പോരാട്ടം തുടരുന്ന കിഴക്കന്‍ യുക്രൈന്‍ നഗരമായ സീവിയേറോഡൊനെറ്റ്സ്‌കില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള അവസാന വഴികളും റഷ്യന്‍ സൈന്യം വിച്ഛേദിച്ചു. ഡോണ്‍ബാസ് മേഖലയില്‍ തങ്ങളുടെ ഏകപക്ഷീയമായ വിജയത്തിനാണ് റഷ്യന്‍ നീക്കം. നഗരത്തിലേക്കുള്ള അവസാന പാലവും...
27 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ വിടപറയുന്നു. 90കളിലെ ജനകീയ ബ്രൗസര്‍ ഷട്ട് ഡൗണ്‍ ചെയ്യുകയാണ് എന്ന തീരുമാനം മൈക്രോസോഫ്റ്റ് തന്നെയാണ് അറിയിച്ചത്.
1995ലാണ് ആഡ് ഓണ്‍ പാക്കേജ് പ്ലസിന്റെ ഭാഗമായി ഈ...
ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. തിങ്കളാഴ്ച വിപണി അവസാനിച്ചതോടെ ക്രിപ്റ്റോ കറന്‍സികളുടെ മൂല്യം ഒരു ട്രില്യണ്‍ ഡോളറിന് താഴെയായി. 2022 ജനുവരി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ക്രിപ്റ്റോ കറന്‍സിയുടെ മൂല്യം താഴ്ന്ന്...
തായ്വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ ഒരു യുദ്ധത്തിന് മടിക്കില്ലെന്ന് ചൈന. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി നടത്തിയ സംഭാഷണത്തിലാണ് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെംഗ് ഇക്കാര്യം പറഞ്ഞത്. ചൈനയെ നിയന്ത്രിക്കുന്നതിന് തായ്വാനെ...
കിഴക്കന്‍ യുക്രെയ്‌നിലെ സെവ്‌റോഡോണറ്റ്‌സ്‌ക് നഗരത്തില്‍ റഷ്യന്‍ സേനയെ നേരിടുന്ന യുക്രെയ്ന്‍ സൈന്യം പിന്മാറിയേക്കുമെന്നു സൂചന. എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ കഴിയുന്ന സ്ഥലങ്ങളിലേക്കു സൈന്യം പിന്തിരിഞ്ഞേക്കുമെന്ന് നഗരം ഉള്‍പ്പെടുന്ന ലുഹാന്‍സ് പ്രവിശ്യയുടെ ഗവര്‍ണര്‍ സെര്‍ഹി ഹെയ്‌ഡെയ്...
തുര്‍ക്കി ഭരണകൂടത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഐക്യരാഷ്ട്രസഭ പേരുമാറ്റത്തിന് അംഗീകാരം നല്‍കി. 'തുര്‍ക്കിയ' എന്നാവും തുര്‍ക്കി ഇനി അറിയപ്പെടുക. തുര്‍ക്കി വിദേശകാര്യ മന്ത്രിയില്‍ നിന്ന് ഇതുസംബന്ധിച്ച കത്ത് ലഭിച്ചതായി യുഎന്‍ വക്താവ് അറിയിച്ചു.
എല്ലാ കാര്യങ്ങള്‍ക്കും ''തുര്‍ക്കി''...
യുക്രൈനില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് സന്യാസിമാരും ഒരു സന്യാസിനിയും കൊല്ലപ്പെട്ടു. മെയ് 30-ന് യുക്രൈനിലെ ഒരു ഓര്‍ത്തഡോക്‌സ് ആശ്രമത്തിനു നേരെ ആയിരുന്നു റഷ്യ ബോംബാക്രമണം നടത്തിയത്. ആശ്രമത്തിലെ മറ്റ് മൂന്ന് സന്ന്യാസിമാര്‍ക്ക്...
വടക്കുകിഴക്കന്‍ യുക്രെയ്ന്‍ നഗരമായ ഹര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 4 മരണം. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. സുരക്ഷാ ഷെല്‍ട്ടറിലേക്കു മാറാന്‍ നഗരഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഹര്‍കീവില്‍ വലിയ പോരാട്ടം നടന്നിരുന്നെങ്കിലും റഷ്യന്‍ സേന...
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി.
റഷ്യയുടെ യുക്രൈന്‍ അധിനിവേശം പ്രതിസന്ധി വര്‍ധിപ്പിച്ചെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍....
ടെക്സസ് സ്‌കൂളിലെ കൂട്ടക്കൊലക്ക് മുമ്പ് കൊലയാളി സാല്‍വദോര്‍ റാമോസ് ഇന്‍സ്റ്റഗ്രാമില്‍ അവസാനമായി ഒരു പെണ്‍കുട്ടിക്ക് അയച്ച സന്ദേശം ഇങ്ങനെ, 'എനിക്കൊരു രഹസ്യം പറയാനുണ്ട്, അത് ഞാന്‍ നിന്നോട് പറയാന്‍ ആഗ്രഹിക്കുന്നു'. ഒപ്പം വായ്മൂടി...
കനത്ത റഷ്യന്‍ ആക്രമണം നടന്ന യുക്രൈന്‍ നഗരമായ മരിയുപോളില്‍ നിന്ന് 200 ലേറെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബോംബിങ്ങില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ജീര്‍ണിച്ചു തുടങ്ങിയ ശരീരങ്ങള്‍ ലഭിച്ചതെന്ന് മേയര്‍ പെട്രോ ആന്‍ഡ്രു...
ഓസ്ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ലിബറല്‍ ദേശീയ സഖ്യത്തിന് തോല്‍വി. ആന്റണീസ് ആല്‍ബനീസിന്റെ മധ്യ ഇടതുപക്ഷ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്കെത്തും. 9 വര്‍ഷത്തിന് ശേഷമാണ് ഓസ്ട്രേലിയയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത്.
തെരഞ്ഞെടുപ്പില്‍ താന്‍...
യുക്രേനിയന്‍ വിദേശകാര്യ മന്ത്രിയായ ഡിമിത്രോ കുലേബയുമായി കൂടിക്കാഴ്ച നടത്തി വത്തിക്കാന്‍ വിദേശകാര്യ മന്ത്രി ആര്‍ച്ചുബിഷപ്പ് പോള്‍ ഗല്ലാഗര്‍. മേയ് 20 ന് കീവില്‍ വച്ചാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്.
ലോക സമാധാനം പുനസ്ഥാപിക്കുന്നതായിരുന്നു ഇവരുടെ...
യുക്രെയ്ന്‍ യുദ്ധം നയതന്ത്രത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി. ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകളില്‍ തടസ്സങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
തന്റെ രാജ്യം യുദ്ധക്കളത്തില്‍ വിജയിക്കുമെന്ന് യുക്രേനിയന്‍ ടെലിവിഷനില്‍...