ഭൂരിപക്ഷ കത്തോലിക്കാ രാജ്യവും മുന്‍ അമേരിക്കന്‍ കോളനിയുമായ ഫിലിപ്പീന്‍സില്‍ ഒരു നൂറ്റാണ്ടിലേറെയായി ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാണ്. ഈ നിയമപ്രകാരം, ഗര്‍ഭം അലസിപ്പിക്കുന്ന സ്ത്രീകള്‍ക്ക് രണ്ട് മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും....
തെക്കന്‍ യുക്രെയ്നിലെ ഒഡെസ നഗരത്തില്‍ റഷ്യന്‍ മിസൈലുകള്‍ പതിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റതായി യുക്രേനിയന്‍ സൈനിക ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച പറഞ്ഞു.
കരിങ്കടലില്‍ നിന്ന് തൊടുത്തുവിട്ട ഏഴ് 'കലിബര്‍' ക്രൂയിസ്...
യൂറോപ്പില്‍ ഉഷ്ണതരംഗവും കാട്ടുതീയും ശമനമില്ലാതെ തുടരുമ്പോള്‍ തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ജിറോണ്ടെ ഡിപ്പാര്‍ട്ട്മെന്റിലെ 27,000 ഏക്കറുകളില്‍ തീ പടര്‍ന്നതിനാല്‍ 32,000 ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരായതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു.
പടിഞ്ഞാറന്‍ യൂറോപ്പിന്റെ ചില ഭാഗങ്ങളേയും കടുത്ത...
യുക്രൈന്റെ വടക്ക് - പടിഞ്ഞാറ്, ഭാഗങ്ങളില്‍ നിന്ന് പിന്മാറിയ റഷ്യന്‍ സൈന്യം കഴിഞ്ഞ നാല് മാസത്തോളം യുക്രൈനെ കിഴക്ക് നിന്നും തെക്ക് നിന്നും അക്രമിക്കുകയാണ്. ഡോണ്‍ബോസ് അടക്കുമുള്ള കിഴക്കന്‍ യുക്രൈന്‍ പ്രദേശങ്ങള്‍ കീഴടക്കിയെന്ന്...
ബന്ധുവായ പുരുഷനെ പകരം ജോലിക്ക് അയയ്ക്കാന്‍ സ്ത്രീക്ക് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം.
അഫ്ഗാന്‍ ധനമന്ത്രാലയത്തില്‍ ജോലി ചെയ്തുവരുന്ന വനിതാ ജീവനക്കാരിയോടു പകരം ബന്ധുവായ പുരുഷനെ ജോലിക്ക് അയയ്ക്കാന്‍ താലിബാന്‍ നിര്‍ദേശിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്...
ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല മരിച്ച് ഒമ്പത് വര്‍ഷത്തിലേറെയായിട്ടും ഇപ്പോഴും അദ്ദേഹം ലോകത്തിന് മുഴുവന്‍ നായകനായും മാതൃകയായും തുടരുന്നുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.
യുഎന്‍ മേധാവി മണ്ടേലയെ...
തങ്ങളുടെ രാജ്യത്തേക്ക് കൂടുതല്‍ ആയുധങ്ങള്‍ അയക്കാനും റഷ്യയ്ക്കെതിരെ അധിക ഉപരോധം ഏര്‍പ്പെടുത്താനും യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി യൂറോപ്യന്‍ യൂണിയനോട് സഹായം അഭ്യര്‍ത്ഥിച്ചു.
വിദേശകാര്യ കൗണ്‍സിലില്‍ യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാരെ താന്‍ അഭിസംബോധന ചെയ്തുവെന്നും യുക്രെയിനിലേക്ക്...
എബോളയ്ക്ക് കാരണമാകുന്ന വൈറസിന്റെ അതേ കുടുംബത്തിലെ തന്നെ മാരകമായ മാര്‍ബര്‍ഗ് വൈറസിന്റെ ആദ്യ രണ്ട് കേസുകള്‍ ഘാന സ്ഥിരീകരിച്ചു. രണ്ട് രോഗികളും അടുത്തിടെ തെക്കന്‍ അശാന്തി മേഖലയിലെ ആശുപത്രിയില്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അവരുടെ സാമ്പിളുകള്‍...
അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കണമെന്ന് താലിബാനോട് ഐക്യരാഷ്ട്ര സഭ. വിദ്യാഭ്യാസത്തിനുള്ള അവകാശം എല്ലാവര്‍ക്കും ഒരേ പോലെ ലഭ്യമാകണം. അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സീനിയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനുള്ള അനുമതി നിഷേധിച്ച നടപടി പുനപരിശോധിക്കണമെന്നും അഫ്ഗാനിസ്ഥാനിലെ യുഎന്‍...
ശ്രീലങ്കയില്‍ ഇന്നുമുതല്‍ വീണ്ടും അടിയന്തരാവസ്ഥ. ആക്ടിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമ സിംഗേക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രക്ഷോഭകര്‍....
യൂറോപ്പില്‍ ഉഷ്ണതരംഗം മൂലമുള്ള കാട്ടുതീക്കു ശമനമില്ല. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ വിനോദസഞ്ചാരകേന്ദ്രമായ ജിറോന്ദില്‍നിന്ന് 14,000 പേരെ ഒഴിപ്പിച്ചുമാറ്റി. തെക്കന്‍ ഫ്രാന്‍സില്‍ ഇന്നലെ താപനില 41 ഡിഗ്രി സെല്‍ഷസ് വരെ ഉയര്‍ന്നു.
കാട്ടുതീയില്‍ 10,500 ഹെക്ടര്‍ ഭൂമി...
ഇന്ധന ക്ഷാമം പരിഹരിക്കാന്‍ ശ്രീലങ്ക വിദേശ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി. റഷ്യയില്‍ നിന്ന് ക്രെഡിറ്റ് അടിസ്ഥാനത്തില്‍ കൂടുതല്‍ ഇന്ധനം എത്തിക്കാനാണ് ശ്രമം. കൂടുതല്‍ ഇന്ധനം വരുംദിവസങ്ങളില്‍ രാജ്യത്ത് എത്തിക്കുമെന്ന് ആക്ടിങ് പ്രസിഡന്റ് റെനില്‍...