ഉണ്ടായ തീപ്പിടുത്തത്തില്‍ 6,000 ത്തിലധികം ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. ആയിരക്കണക്കിന് ഏക്കര്‍ കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. 17 ഹെലിക്കോപ്റ്ററുകളിലായി 2,000 ത്തിലധികം അഗ്‌നിശമന സേന അംഗങ്ങളെയാണ്...
സിറിയയിലെ ഹമാ ഗവര്‍ണറേറ്റില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഉദ്ഘാടനത്തിനു നേരെ ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും പന്ത്രണ്ടോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്താംബൂളിലെ ഹാഗിയാ സോഫിയ ദൈവാലയത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഈ...
തകര്‍ന്നു കിടക്കുന്ന തെരുവ്. ചുറ്റും കുപ്പിച്ചില്ലുകളും മറ്റു അവശിഷ്ടങ്ങളും. അതൊന്നും വകവയ്ക്കാതെ ആ പിതാവ് കൊല്ലപ്പെട്ട മകന്റെ കൈകളില്‍ പിടിച്ചു പ്രാര്‍ത്ഥിക്കുകയാണ്... രണ്ടു മണിക്കൂറുകളോളം നീണ്ട ആ പ്രാര്‍ത്ഥനയില്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ എത്തുന്ന...
അധിനിവേശ തെക്കന്‍ മേഖലയായ കെര്‍സണിലേക്ക് തങ്ങളുടെ സൈന്യം പടിപടിയായി മുന്നേറുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. ഡിനിപ്രോ നദിയുടെ പടിഞ്ഞാറ് തന്ത്രപ്രധാനമായ ഒരു സ്ഥലത്ത്് സ്ഥിതി ചെയ്യുന്ന കെര്‍സണ്‍ നഗരം യുദ്ധത്തിന്റെ തുടക്കത്തില്‍...
ആഫ്രിക്കന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും ക്രമാതീതമായി ഇറ്റലിയിലേയ്ക്ക് കുടിയേറ്റക്കാര്‍ വന്നിറങ്ങുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,200ല്‍ അധികം അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് എത്തിയതായാണ് റിപ്പോര്‍ട്ട്. 674 പേരെ രക്ഷപ്പെടുത്തിയതായും കാലാബ്രിയ തീരത്ത്...
ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ തുടര്‍ച്ചയായ നീക്കങ്ങളുമായി ചൈന. കിഴക്കന്‍ ലഡാക്കിന് സമീപം യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്ന് ചൈനീസ് യുദ്ധ വിമാനങ്ങള്‍ തുടര്‍ച്ചയായി പറക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ചൈനീസ് സൈന്യം...
ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ സര്‍വകലാശാലയില്‍ നടന്ന വെടിവെയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ പ്രവിശ്യയായ ബാസിലനിലെ മുന്‍ മേയറും എക്സിക്യൂട്ടീവ് അസിസ്റ്റന്‍ഡും യൂണിവേഴ്സിറ്റി സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പട്ടത് എന്നാണ് പ്രാഥമിക വിവരം. വെടിവെയ്പ്പ്...