Thursday, September 3, 2026

International News

കരാര്‍ ലംഘിച്ച് റഷ്യ; തുറമുഖം ആക്രമിച്ചു

കരിങ്കടല്‍ തുറമുഖം വഴിയുള്ള ധാന്യക്കയറ്റുമതി പുനഃസ്ഥാപിക്കാന്‍ റഷ്യയും യുക്രെയ്‌നും കരാര്‍ ഒപ്പുവച്ചതിനു പിന്നാലെ തുറമുഖ നഗരമായ ഒഡേസയില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം. ഇന്നലെ പുലര്‍ച്ചെയാണു രണ്ടു മിസൈലുകള്‍ ഒഡേസയില്‍ പതിച്ചതെന്നു സൈന്യം അറിയിച്ചു....

മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

മങ്കിപോക്സ് ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ഡബ്ല്യൂഎച്ച്ഒയുടെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കൊവിഡ്-19 ആഗോള പകര്‍ച്ചവ്യാധിയായതിന് പിന്നാലെ അധികം വൈകാതെയാണ് മങ്കിപോക്സും സമാനരീതിയില്‍ അപകടകരമാകുന്നത്. 72ഓളം രാജ്യങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ച...

ധാന്യക്കയറ്റുമതി: യുക്രെയ്‌നും റഷ്യയും കരാറില്‍ ഒപ്പുവച്ചു

കരിങ്കടല്‍ തുറമുഖം വഴി യുക്രൈയ്‌നില്‍നിന്നുള്ള ധാന്യക്കയറ്റുമതി പുനഃസ്ഥാപിക്കുന്നതിനായി റഷ്യയും യുക്രെയ്‌നും പ്രത്യേകം കരാറുകളില്‍ ഏര്‍പ്പെട്ടു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറെസ്, തുര്‍ക്കി പ്രസിഡന്റ് റെസിപ് തയിപ് ഏര്‍ദഗോന്‍ എന്നിവരുടെ സാന്നിധ്യത്തിലാണു കരാറില്‍...

ട്രിപ്പോളിയില്‍ ലിബിയന്‍ സായുധ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; നിരവധി പേര്‍ കൊല്ലപ്പെട്ടു

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സായുധ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി നഗരത്തിലെ എമര്‍ജന്‍സി സര്‍വീസ് വക്താവ് അറിയിച്ചു. നയതന്ത്ര ഓഫീസുകള്‍ക്കൊപ്പം നിരവധി സര്‍ക്കാര്‍, അന്തര്‍ദേശീയ ഏജന്‍സികളുടെ കേന്ദ്രമായ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റില്‍...

യുദ്ധകാലത്ത് മാനസിക ആഘാതം നേരിട്ടവരെ ചികിത്സിക്കുന്നതിന് വിദഗ്ധ പരിശീലനം നേടാനായി യുക്രേനിയന്‍ മാനസികാരോഗ്യവിദഗ്ധര്‍ ഇസ്രായേലില്‍

യുക്രേനിയന്‍ മാനസികാരോഗ്യ വിദഗ്ധര്‍ ഇസ്രായേലില്‍ വിദഗ്ധ പരിശീലനം നേടുകയാണിപ്പോള്‍. കാരണം യുദ്ധം അത്രമേല്‍ രാജ്യത്തെ ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചതിനാല്‍ രോഗികളെയും തങ്ങളെ സമീപിക്കുന്നവരേയും ചികിത്സിക്കാന്‍ കുടുതല്‍ വൈദഗ്ധ്യം മാനസികാരോഗ്യവിദഗ്ധര്‍ നേടേണ്ടതുണ്ട്. 2014-ല്‍ റഷ്യയുമായുള്ള യുദ്ധത്തിനിടെ...

സ്വവര്‍ഗ വിവാഹത്തിനും മറ്റ് കുടുംബാവകാശങ്ങള്‍ക്കും അനുമതി നല്‍കി ക്യൂബ അസംബ്ലി

കുടുംബ നിയമത്തിന്റെ സമഗ്രമായ അപ്ഡേറ്റിന് ക്യൂബയുടെ ദേശീയ അസംബ്ലി വെള്ളിയാഴ്ച അംഗീകാരം നല്‍കി. അവിടെ പങ്കെടുത്തവരില്‍ 62 ശതമാനം പേരും പിന്തുണ അറിയിച്ചതായി സംഘാടകര്‍ പറഞ്ഞു. ഇതിലൂടെ, സ്വവര്‍ഗ്ഗ വിവാഹം, സ്ത്രീകളുടെ അവകാശങ്ങള്‍,...

കിഴക്കന്‍ യുക്രെയ്‌നില്‍ സ്‌കൂളിനു നേരേ റഷ്യയുടെ റോക്കറ്റ് ആക്രമണം; മൂന്നു പേര്‍ മരിച്ചു

കിഴക്കന്‍ യുക്രെയ്‌നില്‍ സ്‌കൂളിനു നേരേ റഷ്യ റോക്കറ്റ് ആക്രമണം നടത്തി. മൂന്നു മൃതദേഹങ്ങള്‍ പ്രദേശത്തുനിന്നു കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച ഖാര്‍ക്കീവില്‍ റഷ്യ കനത്ത ബോംബിംഗാണു നടത്തിയത്. മൂന്നു പേര്‍ കൊല്ലപ്പെടുകയും 23...

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടറിയിച്ച് ഫേസ്ബുക്ക്; അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രിത പേജുകള്‍ നിര്‍ത്തിവെച്ചു

താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിലെ നാഷണല്‍ ടെലിവിഷന്‍ ചാനലുകളുടെയും , ബക്താര്‍ വാര്‍ത്ത ഏജന്‍സിയുടെയും പേജുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഫേസ്ബുക്ക്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ നാഷണല്‍ ടെലിവിഷന്‍ മീഡിയ സെന്ററിന്റെ നിയന്ത്രണം പൂര്‍ണ്ണമായും...

യുദ്ധ ലക്ഷ്യങ്ങള്‍ വിപുലീകരിച്ചതിന് പിന്നാലെ പ്രധാന യുക്രേനിയന്‍ നഗരത്തെ ആക്രമിച്ച് റഷ്യ

യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ ജനസാന്ദ്രതയുള്ള നഗരത്തില്‍ വ്യാഴാഴ്ച റഷ്യന്‍ ഷെല്ലാക്രമണം ഉണ്ടായി. ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു പള്ളിയും മെഡിക്കല്‍ സ്ഥാപനവും ഷോപ്പിംഗ് ഏരിയയും...

സിറിയയില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ പ്രസ്ഥാപിച്ചു. യുദ്ധസമാനമായ അന്തരീക്ഷമാണ് ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നതെന്ന് അവര്‍ പറയുന്നു. ഡമാസ്‌കസിന് സമീപമുള്ള ഗോലന്‍ കുന്നുകളില്‍...

ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഓഫീസിന് പുറത്തുള്ള പ്രതിഷേധ ക്യാമ്പ് സൈന്യം തകര്‍ത്തു

കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ ഓഫീസിന് പുറത്ത് ക്യാമ്പ് ചെയ്തിരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ശ്രീലങ്കന്‍ പോലീസും സൈനിക സേനയും ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും ഇവരെ വെള്ളിയാഴ്ച കോടതിയില്‍...

ഭക്ഷ്യ പ്രതിസന്ധി: റഷ്യയുമായി യുക്രൈന്‍ ധാന്യ കയറ്റുമതി കരാര്‍ ഒപ്പിട്ടതായി തുര്‍ക്കി

കരിങ്കടല്‍ വഴിയുള്ള ധാന്യങ്ങളുടെ കയറ്റുമതി പുനരാരംഭിക്കാന്‍ യുക്രൈനെ അനുവദിക്കുന്നതിന് റഷ്യയുമായി ഒരു കരാറിലെത്തിയതായി തുര്‍ക്കി. ഇതുസംബന്ധിച്ച് യുക്രെയ്ന്‍, റഷ്യ, തുര്‍ക്കി, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എന്നിവര്‍ വെള്ളിയാഴ്ച ഇസ്താംബൂളില്‍ ഒപ്പുവെക്കും....

ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജിവച്ചു

സഖ്യകക്ഷി സര്‍ക്കാരിലെ പാര്‍ട്ടികള്‍ അവിശ്വാസ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നതോടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി രാജിവച്ചു. ഇന്നലെ രാവിലെ ക്വിരിനാല്‍ കൊട്ടാരത്തില്‍ പ്രസിഡന്റ് സെര്‍ജിയോ മത്തരല്ലയെ സന്ദര്‍ശിച്ച ഡ്രാഗി രാജിക്കത്ത് കൈമാറി. കഴിഞ്ഞയാഴ്ച സമാനമായ സംഭവങ്ങളെത്തുടര്‍ന്നു...

ബ്രസീലില്‍ വ്യാപകമായി നടക്കുന്ന വനനശീകരണത്തില്‍ അധികാരികള്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്

ബ്രസീലിയന്‍ ആമസോണിലെ പരിസ്ഥിതി കുറ്റവാളികള്‍ കഴിഞ്ഞ ആറ് വര്‍ഷമായി പൊതു വനങ്ങള്‍ നശിപ്പിച്ചിട്ടും ഫെഡറല്‍ പോലീസ് വേണ്ട നടപടികള്‍ എടുക്കുന്നില്ല. വനമേഖലയില്‍ വന്‍ നഷ്ടമുണ്ടായിട്ടും ഏഴ് ഓപ്പറേഷനുകള്‍ മാത്രമാണ് പോലീസ് നടത്തിയത്. ഔദ്യോഗിക കണക്കുകള്‍...

പ്രധാന റഷ്യന്‍ പൈപ്പ്‌ലൈന്‍ യൂറോപ്പിലേക്കുള്ള വാതക വിതരണം പുനരാരംഭിക്കുന്നു

റഷ്യ അതിന്റെ ഏറ്റവും വലിയ പൈപ്പ്ലൈനിലൂടെ യൂറോപ്പിലേക്ക് ഗ്യാസ് പമ്പ് ചെയ്യുന്നത് പുനരാരംഭിച്ചു. മുന്നറിയിപ്പ് നല്‍കിയതിന് ശേഷം വിതരണം പൂര്‍ണ്ണമായും നിര്‍ത്തലാക്കാം എന്ന ഉടമ്പടിയോടെയാണിത്. അറ്റകുറ്റപ്പണിയ്ക്കുള്ള 10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം നോര്‍ഡ്...

Popular

spot_imgspot_img