വിശാല ഐക്യ സര്‍ക്കാരിലെ പ്രമുഖ പാര്‍ട്ടിയായ ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ്, വിലക്കയറ്റം നേരിടാനുള്ള ഉത്തേജന പദ്ധതിയില്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രാഗി രാജി സമര്‍പ്പിച്ചു.
എന്നാല്‍ പ്രസിഡന്റ് സെര്‍ജിയോ...
കാലാകാലങ്ങളായി ശ്രീലങ്കയിലെ ഏറ്റവും പ്രൗഢമായതും കനത്ത സുരക്ഷയുള്ളതുമായ കെട്ടിടങ്ങളില്‍ ഒന്നായിരുന്നു, പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായും സ്റ്റേറ്റ് ഓഫീസായും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടസമുച്ചയം. എന്നാല്‍ ജൂലൈ 9 ന്, പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട്...
മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതം സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ നിലപാട് കൃത്യമായി അറിയിച്ചെന്നും മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ തനിക്കും അമേരിക്കക്കും നിശബ്ദരായി ഇരിക്കാനാവില്ലെന്നും ജോ ബൈഡന്‍...
1985ല്‍ ഒരു യുഎസ് ഡിഇഎ ഏജന്റിനെ കൊലപ്പെടുത്തുകയും മെക്‌സിക്കന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി മയക്കുമരുന്ന് കടത്തലിലേക്ക് മടങ്ങിയെത്തുകയും ചെയ്ത കുപ്രസിദ്ധ മയക്കുമരുന്ന് സംഘത്തലവന്‍ റാഫേല്‍ കാറോ ക്വിന്റേറോയെ ഒരു ദശാബ്ദത്തിന് ശേഷം വെള്ളിയാഴ്ച...
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നത് സഭയില്‍ ചര്‍ച്ചയാകും. എല്ലാ പാര്‍ട്ടി പ്രതിനിധികളോടും ഇന്നത്തെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ പ്രസിഡന്റിനെ...
യുക്രൈന്‍ നഗരമായ ഡിനിപ്രോയില്‍ റഷ്യന്‍ ആക്രമണം. മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. ഡിനിപ്രോയിലെ ഒരു വ്യാവസായിക സ്ഥാപനത്തിലും സമീപത്തെ തെരുവിലുമാണ് മിസൈലുകള്‍ പതിച്ചത്. ഡിനിപ്രോപെട്രോവ്‌സ്‌ക്...
കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള 25 ദശലക്ഷം കുട്ടികള്‍ക്ക് ഡിഫ്തീരിയ, ടെറ്റനസ്, പെര്‍ട്ടുസിസ് പോലുള്ള സാധാരണ രോഗങ്ങള്‍ക്കെതിരായ പതിവ് പ്രതിരോധ കുത്തിവയ്പ്പുകള്‍ നഷ്ടപ്പെട്ടതായി യു.എന്‍. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊറോണ വൈറസ്...
കീവ് പിടിച്ചടക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ മുഖം രക്ഷിക്കാനായാണ് മൂന്ന് മാസം മുമ്പ് വ്ളാഡിമിര്‍ പുടിന്‍ തന്റെ യുദ്ധം യുക്രൈന്റെ കിഴക്ക് ഭാഗത്തേയ്ക്ക് കേന്ദ്രീകരിച്ചത്. ലുഹാന്‍സ്‌ക് വഴിയുള്ള സാവധാനവും രക്തരൂക്ഷിതമായതുമായ കടന്നുകയറ്റത്തിലൂടെ ലിസിചാന്‍സ്‌ക് നഗരം...
വിന്‍സെന്റ് വാന്‍ഗോഗിന്റെ ഇതുവരെ അറിയപ്പെടാത്ത സ്വന്തം ഛായാചിത്രം കലാകാരന്റെ തന്നെ മറ്റൊരു ചിത്രത്തിന് പിന്നില്‍ കണ്ടെത്തിയതായി സ്‌കോട്ട്‌ലന്‍ഡിലെ നാഷണല്‍ ഗാലറികള്‍ വ്യാഴാഴ്ച അറിയിച്ചു.
വരാനിരിക്കുന്ന ഒരു പ്രദര്‍ശനത്തിന് മുന്നോടിയായി എഡിന്‍ബര്‍ഗ് ഗാലറിയിലെ വിദഗ്ധര്‍ ക്യാന്‍വാസിന്റെ...
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യയും ഫാഷന്‍ ഡിസൈനറും, എഴുത്തുകാരിയും, വ്യവസായിയും, മുന്‍ മോഡലുമായ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു.
'ഇവാന ട്രംപ് അന്തരിച്ച വിവരം ഏറെ ദുഃഖത്തോടെ അവരെ...
സെല്‍ട്രല്‍ യുക്രെയ്‌നിലെ വിനിറ്റ്‌സ്യ നഗരത്തില്‍ റഷ്യന്‍ പട്ടാളം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്കു പരിക്കേറ്റു. മരിച്ചവരില്‍ ഒരു കുഞ്ഞും ഉള്‍പ്പെടുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു.
ഓഫീസ് കെട്ടിടത്തെ...
മൊറോക്കോയില്‍ നിന്ന് മെലില്ലയിലെ സ്പാനിഷ് എന്‍ക്ലേവിലേക്ക് കടക്കാനുള്ള ശ്രമത്തില്‍ കഴിഞ്ഞ മാസം മരിച്ച 23 കുടിയേറ്റക്കാരെങ്കിലും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് സംസ്ഥാന പിന്തുണയുള്ള നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ ഓഫ് മൊറോക്കോ (സിഎന്‍ഡിഎച്ച്)...
മലേഷ്യയിലെ ക്വാലാലംപൂരില്‍ മതനിന്ദ ആരോപിച്ച് മുസ്ലീം യുവതിയെ അറസ്റ്റ് ചെയ്തു. കോമഡി ക്ലബ്ബില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇസ്ലാമിനെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തുവെന്നാണ് ആരോപണം. 26കാരിയായ സിതി നുറമിറ അബ്ദുള്ളയാണ് അറസ്റ്റിലായത്. മുസ്ലീങ്ങള്‍ക്കിടയില്‍ സ്പര്‍ധ...
യുക്രേനിയന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ അവശേഷിക്കുന്ന അവസാനത്തെ സ്‌പെഷ്യലിസ്റ്റ് വാര്‍ഡാണ് പോക്രോവ്‌സ്‌ക് പെരിനാറ്റല്‍ സെന്റര്‍. യുദ്ധമുന്‍നിരയില്‍ നിന്ന് 40 കിലോമീറ്റര്‍ (25 മൈല്‍) അകലെയാണ് ഈ കേന്ദ്രം.
ഫെബ്രുവരി 24 ന് റഷ്യന്‍...