Thursday, September 3, 2026

International News

യുദ്ധലക്ഷ്യം വിപുലീകരിക്കാന്‍ റഷ്യ തയ്യാറെടുക്കുന്നുവെന്ന് വെളിപ്പെടുത്തി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്

യുക്രെയ്‌നില്‍ റഷ്യയുടെ സൈനിക ശ്രദ്ധ ഇനി കിഴക്കന്‍ പ്രദേശം മാത്രമല്ലെന്ന് വെളിപ്പെടുത്തി, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയ്‌നിന് ദീര്‍ഘദൂര ആയുധങ്ങള്‍ നല്‍കിയതിന് ശേഷം മോസ്‌കോയുടെ തന്ത്രം മാറിയെന്നും...

റഷ്യന്‍ മിസൈലുകളെ തടയാന്‍ കൂടുതല്‍ യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആവശ്യപ്പെട്ട് യുക്രനിയന്‍ പ്രഥമവനിത ഒലീന സെലെന്‍സ്‌ക

റഷ്യന്‍ മിസൈലുകളെ തടയാന്‍ കൂടുതല്‍ യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആവശ്യപ്പെട്ട് യുക്രനിയന്‍ പ്രഥമവനിത ഒലീന സെലെന്‍സ്‌ക. യുഎസ് സന്ദര്‍ശനവേളയിലാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചത്. യുക്രെയിനിലെ കുട്ടികള്‍ക്കു മേല്‍ നഗരങ്ങളില്‍ റഷ്യന്‍...

ഇറ്റാലിയന്‍ പ്രധാനമന്ത്രി ഡ്രാഗി വിശ്വാസവോട്ടില്‍ വിജയിച്ചെങ്കിലും ഐക്യസര്‍ക്കാര്‍ തകര്‍ന്നു

ഇറ്റാലിയന്‍ പ്രീമിയര്‍ മരിയോ ഡ്രാഗി സെനറ്റില്‍ വിശ്വാസവോട്ടില്‍ വിജയിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ മൂന്ന് പ്രധാന സഖ്യകക്ഷികള്‍ വോട്ടിംഗ് ബഹിഷ്‌കരിച്ചതിനാല്‍ പൊള്ളയായ വിജയമായാണ് കണക്കാക്കപ്പെടുന്നത്. നിയമനിര്‍മ്മാതാക്കള്‍ കൂട്ടത്തോടെ റോള്‍ കോള്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് 315 അംഗ സെനറ്റില്‍...

യൂറോപ്പില്‍ വീണ്ടും കോവിഡ് വ്യാപനം; ആറ് ആഴ്ചയ്ക്കിടെ കേസുകള്‍ മൂന്ന് മടങ്ങായെന്ന് ലോകാരോഗ്യ സംഘടന

ആറ് ആഴ്ചയ്ക്കിടയില്‍ യൂറോപ്പില്‍ കോവിഡ് കേസുകള്‍ 3 മടങ്ങായെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. ആഗോളതലത്തിലുള്ള മൊത്തം കേസുകളുടെ പകുതിയോളം വരും ഇത്. തീവ്രപരിചരണം വേണ്ടിവരുന്ന കേസുകള്‍ കുറവാണെങ്കിലും ആശുപത്രി നിരക്ക് ഇരട്ടിയാട്ടുണ്ടെന്നും ലോകാരോഗ്യ...

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തു

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 225 അംഗങ്ങളില്‍ 134 പേരും ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എല്‍പിപി) പിന്തുണയുള്ള വിക്രമസിംഗെയെ അനുകൂലിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന രാജ്യത്തെ...

യുക്രൈന്‍ സേന വെടിവെച്ചിട്ടു, നിലത്ത് പതിച്ച് പൊട്ടിത്തെറിച്ച് റഷ്യന്‍ യുദ്ധവിമാനം

യുക്രൈനിലെ കാക്കോവിന് മുകളില്‍ പറന്ന റഷ്യയുടെ യുദ്ധവിമാനം വെടിവെച്ചിട്ട് യുക്രൈന്‍ വ്യോമസേന. Su35 എന്ന ജെറ്റ് വിമാനമാണ് സേന വെടിവെച്ചിട്ടതെന്ന് പ്രതിരോധമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. വെടിവെച്ചതിനെ തുടര്‍ന്ന് തകര്‍ന്നുവീഴുന്ന റഷ്യന്‍ വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിയേറ്റ്...

മൂന്ന് വര്‍ഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് 3.9 ലക്ഷം ഇന്ത്യാക്കാര്‍; കുടിയേറിയത് അധികവും അമേരിക്കയിലേക്ക്

പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യാക്കാരുടെ എണ്ണം ഉയരുന്നു. മൂന്ന് വര്‍ഷത്തിനിടെ 3.9 ലക്ഷം ഇന്ത്യക്കാര്‍ പൗരത്വമുപേക്ഷിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 1.63 ലക്ഷം പേരാണ്...

സ്വവര്‍ഗ വിവാഹം സംരക്ഷിക്കുന്നതിനുള്ള ബില്‍ പാസാക്കി യുഎസ് ജനപ്രതിനിധി സഭ

സ്വവര്‍ഗ വിവാഹത്തിന് ഫെഡറല്‍ പരിരക്ഷ നല്‍കുന്ന ബില്‍ പാസാക്കി യുഎസ് ജനപ്രതിനിധി സഭ. 47 റിപ്പബ്ലിക്കന്‍മാരുടെ പിന്തുണയോടെ ഡെമോക്രാറ്റിക് നിയന്ത്രിത ചേംബറില്‍ 267 വോട്ടിനാണ് ബില്‍ പാസാക്കിയത്. സ്വവര്‍ഗ വിവാഹത്തിന് ഫെഡറല്‍ പരിരക്ഷകള്‍...

യുക്രൈന്‍ വിഷയത്തില്‍ റഷ്യയ്ക്ക് ശക്തമായ പിന്തുണ വാഗ്ദാനം ചെയ്ത് ഇറാന്‍

യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നടപടിയ്ക്ക് ഇറാന്റെ ശക്തമായ പിന്തുണ. പാശ്ചാത്യ ശക്തികള്‍ 'സ്വതന്ത്രവും ശക്തവുമായ' റഷ്യയെ എതിര്‍ക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി പറഞ്ഞു. ഫെബ്രുവരിയില്‍ റഷ്യ യുക്രൈനില്‍ സൈനിക...

പടിഞ്ഞാറന്‍ യൂറോപ്പിന്റെ ഭൂരിഭാഗവും കടുത്ത ചൂടില്‍ വെന്തുരുകുന്നു

പടിഞ്ഞാറന്‍ യൂറോപ്പിന്റെ ഭൂരിഭാഗവും കടുത്ത ചൂടില്‍ വെന്തുരുകുന്നതിനാല്‍ ചൂടിന്റെ കാര്യത്തില്‍ റെക്കോര്‍ഡുകള്‍ പലതും തകര്‍ന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ പുതിയ തീപിടുത്തങ്ങളെയും നേരിടുകയാണ്. മാരകമായ കാട്ടുതീയും ഭൂഖണ്ഡത്തെ തളര്‍ത്തുന്നതായി യുഎന്‍ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍...

നാലാം റൗണ്ടിലും ജയം; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വിജയസാധ്യത വര്‍ധിപ്പിച്ച് ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വിജയസാധ്യത വര്‍ധിപ്പിച്ച് ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്. നാലാം റൗണ്ട് വോട്ടെടുപ്പില്‍ 118 വോട്ടുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ ഋഷി സുനാക് നേടിയത്. മൂന്നാം റൗണ്ടിനേക്കാള്‍...

അതിര്‍ത്തിയിലെ കയ്യേറ്റം തുടര്‍ന്ന് ചൈന; ദോക് ലാമിന് സമീപം ഗ്രാമം നിര്‍മിച്ചു; ചിത്രങ്ങള്‍ പുറത്ത്

അതിര്‍ത്തിയിലെ ചൈനീസ് കയ്യേറ്റത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2017ല്‍ ഇന്ത്യാ-ചൈന സംഘര്‍ഷമുണ്ടായ ദോക് ലാമം പീഠഭൂമിക്ക് സമീപം നിര്‍മ്മിച്ച ഗ്രാമത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. പങ്കാട എന്നാണ് ഗ്രാമത്തിന്റെ പേര്. ഇന്ത്യ ചൈന സംഘര്‍ഷ...

ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു താറുമാറായ ശ്രീലങ്കയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യം ഇന്നു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. 44 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റില്‍ നേരിട്ടു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മൂന്നു സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ജനകീയ...

യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയ്ക്ക് പുറത്തേയ്ക്കുള്ള പുടിന്റെ ആദ്യ യാത്ര ഇറാനിലേയ്ക്ക്

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ന്, ചൊവ്വാഴ്ച, ടെഹ്റാന്‍ സന്ദര്‍ശിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുമായി ചര്‍ച്ച നടത്തും. ഫെബ്രുവരി 24 ന് യുക്രെയ്ന്‍ അധിനിവേശത്തിനു ശേഷം ക്രെംലിന്‍ നേതാവ്...

പാകിസ്താന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നു; ശ്രീലങ്കയുടെ അവസ്ഥ വരുമോയെന്ന ആശങ്കയില്‍ ജനങ്ങള്‍

വിനിമയ നിരക്കില്‍ പാകിസ്താന്‍ കറന്‍സിയുടെ മൂല്യം തുടര്‍ച്ചയായി മൂക്കുകുത്തുന്നു. ഡോളറിനെ അപേക്ഷിച്ച് റെക്കോഡ് മൂല്യത്തകര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. പാകിസ്താന്‍ ഫോറെക്സ് അസോസിയേഷന്‍ പുറത്തുവിടുന്ന വിവരം അനുസരിച്ച് ഡോളറിന് 216 എന്നതാണ് ഇന്നത്തെ വിനിമയ നിരക്ക്. വെളളിയാഴ്ച...

Popular

spot_imgspot_img