യു.എന്നിന്റെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി മുതിര്‍ന്ന നയതന്ത്രജ്ഞയായ രുചിര കംബോജിനെ നിയമിച്ചു. ആദ്യമായാണ് ഈ തസ്തികയിലേക്ക് സ്ഥിരനിയമനം നടത്തുന്നത്.
ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥയായ രുചിര കംബോജ് ഇപ്പോള്‍ ഭൂട്ടാനിലെ ഇന്ത്യന്‍ പ്രതിനിധിയായി സേവനമനുഷ്ഠിക്കുകയാണ്....
കടുത്ത പ്രളയത്തില്‍ വിറച്ച് ചൈന. 6 പതിറ്റാണ്ടിനിടെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ പ്രളയത്തിനാണ് ചൈന സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തുടനീളം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ്. വിവിധ ഇടങ്ങളിലായി പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. കനത്ത മഴ...
പ്രസിഡന്റിനു മുകളില്‍ പാര്‍ലമെന്റിന് അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 21 ാം ഭേദഗതിക്കു ശ്രീലങ്കന്‍ മന്ത്രിസഭയുടെ അംഗീകാരം.
ഭേദഗതി നിര്‍ദേശങ്ങള്‍ ഉടന്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കുവയ്ക്കുമെന്നു രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ അറിയിച്ചു. 19 ാം ഭരണഘടനാ ഭേദഗതി...
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമ കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ 'അടിയന്തിരാവസ്ഥ' പ്രഖ്യാപിക്കാന്‍ നീക്കം. ബലാത്സംഗക്കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായെന്ന് പഞ്ചാബ് പ്രവിശ്യയുടെ ആഭ്യന്തരമന്ത്രി അത്ത തരാര്‍...
യുക്രെയ്ന്‍ പ്രതിരോധം തകര്‍ക്കാന്‍ ആക്രമണം കടുപ്പിച്ചു റഷ്യ. യുദ്ധം വര്‍ഷങ്ങള്‍ നീണ്ടേക്കാമെന്ന പ്രവചനങ്ങള്‍ക്കിടെയാണു റഷ്യ സൈനിക നടപടി വര്‍ധിപ്പിക്കുന്നത്. യുക്രെയ്‌നില്‍ ഭഷ്യ-ഇന്ധനക്ഷാമം രൂക്ഷമാണ്. ലുഹാന്‍സ്‌ക് മേഖല പിടിച്ചെടുക്കാന്‍ റഷ്യയും പ്രതിരോധിക്കാന്‍ യുക്രെയ്‌നും കടുത്ത...
യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ വീണ്ടും വെട്ടിക്കുറച്ചു. ഇറ്റലിയിലേക്കും സ്ലൊവാക്യയിലേക്കുമുള്ള വിതരണം പകുതിയാക്കിയതിനൊപ്പം ഫ്രാന്‍സിനുള്ള ഇന്ധനനീക്കം പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയും ചെയ്തു.
യൂറോപ്പിലെ വ്യവസായങ്ങള്‍ക്കും വൈദ്യുതി ഉപയോഗത്തിനും നിര്‍ണായകമാണു റഷ്യയില്‍നിന്നുള്ള പ്രകൃതിവാതകം. റഷ്യയുടെ നിയന്ത്രണത്തെത്തുടര്‍ന്ന് ജര്‍മനിയും...
രൂക്ഷമായ ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. വൈദ്യുതി ലഭ്യതയുണ്ടെങ്കില്‍ ഓണ്‍ലൈന്‍ അധ്യാപനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ രൂക്ഷമായ ക്ഷാമം...
ഇന്ത്യ, ഇസ്രായേല്‍,യുഎഇ, യുഎസ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ സഖ്യത്തിന്റെ ആദ്യ യോഗം അടുത്ത മാസം നടക്കുമെന്ന് വൈറ്റ് ഹൗസ്. ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ്...
പാകിസ്ഥാനില്‍ പെട്രോള്‍ വില ലിറ്ററിന് 24 രൂപ വര്‍ധിച്ച് 233.89 രൂപയിലെത്തി. ഡീസലിന് 16.31 രൂപ വര്‍ധിപ്പിച്ച് ലിറ്ററിന് 263.31 രൂപയാണ് പുതിയ നിരക്ക്. രാജ്യത്തെ ഇന്ധനവിലയിലെ റെക്കോര്‍ഡ് ഉയരത്തിലേക്കാണ് ഈ വര്‍ധനവ്....
അമേരിക്കയിലെ അലബാമയില്‍ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ ഒരു മരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സെന്റ് സ്റ്റീഫന്‍സ് എപിസ്‌കോപല്‍ ചര്‍ച്ചിലാണ് വെടിവയ്പ്പ് നടന്നത്. പള്ളിയിലെത്തിയ അക്രമി വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമിയെ പിടികൂടിയിട്ടുണ്ട്. ഇയാളെ...
ഇന്ത്യന്‍ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ച് യുഎഇ നാലു മാസത്തേക്കാണ് വിലക്ക്. ഗോതമ്പുപൊടിക്കും വിലക്ക് ബാധകമാണ്
യുഎഇ ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. അന്ത്രാരാഷ്ട്രതലത്തില്‍ ഗോതമ്പ് വിതരണത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് അറിയുന്നത്.
കയറ്റുമതിക്കൊപ്പം റീ-എക്സ്പോര്‍ട്ടും...
റഷ്യ-യുക്രൈന്‍ യുദ്ധം നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഭരണാധികാരികള്‍ യുക്രൈന് പിന്തുണ അറിയിക്കാന്‍ കീവിലെത്തി. ചെക് റിപ്പബ്‌ളിക്, സ്ലോവേനിയ, പോളണ്ട് എന്നീ രാജ്യങ്ങളുടെ തലവന്‍മാരാണ് കീവിലെത്തിയ ശേഷം യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കിയുമായി...
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാനിലെ ജനങ്ങള്‍ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യര്‍ഥനയുമായി മന്ത്രി. ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍. രാജ്യത്തെ വിദേശ വിനിമയ റിസര്‍വ് താഴ്ന്ന നിലയിലാണ്....
ലോകത്ത് വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കുരങ്ങു പനിയുടെ പേര് മാറ്റാന്‍ തീരുമാനിച്ച് ലോകാരോഗ്യ സംഘടന. ഈ രോഗവ്യാപനത്തെ ഹെല്‍ത്ത് എമര്‍ജന്‍സായി പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കാന്‍ ചര്‍ച്ച നടക്കവെയാണ് പേര് മാറ്റണമെന്ന ആവശ്യം പരിഗണിക്കുന്നത്.
ഉടന്‍...